Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

5 ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥ : രൂപരേഖയായി, കേന്ദ്രത്തിനും (39 %) സംസ്ഥാനങ്ങള്‍ക്കും (40 %) തുല്യപങ്ക്

2019 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, ''ആധുനിക അടിസ്ഥാന സൗകര്യവികസനത്തിനായി ഈ കാലയളവില്‍ 100 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത് ജീവിതനിലവാരം ഉയര്‍ത്തുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്'' പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 08:06 am IST
in India

ന്യൂദല്‍ഹി: ദേശീയ അടിസ്ഥാനസൗകര്യ പദ്ധതി ദൗത്യസംഘം 2019-25 സാമ്പത്തിക വര്‍ഷത്തെ അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് സമര്‍പ്പിച്ചു.  

2019—20 ലെ ബജറ്റ് പ്രസംഗത്തില്‍  നിര്‍മ്മല സീതാരാമന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നിക്ഷേപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

2019 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, ”ആധുനിക അടിസ്ഥാന സൗകര്യവികസനത്തിനായി ഈ കാലയളവില്‍ 100 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത് ജീവിതനിലവാരം ഉയര്‍ത്തുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്” പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞിരുന്നു.

രാജ്യത്തൊട്ടാകെ ലോകോത്തര അടിസ്ഥാന സൗകര്യ വികസനത്തിനായും എല്ലാ പൗരന്മാരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഉദ്യമമാണ് ദേശീയ അടിസ്ഥാനസൗകര്യ പദ്ധതി (എന്‍ഐപി). 2025 സാമ്പത്തിക വര്‍ഷത്തോടെ 5 ട്രില്യണ്‍ ഡോളര്‍( 3.8 കോടി കോടി രൂപ)വളര്‍ച്ചയുള്ള സമ്പദ്വ്യവസ്ഥയായി മാറുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തില്‍ ഇത് നിര്‍ണായകമാണ്.

എന്‍ഐപി ടാസ്‌ക് ഫോഴ്സിന്റെ അന്തിമ റിപ്പോര്‍ട്ട് 2020–25 സാമ്പത്തിക വര്‍ഷത്തില്‍ 111 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ നിക്ഷേപം പ്രതീക്ഷിക്കുന്നു. മൂന്ന് വോളിയങ്ങളിലായാണ് ടാസ്‌ക് ഫോഴ്സിന്റെ അന്തിമ റിപ്പോര്‍ട്ട്. വോളിയം ഒന്നും രണ്ടും ഡിഇഎ വെബ്സൈറ്റായ www.dea.gov.in, www.pppinindia.gov.in, ധനകാര്യ മന്ത്രാലയം പോര്‍ട്ടല്‍ എന്നിവയിലും, വോളിയം മൂന്നും എ, ബി യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രോജക്ട് ഡാറ്റാബേസ് എന്നിവയും ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രിഡ് പോര്‍ട്ടലിലും സമയബന്ധിതമായി അപ്ലോഡ് ചെയ്യും.

പദ്ധതി നടപ്പിലാക്കുന്നതില്‍ കേന്ദ്രത്തിനും (39 %) സംസ്ഥാനങ്ങള്‍ക്കും (40 %) ഏതാണ്ട് തുല്യപങ്കു പ്രതീക്ഷിക്കുന്നു. സ്വകാര്യമേഖലയുടെ പങ്കാളിത്തം 21 ശതമാനമാണ്.

ഇന്ത്യയിലെയും ആഗോള തലത്തിലെയും സമീപകാലത്തെ എല്ലാ അടിസ്ഥാന സൗകര്യങ്ങളിലെയും പ്രവണതകള്‍ തിരിച്ചറിഞ്ഞും സ്വാംശീകരിച്ചതുമാണ് അന്തിമ റിപ്പോര്‍ട്ട്.

നിലവിലുള്ള പ്രാദേശിക നയങ്ങള്‍ ദേദഗതി വരുത്തുന്നതോടൊപ്പം രാജ്യത്തുടനീളമുള്ള വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ മനസിലാക്കി അക്കാര്യം അന്തിമറിപ്പോര്‍ട്ടില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ അടിസ്ഥാനസൗകര്യ പദ്ധതിക്ക് ധനസഹായം ലഭ്യമാക്കാനുള്ള മാര്‍ഗങ്ങളും റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മൂന്ന് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്:

1. അടിസ്ഥാനസൗകര്യ പദ്ധതി പുരോഗതി നിരീക്ഷിക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനുമുള്ള കമ്മിറ്റി

2. പദ്ധതി തുടര്‍ച്ചക്കായി ഓരോ അടിസ്ഥാനസൗകര്യ മന്ത്രാലയ തലത്തിലും ഒരു സ്റ്റിയറിംഗ് കമ്മിറ്റി

3. അടിസ്ഥാനസൗകര്യ പദ്ധതി സാമ്പത്തിക വിഭവ സ്വരൂപണത്തിനായി ഡിഇഎയില്‍ ഒരു സ്റ്റിയറിംഗ് കമ്മിറ്റി

Tags: ധനമന്ത്രാലയംNirmala Sitharaman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.