Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

120 കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തി; ലക്ഷ്മിയെ വീട്ടില്‍ പ്രവേശിപ്പിക്കാതെ പ്രദേശവാസികള്‍; കളക്ടറുടെ ഇടപെടലില്‍ വിഷയം പരിഹരിച്ചു

ഒഡിഷയിലെ റായ്ഗഡ പട്ടണത്തില്‍നിന്ന് 120 കിലോ മീറ്റര്‍ ദൂരത്തോളം കാല്‍നടയായി നടന്നാണ് വാവിലപള്ളെ ലക്ഷ്മി തന്റെ വീട്ടിലെത്തിയത്. പക്ഷെ, പ്രദേശവാസികളുടെ എതിര്‍പ്പു മൂലം സ്വന്തം വീട്ടില്‍ പ്രവേശിക്കാനാവാതെ കഷ്ടപ്പെട്ട ലക്ഷ്മിയുടെ വാര്‍ത്ത ഒഡിഷയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2020, 06:13 pm IST
inIndia

ഭുവനേശ്വര്‍: 120 കിലോമീറ്ററോളം കാല്‍നടയായി താണ്ടി വീട്ടിലെത്തിയിട്ടും പ്രദേശവാസികളുടെ എതിര്‍പ്പ് മൂലം വീട്ടില്‍ പ്രവേശിപ്പിക്കാനാവാതെ കുഴങ്ങിയ വാവിലപള്ളെ ലക്ഷ്മിയുടെ വിഷയത്തില്‍ കളക്ടറുടെ ഇടപെടലില്‍ പരിഹാരം.  

മാര്‍ച്ച് 22ന് ബന്ധുവിന്റെ കല്ല്യാണത്തിനായി പോയ ലക്ഷ്മി ലോക്ഡൗണിനെ തുടര്‍ന്ന് അവിടെ കുടുങ്ങി പോകുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ലക്ഷ്മിയുടെ വാര്‍ത്ത ചര്‍ച്ചയായത്. തുടര്‍ന്ന് കളക്ടര്‍ ഇടപെടുകയും വീട്ടില്‍ കയറാന്‍ ലക്ഷ്മിക്ക് അവസരമൊരുങ്ങുകയായിരുന്നു.  

ഒഡിഷയിലെ റായ്ഗഡ പട്ടണത്തില്‍നിന്ന് 120 കിലോ മീറ്റര്‍ ദൂരത്തോളം കാല്‍നടയായി നടന്നാണ് വാവിലപള്ളെ ലക്ഷ്മി തന്റെ വീട്ടിലെത്തിയത്. പക്ഷെ, പ്രദേശവാസികളുടെ എതിര്‍പ്പു മൂലം സ്വന്തം വീട്ടില്‍ പ്രവേശിക്കാനാവാതെ കഷ്ടപ്പെട്ട ലക്ഷ്മിയുടെ വാര്‍ത്ത ഒഡിഷയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ദിവസങ്ങള്‍ നീണ്ട തെരുവ് വാസത്തിനു ശേഷം ഒടുവില്‍ ജില്ലാ കളക്ടര്‍ ജെ നിവാസിന്റെ ഇടപെടലില്‍ ലക്ഷ്മി വീട്ടില്‍ കയറി. കളക്ടര്‍ ലക്ഷ്മിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ സഹായംവാഗ്ദാനം ചെയ്തു. ഇനിയും എതിര്‍ത്താല് കേസെടുക്കുമെന്ന പോലീസ് ഭീഷണിയിലാണ് ഒടുവില്‍ പ്രദേശവാസികള്‍ ശാന്തമായത്.  

ഗുജറാട്ടിപേട്ടയില്‍ വീട്ടുജോലി ചെയ്താണ് ലക്ഷ്മി കുടുംബം പുലര്‍ത്തുന്നത്. ലോക്ക്ഡൗണില്‍ റായ്ഗഡയില്‍പെട്ടതോടെ ജീവിക്കാനുള്ള മാര്‍ഗ്ഗവും അടഞ്ഞു. ചരക്കുലോറികളില്‍ കയറി വരാനുള്ള ശ്രമങ്ങളെല്ലാം പാളിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് കരുതിയാണ് അമ്പത്തിമൂന്നുകാരിയായ ലക്ഷ്മി നടക്കാന്‍ തീരുമാനിച്ചത്.

Tags: വനിതcovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.