Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുതിരയ്‌ക്ക് തീറ്റവാങ്ങുന്നതിലും കൈയിട്ടുവാരല്‍; തിരിമറിയ്‌ക്ക് ഡിജിപിയുടെ പിന്തുണ കത്ത്; നടക്കുന്നത് ലക്ഷങ്ങളുടെ അഴിമതിയെന്ന് ജീവനക്കാര്‍

നിലവില്‍ 25 കുതിരകളാണ് അശ്വാരൂഢ സേനയ്‌യുടെ ഭാഗമായുളളത്. ഇവയ്‌ക്കുളള തീറ്റവാങ്ങുന്നതില്‍ കാലകാലമായി വന്‍ ക്രമക്കേടുകള്‍ നടക്കുന്നതായി സേനിലെ ജീവനക്കാര്‍ തന്നെ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 08:43 pm IST
in Kerala

തിരുവനന്തപുരം: അശ്വാരൂഢ സേനയിലെ കുതിരകള്‍ക്ക് തീറ്റ വാങ്ങിയതിലെ വന്‍ ക്രമക്കേടുകള്‍ പുറത്ത്. സര്‍ക്കാര്‍ അനുമതി കൂടാതെ കമ്മീഷണര്‍ ഓഫീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരന്റെ ബന്ദുവിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നുമാണ് 56.88 ലക്ഷം രൂപയ്‌ക്ക്തീറ്റ വാങ്ങിയത്. അനുമതി കൂടാതെ സിറ്റി പോലീസ് കമ്മീഷണര്‍  നല്‍കിയ കരാര്‍ സാധൂകരിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടിരുന്നു.  

തിരുവനന്തപുരത്തെ പ്ലാമൂട്ടുകടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് നിബന്ധനകള്‍ പാലിക്കാതെ കരാര്‍ നല്‍കിയതാണ് വിവാദമായിരിക്കുന്നത്. ഈ നടപടിയെ ന്യായീകരിച്ചുകൊണ്ട് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തയച്ചിരുന്നു. എന്നാല്‍ കടുത്ത മറുപടിയാണ് ആഭ്യന്തരവകുപ്പ് നല്‍കിയത്. ഇനി മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് കമ്മീഷണര്‍ക്കും ഡിജിപിയ്‌ക്കും താക്കീതു നല്‍കുകയും ചെയ്തു.  

നിലവില്‍ 25 കുതിരകളാണ്  അശ്വാരൂഢ സേനയ്‌യുടെ ഭാഗമായുളളത്. ഇവയ്‌ക്കുളള തീറ്റവാങ്ങുന്നതില്‍ കാലകാലമായി വന്‍ ക്രമക്കേടുകള്‍ നടക്കുന്നതായി സേനിലെ ജീവനക്കാര്‍ തന്നെ ആരോപിക്കുന്നു.കുതിരകള്‍ക്ക് തീറ്റ വാങ്ങനായി 40 ലക്ഷം രൂപയ്‌ക്ക് താഴെ മാത്രമേ ഒരു വര്‍ഷം ചിലവാകുന്നുള്ളു. എന്നാല്‍ ആരെയും അറിയിക്കാതെ ടെന്റര്‍ നടത്തി വന്‍തുകയ്‌ക്ക് ഉദ്യോഗസ്ഥരുടെ സ്വന്തക്കാര്‍ക്ക് കരാര്‍ പിടിച്ചു കൊടുക്കുന്നത് പതിവാണെന്നും ഇതുവഴി ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥര്‍ കീശയിലാക്കുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.  

Tags: കേരള സര്‍ക്കാര്‍ഡിജിപിലോക്നാഥ് ബെഹറ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.