Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കോവിഡ് ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ വീട്ടില്‍ പോലീസ് അതിക്രമം

ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ വീട്ടില്‍ പോലീസ് അതിക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 02:57 am IST
inKozhikode

വേങ്ങേരി:  ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ വീട്ടില്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് അതിക്രമം. കക്കോടി കണ്ണാടിക്കല്‍ റോഡില്‍ പിഞ്ചു അംഗന്‍വാടിക്ക് സമീപം മേയാട്ടില്‍ പ്രജിത്തിന്റെ വീട്ടിലാണ് ചേവായൂര്‍ എസ്‌ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വന്ന പോലീസ് സംഘം  അതിക്രമിച്ച് കയറി വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും  പ്രായമായ അമ്മയെയും വീട്ടിലുണ്ടായിരുന്നവരെയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച 11 മണിയോടെയായിരുന്നു സംഭവം.

തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ ചേവായൂര്‍ എസ്‌ഐ അനില്‍കുമാര്‍ ഇവിടെ ആരെടാ ചാരായം കാച്ചുന്നത് എന്ന് ചോദിച്ചായിരുന്നു അതിക്രമം നടത്തിയത്. ഒരു മണിക്കൂറോളം വീടും പരിസരവും അരിച്ച് പെറുക്കിയെങ്കിലും പോലീസിന് ഒന്നും കണ്ടെത്താനായില്ല. നിരാശയില്‍ അരിശംമൂത്ത എസ്‌ഐയും സംഘവും വയോധികയെയും അസുഖബാധിതനായ മുത്തമകനെയും മര്‍ദ്ദിക്കുകയായിരുന്നു. ഓടിട്ട വീടിന്റെ സീലിങ്ങ് അടക്കം പരിശോധനയ്‌ക്കെന്ന പേരില്‍ പോലീസ് പൊളിച്ചു. വേങ്ങേരിയിലെ ചില ഭാഗങ്ങളില്‍ വ്യാജവാറ്റ് വ്യാപകമാണെങ്കിലും പോലീസ് അവിടെയൊന്നും പരിശോധന നടത്തിയില്ല.

ടാക്‌സി ഡ്രൈവറായ പ്രജിത്ത് മൂന്ന് വയസുള്ള  കുട്ടിയുടെ കണ്ണിന്റെ ലേസര്‍ ചികിത്സയ്‌ക്ക് വേണ്ടി ഹൈദരാബാദില്‍ പോയി വന്ന ശേഷം ക്വാറന്റൈനില്‍ കിടക്കുകയാണ്. സംഭവ വിവരം കേട്ടറിഞ്ഞ് അവിടെയെത്തിയ ഇവരുടെ രണ്ടാമത്തെ മകന്‍ പ്രതീക്ഷിനെയും സംസാരിക്കാന്‍ പോലും അനുവദിക്കാതെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു എസ്‌ഐ അനില്‍കുമാര്‍ ചെയ്തത്. സാരമായി പരിക്കേറ്റ പ്രതീക്ഷ് ബീച്ച് ആശുപത്രിയില്‍  ചികിത്സ തേടുകയായിരുന്നു.തുടര്‍ന്ന് കമ്മീഷണര്‍ക്ക് പരാതി കൊടുക്കുകയും ചെയ്തു. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സംഘടിച്ചതോടെയാണ് പോലീസ് അക്രമം അവസാനിപ്പിച്ചത്. പ്രദേശത്തെ സേവന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായ കുടുംബമാണിത്.  

ബിജെപി പ്രതിഷേധിച്ചു

വേങ്ങേരി: ക്വാറന്റൈനിലുള്ള യുവാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രായമായ അമ്മയെയും സഹോദരങ്ങളെയും മര്‍ദ്ദിച്ചതില്‍ ബിജെപി വേങ്ങേരി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. സാമാന്യ മര്യാദ പോലും കാണിക്കാതെ കാടന്‍ സമീപനമാണ് ചേവായൂര്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോവിഡ് കാലഘട്ടത്തില്‍ കഷ്ടപ്പെടുന്ന മൊത്തം പോലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണിത്. കുറ്റക്കാരനായ ചേവായൂര്‍ എസ്‌ഐ അനില്‍കുമാറിനെതിരെ നടപടി എടുക്കണമെന്നും യോഗം പ്രസ്താവനയില്‍ അവശ്യപ്പെട്ടു.

Tags: പോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.