Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഉദാരമനസ്‌ക്കരുടെ പിന്തുണയോടെ സേവാഭാരതി പതിനായിരം പേര്‍ക്ക് ഭക്ഷണകിറ്റ് നല്‍കും

ഉദാരമനസ്‌ക്കരുടെ പിന്തുണയോടെ സേവാഭാരതി പതിനായിരം പേര്‍ക്ക് ഭക്ഷണകിറ്റ് നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 02:56 am IST
inKozhikode

കോഴിക്കോട്: കോവിഡ് രോഗബാധയെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച സേവാഭാരതിക്ക് സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരത്തി അഞ്ഞൂറോളം പേര്‍ക്ക് ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ ഉച്ചഭക്ഷണം ഒരുക്കാനുള്ള പ്രയത്‌നത്തിനാണ് ഉദാരമനസ്‌കരുടെ പിന്തുണയേറുന്നത്. സൗജന്യ മരുന്ന് വിതരണം, യാത്രാ സഹായം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും ലഘുഭക്ഷണവും കുടിവെള്ളവും എത്തിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി നടത്തിക്കൊണ്ടിരിക്കുന്നത്. കൊയിലാണ്ടി, വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം തുടങ്ങി ജില്ലയിലെ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടന്നു വരുന്നു. പ്രതിദിനം ആയിരക്കണക്കിന് വീടുകളിലേക്കാണ് വിവിധ സേവാപ്രവര്‍ത്തനങ്ങള്‍ എത്തുന്നത്. അവസാനമായി ലഭിച്ച കണക്കു പ്രകാരം ഏപ്രില്‍ 27 ന് 192 സ്ഥലങ്ങളില്‍ സേവാപ്രവര്‍ത്തനം നടന്നു. 2822 പേര്‍ക്ക് ഭക്ഷണവും 1246 കിറ്റും വിതരണം ചെയ്തു. 10674 പേരാണ് വിവിധ സേവാപ്രവര്‍ത്തനങ്ങളില്‍ ഗുണഭോക്താക്കളായത്. 769 പുരുഷന്മാരും, 28 വനിതകളും അന്ന് സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

കിറ്റ് വിതരണം ശുചീകരണം രക്തദാനം പാലിയേറ്റീവ് കെയര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പോലീസ് ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ക്ക് തണ്ണിമത്തന്‍, ഇളനീര്‍ ജൂസ് വിതരണം തുടങ്ങി വിവിധ പരിപാടികളാണ് അന്ന് നടന്നത്. മാര്‍ച്ച് 23 മുതല്‍ നടക്കുന്ന സേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഇത് നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്റെയും സമീപ പ്രദേശങ്ങളേയും ഉള്‍ക്കൊള്ളിച്ച് അര്‍ഹരായ പതിനായിരം പേര്‍ക്ക് ഭക്ഷണ കിറ്റ് നല്‍കാനാണ് സേവാഭാരതി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഓരോ പ്രദേശങ്ങളില്‍ നിന്നും ഉദാരമനസ്‌ക്കരില്‍ നിന്നും സാമ്പത്തിക, ഉല്‍പ്പന്ന ശേഖരണം നടന്നുവരികയാണ്. കോര്‍പ്പറേഷനില്‍ 120 കേന്ദ്രങ്ങളിലാണ് ഇത് നടക്കുന്നത്.

എരഞ്ഞിക്കലില്‍ നിന്ന് 75000 രൂപ പ്രവര്‍ത്തകര്‍  ശേഖരിച്ച് സേവാഭാരതിക്ക് കൈമാറി. പടിഞ്ഞാറ്റും മുറി, ചാലില്‍ത്താഴം എന്നിവിടങ്ങളില്‍ നിന്നായി 25750 രൂപയും, പെരുമുഖത്ത് നിന്ന് 10000 രൂപയും ആദ്യഗഡുവായി നല്‍കി. വെള്ളയില്‍ നിന്ന് 122160 രൂപ, എടക്കല്‍ പള്ളിക്കണ്ടി ഭട്ട് റോഡ് എന്നിവിടങ്ങളില്‍ നിന്ന് 84000 രൂപ, കക്കാടത്ത് 10,000 രൂപ, കുണ്ടൂപ്പറമ്പ് 92000, കിഴക്കുംമുറി 28750, മണക്കടവില്‍ നിന്ന് 11750 രൂപ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ നിന്ന്  സേവാഭാരതിക്ക് തുക കൈമാറിവരുന്നു.  ഈ പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സേവാഭാരതി മെഡിക്കല്‍ കോളജ് യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കാവുന്നതാണ്. സേവാഭാരതി ബേങ്ക് ഓഫ് ബറോഡ, മെഡിക്കല്‍ കോളജ് ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍ 47120100002245.

Tags: Sevabharathikozhikodeസേവ പ്രവര്‍ത്തനങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.