Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കൊറോണ വൈറസ് സന്നദ്ധ പ്രവര്‍ത്തനം; രജനീഷിന് തിരികെ കിട്ടിയത് വേദനിപ്പിക്കുന്ന അനുഭവങ്ങള്‍

ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്നവരില്‍ രണ്ട് പേര്‍ക്ക് കൊറോണ പോസീറ്റിവായതോടെ പൊതു സമൂഹത്തിന് സന്നദ്ധ പ്രവര്‍ത്തകരോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നതും തനി സ്വരൂപം പുറത്തു വന്നതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 05:26 am IST
inIdukki
രജനീഷ് സഹദേവന്‍

രജനീഷ് സഹദേവന്‍

കുമളി: രജനീഷ് സഹദേവന്‍ ഒരു പ്രതീകമാണ്. സ്വന്തം ജീവനോടൊപ്പം, കുടുംബത്തിന്റെ സുരക്ഷിതത്വം പോലും മറന്ന് കൊറോണ രോഗബാധയുടെ കാലത്ത് രാപകലില്ലാതെ സമൂഹ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകരുടെ പ്രതിനിധി.  

എന്നാല്‍ ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റാതെ നൂറ് ശതമാനം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന താനുള്‍പ്പെടെയുള്ള വോളന്റീയര്‍മാര്‍ക്ക് പ്രബുദ്ധ കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിന്ന് തിരികെ കിട്ടിയത് തികച്ചും വേദനാജനകമായ തിക്താനുഭങ്ങളെന്ന് രജീഷ് പറയുന്നു. സംസ്ഥാന അതിര്‍ത്തി പട്ടണമായ കുമളിയില്‍ മൂന്ന് ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് നിലവിലുള്ളത്.  

വിവിധ സമയങ്ങളില്‍ 75 ലധികം പേരെ ഇവിടെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മുടക്കം കൂടാതെ ക്രമീകരിക്കുകയാണ് 20 ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ചെയ്ത് വന്നിരുന്നത്. ഇതിനായി 24 മണിക്കൂറും സദാ ജാഗരൂകരായി നിലകൊള്ളുന്നവരാണ് വോളന്റിയര്‍മാര്‍. തുടക്കത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് രജനീഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. എന്നാല്‍ തങ്ങള്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്നവരില്‍ രണ്ട് പേര്‍ക്ക് കൊറോണ പോസീറ്റിവായതോടെ പൊതു സമൂഹത്തിന് സന്നദ്ധ പ്രവര്‍ത്തകരോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നതും തനി സ്വരൂപം പുറത്തു വന്നതും.

നവമാധ്യങ്ങളിലൂടെ സമൂഹത്തില്‍ തങ്ങളെ അകറ്റി നിര്‍ത്താന്‍ ആഹ്വാനങ്ങളുണ്ടായതായി രജനീഷ് പറയുന്നു. മാത്രമല്ല മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള കച്ചവട സ്ഥാപനത്തില്‍ നിന്ന് പോലും വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായി. സഹപ്രവര്‍ത്തകരെ പൊതുനിരത്തില്‍ തടഞ്ഞതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ രജനീഷ് പങ്കുവെയ്‌ക്കുന്നു. നികൃഷ്ട ജീവികളോടെന്ന പോലെയാണ് ചിലര്‍ തങ്ങളോട് പെരുമാറിയതെന്ന് രജനീഷ് ഓര്‍മ്മിക്കുന്നു. ചുരുങ്ങിയ കാലത്തിനിടെ 25 ലധികം രാജ്യങ്ങളില്‍ സഞ്ചാരികളുമായി യാത്ര ചെയ്തിട്ടുള്ള ട്രാവല്‍ ഗൈഡാണ് മുപ്പത്തൊമ്പത് കാരനായ രജനീഷ്.  

ഇത്തരം പ്രതിസന്ധി ഘട്ടങ്ങില്‍ നിരുത്സാഹപ്പെടുത്തുകയല്ല, പൊതു സമൂഹത്തിന്റെ അകമഴിഞ്ഞ പിന്‍തുണയാണ് അത്യവശ്യമെന്ന് രജനീഷ് യൂടൂബിലൂടെയും മറ്റും ഓര്‍മ്മപ്പെടുത്തുന്നു. മാത്രമല്ല ആരൊക്കെ എതിര്‍ത്താലും അവസാന ആളും രോഗമുക്തി നേടുന്നത് വരെ താന്‍ മുന്‍ നിരയിലുണ്ടാകുമെന്ന് രജനീഷ് പൊതുസമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നു.

Tags: covidകഥCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.