Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വാട്ടര്‍ അതോറിറ്റിയുടെ പ്ലാന്റിലെ ക്ലോറിന്‍ ചോര്‍ന്നു

കോളപ്ര തലയനാട് പള്ളിയുടെ സമീപം പ്രവര്‍ത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പ്ലാന്റിലെ ക്ലോറിന്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. ഒഴിവായത് വന്‍ ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 05:28 am IST
inIdukki
പ്ലാന്റിലെ ക്ലോറിന്‍ ചോര്‍ച്ച അടക്കുന്ന അഗ്നിക്ഷാ സേന ഉദ്യോഗസ്ഥര്‍

പ്ലാന്റിലെ ക്ലോറിന്‍ ചോര്‍ച്ച അടക്കുന്ന അഗ്നിക്ഷാ സേന ഉദ്യോഗസ്ഥര്‍

കാഞ്ഞാര്‍: കോളപ്ര തലയനാട് പള്ളിയുടെ സമീപം പ്രവര്‍ത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പ്ലാന്റിലെ ക്ലോറിന്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം.  

കോളപ്ര പമ്പ് ഹൗസില്‍ നിന്ന് പമ്പിങ് നടത്തുന്ന വെള്ളം ഈ പ്ലാന്റില്‍ എത്തി ശുചീകരിച്ചാണ് കോടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, ആലക്കോട് എന്നീ 5 പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നത്.1 ടണ്‍ ക്ലോറിന്‍ സൂക്ഷിക്കുന്ന സിലിണ്ടറിന്റെ വാല്‍വിന്റെ ഭാഗത്താണ് ചോര്‍ച്ച ഉണ്ടായത്. ക്ലോറിന്‍ വെള്ളവുമായി കലരുന്ന ഭാഗത്ത് ചോര്‍ച്ച ഉണ്ടായത് കൊണ്ടാണ് അപകടം ഒഴിവായത്.  

വെള്ളത്തിലേക്ക് കലരുന്ന ഭാഗത്ത് അല്ലാതെ മറ്റ് ഭാഗത്ത് എവിടെയെങ്കിലുമായിരുന്നു ചോര്‍ച്ച സംഭവിച്ചത് എങ്കില്‍ ഇത് വന്‍ ദുരന്തത്തിന് വഴിവെയ്‌ക്കുമായിരുന്നു. ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടതോടെ പ്ലാന്റില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ചോര്‍ച്ച അടയ്‌ക്കുവാനുള്ള ശ്രമം നടത്തി. എന്നാല്‍ കാലഹരണപ്പെട്ട സംരക്ഷണ കവചമാണ് ജീവനക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ഉള്ളത് എന്നതിനാല്‍ ഉദ്യമത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഉടന്‍ തന്നെ മൂലമറ്റം അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. മൂലമറ്റത്തു നിന്നുമെത്തിയ അഗ്‌നി രക്ഷാ സേന ചോര്‍ച്ച ഉണ്ടായ വാല്‍വിന്റെ ഭാഗം അടച്ച് താത്കാലികമായി ചോര്‍ച്ച ഒഴിവാക്കി. ആലുവ ഉദ്യോഗമണ്ഡലില്‍ നിന്നുമുള്ള വിദഗ്ധര്‍ എത്തി വാല്‍വ് മാറ്റി വെച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.  

മൂലമറ്റത്തു നിന്നും അഗ്‌നിരക്ഷാ സേനയുടെ വാഹനം കാഞ്ഞാര്‍ ആനക്കയം വഴിയാണ് സംഭവ സ്ഥലത്ത് എത്തിയത്. കോളപ്ര പാലത്തില്‍ വലിയ വാഹനങ്ങള്‍ കടന്ന് പോകുവാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ കൂടുതല്‍ ദൂരം സഞ്ചരിച്ചാണ് വാഹനം എത്തിചേര്‍ന്നത്. മുട്ടം പോലീസും സ്ഥലത്ത് എത്തിയിരുന്നു.

Tags: waterജല അതോറിറ്റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.