Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വലിയ തേരട്ടകള്‍ മൂലം പൊറുതിമുട്ടി ഒരു പ്രദേശം

വലിയ തേരട്ടകള്‍ മൂലം പൊറുതിമുട്ടി ഒരു പ്രദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 12:00 am IST
inKozhikode
വലിയ തേരട്ടകള്‍

വലിയ തേരട്ടകള്‍

മുക്കം: വലിയ തേരട്ടകള്‍ മൂലം പൊറുതിമുട്ടി ഒരു പ്രദേശം. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂര്‍ തടപ്പറമ്പ് വെള്ളേരിച്ചാല്‍ ഭാഗത്തെ നിരവധി വീട്ടുകാരാണ് തേരട്ട ശല്യം മൂലം ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടി ജീവിക്കുന്നത്. പ്രദേശത്തിന് തൊട്ടടുത്തുള്ള സ്വകാര്യ റബ്ബര്‍ എസ്റ്റേറ്റില്‍ ഉപയോഗിക്കുന്ന വളത്തില്‍ നിന്നാണ് തേരട്ടകള്‍ വ്യാപകമായി എത്തുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നത്. 

രണ്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് ചെറിയ തോതില്‍ പ്രദേശത്ത് വലിയ തേരട്ടകള്‍ കാണപ്പെടാന്‍ തുടങ്ങിയത്. വേനല്‍ മഴ തുടങ്ങിയതോടെ ഇത് വ്യാപകമാകാന്‍ തുടങ്ങി. കിണറുകളിലും പറമ്പിലും വീടുകളുടെ ചുമരുകളിലും അടുക്കളയിലും മുറ്റത്തുമടക്കം തേരട്ടകള്‍ നിറഞ്ഞതോടെ പ്രദേശത്തുകാര്‍ ദുരിതത്തിലായി. ഇതുമൂലം ഭക്ഷണം പോലും ഉണ്ടാക്കാന്‍ ഇവര്‍ പ്രയാസം നേരിടുകയാണ്. പ്രദേശത്തെ നിരവധി പേര്‍ ആശ്രയിക്കുന്ന കിണറിലും തേരട്ടകള്‍ എത്തിയതോടെ  വെള്ളം കുടിയും മുട്ടി.  

 മഴപെയ്താല്‍ ഇവ കൂട്ടമായി ഇഴഞ്ഞെത്തും. ഇവയെ പെറുക്കിയെടുത്ത് കുപ്പിയിലാക്കി ഇടുകയാണ് ചെയ്യുന്നത്. മണ്ണണ്ണ, തുരിശ് അടക്കമുള്ളവ ഉപയോഗിച്ച് ഇവയെ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. കത്തിച്ചാലാണെങ്കില്‍ രൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെടും.  അടുക്കളയില്‍ ഉണ്ടാക്കിവെച്ച ഭക്ഷണത്തില്‍ തേരട്ടകള്‍ ഇഴഞ്ഞെത്തിയത് മൂലം ഭക്ഷണം അപ്പാടെ ഉപേക്ഷിക്കേണ്ട അവസ്ഥവരെ ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു.  

 മൂന്നു വര്‍ഷം മുന്‍പ് ഇതേ പ്രദേശത്ത് വ്യാപകമായി ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തിയിരുന്നു. അന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധനടപടികള്‍ സ്വീകരിച്ചതോടെയാണ് അവയെ നശിപ്പിക്കാന്‍ കഴിഞ്ഞത്. സമാന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും വേനല്‍ മഴ കനക്കുകയും കാലവര്‍ഷം അടുത്തെത്തി നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയില്‍ തേരട്ട ശല്യം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസിയായ അജയഘോഷ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പഞ്ചായത്തിന് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.  പ്രദേശത്ത് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. തേരട്ട ശല്യം അവസാനിപ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags: kozhikodeകൃഷി ഫാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.