Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി

ഭിന്നശേഷിക്കാര്‍ക്കു ലഭ്യമാകും വിധത്തില്‍ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, ചികിത്സാ മുന്‍ഗണന, സംരക്ഷണം, ആരോഗ്യകരമായ ജീവിതം, പരിചരണം നല്‍കുന്നവര്‍, സേവനദാതാക്കള്‍, ആംഗ്യ ഭാഷാ വിദഗ്ധരുടെ സേവനം തുടങ്ങിയവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനകം വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 08:48 am IST
in India

ന്യൂദല്‍ഹി: കോവിഡ് 19 പരിശോധന കേന്ദ്രങ്ങള്‍, ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് (ദിവ്യാംഗര്‍ ) ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം

ഭിന്നശേഷിക്കാര്‍ക്കു (ദിവ്യാംഗര്‍ ) കോവിഡ് 19 പരിശോധന നടത്തുന്നതിനും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ചികിത്സക്കായി ആശുപത്രിയിലെത്തുമ്പോഴും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എഴുതിയ കത്തില്‍,കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴില്‍ വരുന്ന ഭിന്നശേഷിക്കാരായ പൗരന്‍മാരെ ശാക്തീകരിക്കുന്ന വകുപ്പിന്റെ സെക്രട്ടറി ശകുന്തള ഡി. ഗാംലിന്‍, കോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള നിരവധി കേന്ദ്രങ്ങളെ, കണ്ടെയ്ന്‍മെന്റ് യൂണിറ്റുകള്‍, ഐസൊലേഷന്‍ കേന്ദ്രങ്ങള്‍, പരിശോധന ലാബുകള്‍ എന്നിവയായി ക്രമീകരിച്ചിരിക്കുന്നതായി അറിയിച്ചു. ഭിന്നശേഷിക്കാരുടെ കുറഞ്ഞ രോഗ പ്രതിരോധ ശേഷി മാത്രമല്ല, ഇത്തരം കേന്ദ്രങ്ങളിലെ സൗകര്യങ്ങളുടെ അപര്യാപ്തതയും നിലവില്‍ പ്രതിസന്ധിയാകുന്നുണ്ട്.

ഭിന്നശേഷിക്കാര്‍ക്കു ലഭ്യമാകും വിധത്തില്‍ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, ചികിത്സാ മുന്‍ഗണന, സംരക്ഷണം, ആരോഗ്യകരമായ ജീവിതം, പരിചരണം നല്‍കുന്നവര്‍, സേവനദാതാക്കള്‍, ആംഗ്യ ഭാഷാ വിദഗ്ധരുടെ സേവനം തുടങ്ങിയവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനകം വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, ശാരീരിക പ്രത്യേകതകള്‍ക്ക് അനുസൃതമായി കോവിഡ് 19 പരിശോധന, ക്വാറന്റൈന്‍ സൗകര്യങ്ങള്‍, ആശുപത്രികള്‍ , ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.

ഇത്തരം കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് അസൗകര്യങ്ങളൊന്നും ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തണം. രോഗനിര്‍ണയത്തിനും മറ്റുമുള്ള എല്ലാ സംവിധാനങ്ങളും- സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍, കൈയുറകള്‍, സോപ്പ്, വാഷ് ബേസിന്‍ മുതലായവ- ഭിന്നശേഷിക്കാര്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്ന വിധത്തില്‍ ക്രമീകരിക്കണം, പ്രത്യേകിച്ചും വീല്‍ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്ക്. ഇത്തരത്തിലുള്ള മറ്റു പല സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.

Tags: ഭിന്നശേഷിക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭിന്നശേഷിക്കാരിയായ അഞ്ചുവയസുകാരിക്ക് പീഡനം; മാസം മൂന്നുകഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതെ പോലീസ്

Kerala

ലക്ഷ്യം ദിവ്യാംഗര്‍ നേരിടുന്ന ബഹുമുഖ വെല്ലുവിളികളെ കുറിച്ച് അവബോധം സൃഷ്ടിക്കല്‍; ‘നൈപുണ്യം 2023’ പഠന ശിബിരം സംഘടിപ്പിച്ച് സക്ഷമ

Article

വികലാംഗര്‍’ എന്നതിന് പകരം ‘ദിവ്യാംഗര്‍’: വിപ്ലവകരമായ സമീപനത്തിന്റെ തുടക്കം: ‘മന്‍ കി ബാത്തിന്റെ’ ശക്തി: സഞ്ജന ഗോയല്‍

India

അംഗപരിമിതനായ തിരു എസ്. മണികണ്ഠനൊപ്പം മോദിയുടെ സെല്‍ഫി; ബിജെപിയ്‌ക്ക് വേണ്ടി സ്വന്തം കടയിലെ ലാഭം വരെ നല്‍കുന്ന പ്രവര്‍ത്തകന്‍

Article

ഭിന്നശേഷി സൗഹൃദമാവണം ഭാരതം. മാറണം മനോഭാവം: റെയില്‍വേ അധികാരികളുടെ ശ്രദ്ധയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക റെയ്ഡ്

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

അണ്ണാ ഡി.എം.കെ വിട്ട് ഗൗതമി, സ്വന്തം സംഘടനയിലൂടെ സാമൂഹിക സേവനം തുടരുമെന്നും നടി

ഡെറാഡൂണിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി: തീവ്ര ഇസ്ലാമിസ്റ്റുകളടക്കം 12 പേർക്കെതിരെ കേസ് ; പ്രതികളുടെ സ്വത്തുക്കൾ ബുൾഡോസറിന് തകർത്തു

അമർനാഥ് യാത്ര : ജാഗ്രത വർദ്ധിപ്പിക്കണമെന്ന് ജമ്മു കശ്മീർ ഡിജിപി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്‌മ ‘ഉപാസന’യുടെ ഒന്നാം വാര്‍ഷികം

‘പണി വരുന്നുണ്ട് അവറാച്ചാ…’ പന്തളത്തെ സ്വകാര്യബസ് ജീവനക്കാരുടെ തെമ്മാടിത്തത്തില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.