Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്ഡൗണ്‍: ഇപിഎഫ്ഒ തീര്‍പ്പുകല്‍പ്പിച്ചത് 13 ലക്ഷത്തോളം ക്ലെയിമുകള്‍ക്ക്; വിതരണം ചെയ്തത് 4684 കോടി

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജിന്റെ ഭാഗമായ 7.40 ലക്ഷം കൊറോണ ക്ലെയിമുകളും ഇതില്‍ ഉള്‍പ്പെടും. കൊറോണ കേസുകള്‍ക്കായി നല്‍കിയ 2367.65 കോടി ഉള്‍പ്പെടെ ആകെ 4684.52 കോടി രൂപയാണ് ഇപിഎഫ്ഒ ഇതിന്റെ ഭാഗമായി ഇക്കാലയളവില്‍ വിതരണം ചെയ്തത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 29, 2020, 02:02 pm IST
inIndia

ന്യൂദല്‍ഹി: എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ടിന്റെ വേഗത്തിലുള്ള വിതരണത്തിന്റെ ഭാഗമായി, തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ലോക്ഡൗണ്‍ കാലത്ത് തീര്‍പ്പ് കല്‍പിച്ചത് 12.91 ലക്ഷം ക്ലെയിമുകള്‍ക്ക്.  

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജിന്റെ ഭാഗമായ 7.40 ലക്ഷം കൊറോണ ക്ലെയിമുകളും ഇതില്‍ ഉള്‍പ്പെടും. കൊറോണ കേസുകള്‍ക്കായി നല്‍കിയ 2367.65 കോടി ഉള്‍പ്പെടെ ആകെ 4684.52 കോടി രൂപയാണ് ഇപിഎഫ്ഒ ഇതിന്റെ ഭാഗമായി ഇക്കാലയളവില്‍ വിതരണം ചെയ്തത്.

ഇത്തരം ട്രസ്റ്റുകള്‍, 79,743 പിഎഫ് അംഗങ്ങള്‍ക്കായി 875.52 കോടി രൂപയാണ് ഏപ്രില്‍ 27 വരെ വിതരണം ചെയ്തത്. 54,641 ഗുണഭോക്താക്കള്‍ക്കായി 338.23 കോടി രൂപയാണ് 222 സ്വകാര്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്തത്. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 76 സ്ഥാപനങ്ങള്‍ 24,178 ഗുണഭോക്താക്കള്‍ക്കായി 524.75 കോടി രൂപയും നല്‍കി. സഹകരണമേഖലയിലെ 23 സ്ഥാപനങ്ങള്‍ 924 ക്ലെയിമുകള്‍ക്കായി 12.54 കോടി രൂപ വിതരണം ചെയ്തു.

മഹാമാരിയെ ചെറുക്കാനായുള്ള പിഎംജികെവൈ പദ്ധതിയുടെ ഭാഗമായാണ് ഇപിഎഫില്‍ നിന്നും തുക പിന്‍വലിക്കാനുള്ള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര വിജ്ഞാപനം ഇറക്കിയിരുന്നു.

മൂന്നുമാസത്തെ അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുക, ഇപിഎഫ് അക്കൗണ്ടില്‍ മിച്ചമുള്ള തുകയുടെ 75 ശതമാനം എന്നിവയില്‍ ഏതാണോ ചെറുത് അത് പിന്‍വലിക്കാനുള്ള സൗകര്യമാണ് ഈ മാറ്റത്തിലൂടെ ഏര്‍പ്പെടുത്തിയത്. ഈ തുക പിന്നീട് നല്‍കേണ്ടതില്ല.

Tags: കേന്ദ്ര സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.