Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

രക്ഷാസേനയെന്ന് അവകാശപ്പെട്ട മല്‍സ്യതൊഴിലാളികളെ അവഗണിച്ചു ധീവരസഭ

മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കും 2000രൂപ വീതം കോവിഡ് ധനസഹായം നല്‍കാത്തതും, 5 മാസത്തെ പെന്‍ഷന്‍ കുടിശിക എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കാത്തതും ഉള്‍പ്പെടെ മല്‍സ്യതൊഴിലാളികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിക്ഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 03:41 pm IST
inThiruvananthapuram

തിരുവനന്തപുരം:  രക്ഷാസേനയെന്ന് അവകാശപ്പെട്ട മല്‍സ്യതൊഴിലാളികളെ അവഗണിച്ചു  ധീവരസഭ : കേരളത്തിലെ മല്‍സ്യതൊഴിലാളികള്‍ രക്ഷാസേനയെന്ന് പ്രളയകാലത്ത് അവകാശപ്പെട്ട കേരളസര്‍ക്കാര്‍ കോവിഡ്കാലത്ത് അവരെ അവഗണിക്കുകയാണെന്ന് പണ്ഡിറ്റ് കറുപ്പന്‍ സംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡന്റ് പൂന്തുറശ്രീകുമാര്‍ പറഞ്ഞു

.സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് മുഴുവന്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കും 2000രൂപ വീതം കോവിഡ് ധനസഹായം നല്‍കാത്തതും, 5 മാസത്തെ പെന്‍ഷന്‍ കുടിശിക എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കാത്തതും ഉള്‍പ്പെടെ മല്‍സ്യതൊഴിലാളികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിക്ഷേധിച്ചുകൊണ്ട്  അഖില കേരളധീവരസഭ സ്ഥാനമൊട്ടാകെ പ്രതിക്ഷേധ ദിനമായി ആചരിച്ചതിന്റെഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കോവളം സമുദ്രബീച്ചില്‍ നടത്തിയപ്രതിക്ഷേധ ധര്‍ണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

.ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറബൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കാലടി സുഗതന്‍, ട്രഷറര്‍ കരുമം രാജേഷ്, വൈസ് പ്രസിഡന്റ് പാടശ്ശേരി ഉണ്ണി .സംസ്ഥാന കൗണ്‍സില്‍ അംഗം നീറമണ്‍കര ജോയി എന്നിവര്‍ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ കരയോഗങ്ങളിലും പ്രതിക്ഷേധപരിപാടികള്‍ സംഘടിപ്പിച്ചു

Tags: മത്സ്യത്തൊഴിലാളികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ 1800 വിശിഷ്ടാതിഥികള്‍; ക്ഷണം ലഭിച്ചത് നിര്‍മ്മാണതൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും

India

ഇറാനില്‍ തടവിലാക്കിയിരുന്ന രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് കൂടി മോചനം

India

എട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതിന് ഇറാന്‍ പ്രതിനിധി ഇറാജ് ഇലാഹിക്ക് നന്ദി പറഞ്ഞ് വി. മുരളീധരന്‍

Thiruvananthapuram

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്, വിഴിഞ്ഞം പോർട്ട് അധികൃതരുമായുള്ള മന്ത്രിതല ചർച്ച ഇന്ന്

52 ദിവസം ഹർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധനബോട്ട് അറ്റകുറ്റപ്പണികൾ തീർത്ത് മുഖം മിനുക്കി കടലിൽ പോകാൻ തയാറെടുക്കുന്നു
Kerala

ട്രോളിങ് അവസാനിക്കാൻ ഒരു ദിവസം കൂടി മാത്രം ബാക്കി; സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷനും ധനസഹായവും ഇതേവരെ ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.