Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കോവിഡ് മുതലാക്കി തീവ്രവാദ ഗ്രൂപ്പുകള്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി ഐക്യരാഷ്ട സഭയുടെ മുന്നറിയിപ്പ്‌

'തീവ്രവാദ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം വളര്‍ത്തുന്നതിനും വീട്ടിലും ഓണ്‍ലൈനിലും കൂടുതല്‍ സമയം ചെലവഴിക്കുന്ന ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതും കാണാന്‍ കഴിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 09:24 am IST
in World
UN chief Antonio Guterres

UN chief Antonio Guterres

യുണൈറ്റഡ് നേഷന്‍സ്: തീവ്രവാദ ഗ്രൂപ്പുകള്‍ കോവിഡ്  ലോക്ക്ഡൗ ണുകള്‍ പ്രയോജനപ്പെടുത്തി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി ഐക്യരാഷ്ട സഭയുടെ മിന്നറിയിപ്പ്. അഭൂതപൂര്‍വമായ ആഗോള ആരോഗ്യ പ്രതിസന്ധിയെ തുടര്‍ന്ന് യുവാക്കളിലുണ്ടായിരിക്കുന്ന കോപവും നിരാശയും ഉപയോഗപ്പെടുത്തി ഓണ്‍ലൈനില്‍ റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് ആണ് മുന്നറിയിപ്പ് നല്‍കിയത്.  

‘യുവാക്കള്‍, സമാധാനം, സുരക്ഷ’ എന്നിവ സംബന്ധിച്ച സുപ്രധാന പ്രമേയം ഐക്യരാഷ്ട സഭ അംഗീകരിച്ചതിന്റെ അഞ്ച് വര്‍ഷ അവലോകനത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘തീവ്രവാദ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം വളര്‍ത്തുന്നതിനും വീട്ടിലും ഓണ്‍ലൈനിലും കൂടുതല്‍ സമയം ചെലവഴിക്കുന്ന ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതും  കാണാന്‍ കഴിയും, ”അദ്ദേഹം പറഞ്ഞു.

നിലവിലെ പ്രതിസന്ധിക്ക് മുമ്പുതന്നെ യുവാക്കള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് ഗുട്ടെറസ് സുരക്ഷാ സമിതിയെ അറിയിച്ചു’  ‘.ചെറുപ്പക്കാരില്‍  അഞ്ചില്‍ ഒരാള്‍ ഇതിനകം വിദ്യാഭ്യാസം, പരിശീലനം, തൊഴില്‍ എന്നിവ നേടാത്തവരാണ്.നാലില്‍ ഒരാളെ അക്രമമോ സംഘര്‍ഷമോ ബാധിക്കുന്നു.. ഓരോ വര്‍ഷവും 120 ലക്ഷം പെണ്‍കുട്ടികള്‍ പ്രായ പൂര്‍ത്തിയാകു0 മുന്‍പ് അമ്മമാരാകുന്നു.നിരാശകളും  അധികാരത്തിലിരിക്കുന്നവര്‍ തങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെടുന്നതും യുവാക്കള്‍ക്ക്  രാഷ്‌ട്രീയ വ്യവസ്ഥിതികളിലും സ്ഥാപനങ്ങളിലും ഉള്ള ആത്മവിശ്വാസം കുറയുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കോപവും നിരാശയും മുതലെടുക്കാന്‍ വളരെ എളുപ്പമാകുന്നു’ , ഗുട്ടെറസ് പറഞ്ഞു.

‘ പങ്കാളിത്തത്തിന്റെ അഭാവത്താല്‍ ശബ്ദങ്ങള്‍ തടസ്സപ്പെട്ടും കോവിഡുമുലം തിരിച്ചടി നേരിട്ടും നഷ്ടപ്പെട്ടവരായ  തലമുറ യുവാക്കളെ ലോകത്തിന് താങ്ങാന്‍ കഴിയില്ല. എന്നാല്‍ അവരെ പ്രയോജനപ്പെടുത്താന്‍ പലകാര്യങ്ങളും ചെയ്യാനുണ്ട്.അവരുടെ കഴിവുകള്‍പകര്‍ച്ച വ്യാധിയെ നേരിടാനും എല്ലാവര്‍ക്കുമായി കൂടുതല്‍ സമാധാനപരവും സുസ്ഥിരവും തുല്യവുമായ ഭാവിയിലേക്ക് നയിക്കുന്ന  വീണ്ടെടുക്കല്‍ വേണം.കോവിഡ് -19 പ്രതിസന്ധിയുടെ ആഘാതം 1.54 ബില്യണിലധികം കുട്ടികളും സ്‌കൂളില്‍ നിന്ന് പുറത്തായ യുവാക്കളും അനുഭവിക്കുന്ന  പ്രതിസന്ധിയെയും അതിന്റെ അനന്തരഫലങ്ങളെയും പരിഹരിക്കുന്നതിന് യുവാക്കളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിന് രാജ്യങ്ങള്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്.’  യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.

സമാധാനത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നവരും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരും ഭീഷണി നേരിടുകയാണ്. ഈ തടസ്സങ്ങള്‍ക്കിടയിലും, ലോകമെമ്പാടുമുള്ള ചെറുപ്പക്കാര്‍ കൊറോണ വൈറസ് രോഗത്തിനെതിരായ പൊതു പോരാട്ടത്തില്‍ പങ്കുചേര്‍ന്നു, ഇത് മുന്‍നിര തൊഴിലാളികളെയും ആവശ്യമുള്ള ആളുകളെയും പിന്തുണയ്‌ക്കുന്നു. അവര്‍ മാറ്റത്തിനായി ശ്രമിക്കുന്നത് തുടരുന്നു.

യുവജനങ്ങളും സമാധാനവും സുരക്ഷയും  അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങളും സിവില്‍ സൊസൈറ്റി സംഘടനകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മില്‍ കൂടുതല്‍ അര്‍ത്ഥവത്തായ പങ്കാളിത്തം വേണം.

ഒരു ദേശീയ റോഡ്മാപ്പ് വിജയിക്കാന്‍, മതിയായ വിഭവങ്ങളുള്ള പങ്കാളിത്തവും സുതാര്യവും യുവജന നേതൃത്വത്തിലുള്ളതുമായ പ്രക്രിയ ആവശ്യമാണ്.മനുഷ്യാവകാശ സംരക്ഷണം ശക്തിപ്പെടുത്തുകയും യുവജന പങ്കാളിത്തം ആശ്രയിക്കുന്ന നാഗരിക ഇടം സംരക്ഷിക്കുകയും വേണം

യുവജന പങ്കാളിത്തത്തില്‍ മാത്രമല്ല, അവരുടെ സംഘടനകളിലും സംരംഭങ്ങളിലും നിക്ഷേപം നടത്തണം യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.

Tags: ഐക്യരാഷ്ട സഭയുഎന്‍അന്റോണിയോ ഗുട്ടെറസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

14 വര്‍ഷത്തിനിടെ ഹരിതഗൃഹ ഉദ്വമന നിരക്ക് 33% കുറയ്‌ക്കുന്നതില്‍ ഇന്ത്യ വിജയിച്ചു; സഹയിച്ചത് ഫോസില്‍ ഇതര ഇന്ധന ഉപയോഗവും വനം സംരക്ഷണവും

India

ഇന്ത്യ സ്ഥിരാംഗമല്ലാതെ യു എന്‍ രക്ഷാസമിതിക്ക് എങ്ങനെ ലോകത്തിന് വേണ്ടി സംസാരിക്കാനാകുമെന്ന് മോദി: അന്താരാഷ്‌ട്ര സ്ഥാപനങ്ങളെ പുനസംഘടിപ്പിക്കണം

India

ഇന്ത്യയിലെ 41.5 കോടി ആളുകള്‍ 15 വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി; റിപ്പോര്‍ട്ട് പുറത്തുവിട്ട് യു എന്‍

World

സുഡാനില്‍ ജനവാസമേഖലയില്‍ വ്യോമാക്രമണം; 22 മരണം, ആശങ്ക അറിയിച്ച് യു എന്‍

World

ഐക്യരാഷ്‌ട്ര സഭാ സുരക്ഷാസമിതി വിപുലീകരിക്കണമെന്ന് ബ്രിട്ടണ്‍; ഇന്ത്യയെ ഉള്‍പ്പെടുത്തണം

പുതിയ വാര്‍ത്തകള്‍

നൊയമ്പെടുത്തപ്പോൾ പ്രോത്സാഹിപ്പിച്ചു , ഇസ്ലാമായി കൂടെയെന്ന് ചോദിച്ചു ; വിവാഹം കഴിക്കാൻ വേണ്ടിയാണ് സത്യസരണിയിൽ പോയി ആയിഷയായത് ; പക്ഷെ അവൻ കാലുമാറി

കീഴാറ്റൂര്‍ സ്വദേശിനി മരിച്ചത് ഷിഗല്ല മൂലം, പരിശോധനയില്‍ സ്ഥിരീകരണം, ഇന്നു മാത്രം 18 പേര്‍ക്ക് രോഗബാധ

കാപ്പ ചുമത്തിയതിന്റെ രേഖ കാട്ടൂ എന്ന മേയര്‍ രാജേഷിന്റെ ചോദ്യത്തിന് ഇനിയും ഉത്തരമില്ലാതെ രമേശ് ചെന്നിത്തല, മാധ്യമക്കാരും പ്രതിരോധത്തില്‍

ഓപ്പറേഷന്‍ തൂഫാന്‍: രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

ഓഫറിന്റെ പെരുമഴയൊരുക്കി കെഎഫ്‌സി; പിന്നാലെ പഴകിയ ചിക്കന്‍ പിടിച്ചെടുത്ത് ആരോഗ്യവിഭാഗം

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

ഇന്ത്യൻ വ്യോമാതിർത്തി കടന്നാൽ ഇനി ചാമ്പലാകും ; ശത്രു വിമാനങ്ങൾക്കും , മിസൈലുകൾക്കും താക്കീത് ; കണ്ണിമയ്‌ക്കാത്ത ജാഗ്രതയുമായി വരുന്നു അവാക്സ് നേത്ര

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി; തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു

കൗൺസിലർ സുഗതൻ ജനകീയ നേതാവ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും: കരമന ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.