Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീനഗറില്‍ നിന്ന് തിരുവനന്തപുരത്തേക്ക്, കോവിഡ് പോരാളികള്‍ക്ക് ആദരവര്‍പ്പിച്ച് വ്യോമസേനയുടെ ഹെര്‍ക്കുലിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ആരോഗ്യ പ്രവര്‍ത്തകരെ വ്യോമസേന ആദരിച്ചത് സാരംഗ് ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 07:47 pm IST
inIndia

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായവര്‍ക്ക് ആദരവര്‍പ്പിക്കുന്നതിനായി രാവിലെ 7.50ന് ശ്രീനഗറില്‍ നിന്ന് പുറപ്പെട്ട വ്യോമസേനയുടെ സി 130 ഹെര്‍ക്കുലിസ് വിമാനങ്ങള്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുകളില്‍ വൈകിട്ട് 5.30ന് ഫ്‌ളൈ പാസ്റ്റ് നടത്തി. രണ്ടു വിമാനങ്ങളാണ് സെക്രട്ടേറിയറ്റിന് മുകളിലൂടെ പറന്നത്.

ശ്രീനഗറിലെ ദാല്‍ തടാകത്തിന് മുകളിലൂടെ പറന്ന വിമാനങ്ങള്‍ ചണ്ടിഗഡിലെ സുഖ്‌ന തടാകം ഡല്‍ഹിയില്‍ രാജ്പഥ്, ജയ്‌പൂരിലെ ഹവാമഹല്‍, ഭോപ്പാലിലെ അപ്പര്‍ലേക്ക്, മുംബയിലെ ഇന്ത്യാ ഗേറ്റ്, ഹൈദരാബാദിലെ ഹുസൈന്‍സാഗര്‍ തടാകം, ബംഗളൂരു വിധാന്‍ സൗധ, കന്യാകുമാരി വിവേകാനന്ദപാറ എന്നിവയ്‌ക്കു മുകളിലൂടെ പറന്നാണ് തിരുവനന്തപുരത്തെത്തിയത്. രാജ്പഥില്‍ മൂന്നു ഹെര്‍ക്കുലിസ് വിമാനങ്ങളാണ് പറന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ആരോഗ്യ പ്രവര്‍ത്തകരെ വ്യോമസേന ആദരിച്ചത് സാരംഗ് ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തിയാണ് ്.

രാവിലെ പത്ത് മണിക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുഷ്പവൃഷ്ടി നടത്തിയത്. രാവിലെ 10.10ന് ജനറല്‍ ആശുപത്രിക്ക് മുകളില്‍ ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടി നടത്തി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഇരുസ്ഥലത്തും അണിനിരന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും പ്രതിമയ്‌ക്ക് സമീപം മുതല്‍ പ്രധാന കവാടം വരെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അണിനിരന്നത്. ജനറല്‍ ആശുപത്രിയില്‍ മുന്‍വശത്തെ ഗെയ്റ്റിന് സമീപം ആരോഗ്യപ്രവര്‍ത്തകര്‍ നിന്നു. രണ്ടിടത്തും മൂന്നു വട്ടമാണ് ഹെലികോപ്റ്ററില്‍ നിന്ന് ചുവന്ന റോസാപുഷ്പങ്ങളും പൂവിതളുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്കു മേല്‍ വിതറിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ കൈവീശി ആദരവിന് നന്ദി അറിയിച്ചു. വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്ററാണ് പുഷ്പങ്ങള്‍ വിതറിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സായുധ സേന ആദരവ് അര്‍പ്പിക്കുന്നതിന്റെ ഭാഗമായി ബാന്റ് മേളവും കേക്ക് മുറിക്കലും നടന്നു.

വിഴിഞ്ഞത്തെ തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ മേയ് രണ്ട്, മൂന്ന് തീയതികളില്‍ ശംഖുംമുഖം കടലില്‍ തീരസംരക്ഷണ സേനയുടെ കപ്പലില്‍ ലൈറ്റ് മുഴുവന്‍ പ്രകാശിപ്പിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്.

Tags: തിരുവനന്തപുരംcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.