Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

തണ്ണിമത്തന്‍ കൃഷിയില്‍ വിജയഗാഥ രചിച്ച് ലാലു പ്രസാദ്

ഗ്രാമപഞ്ചായത്ത് അംഗം ഗിരിജ വലിയപറമ്പില്‍, കൃഷി ഓഫീസര്‍ നസീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ലോക്ഡൗണ്‍ നിയമം പാലിച്ചായിരുന്നു വിളവെടുപ്പ്. വളരെ നിയന്ത്രണത്തോടെയാണ് ആളുകള്‍ തണ്ണി മത്തന്‍ വാങ്ങാന്‍ പാടത്തേക്ക് എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 09:03 am IST
inAgriculture
ലാലു പ്രസാദ് തണ്ണിമത്തന്‍ വിളവെടുത്തപ്പോള്‍

ലാലു പ്രസാദ് തണ്ണിമത്തന്‍ വിളവെടുത്തപ്പോള്‍

ബാലുശ്ശേരി: നന്മണ്ടയിലെ കൊച്ചുഗ്രാമത്തില്‍ തണ്ണിമത്തന്‍ വന്‍തോതില്‍ കൃഷി ചെയ്ത് മാതൃകയാകുകയാണ് ലാലു പ്രസാദ്. വീടിന് സമീപത്തെ അയലാടത്ത് താഴെ വയലില്‍ കൃഷി ചെയ്ത തണ്ണിമത്തന്‍ വിളവെടുപ്പ് തുടങ്ങി. ഒന്നര ഏക്കര്‍ സ്ഥലത്താണ് കൃഷി. മുവ്വായിരത്തോളം തൈകള്‍ വെച്ചു. അയ്യായിരത്തോളം തണ്ണിമത്തനാണ് വിളവെടുപ്പിന് പാകമായത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തണ്ണിമത്തനെ ആശ്രയിച്ചിരുന്ന മലയാളി ഈ ഗ്രാമത്തിലേക്ക് തണ്ണിമത്തന്‍ വാങ്ങാന്‍ ഒഴുകുകയാണ്.  

നാടന്‍ തണ്ണിമത്തനും കറാച്ചി ഇനത്തിലുള്ള തണ്ണിമത്തനുമാണ് ഇവിടെ ഉള്ളത്.  ഇന്നലെ രാവിലെ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു. ഗ്രാമപഞ്ചായത്ത് അംഗം ഗിരിജ വലിയപറമ്പില്‍, കൃഷി ഓഫീസര്‍ നസീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ലോക്ഡൗണ്‍ നിയമം പാലിച്ചായിരുന്നു വിളവെടുപ്പ്. വളരെ നിയന്ത്രണത്തോടെയാണ് ആളുകള്‍ തണ്ണി മത്തന്‍ വാങ്ങാന്‍ പാടത്തേക്ക് എത്തുന്നത്.  

ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രേേദശങ്ങളില്‍ നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തുന്ന തണ്ണിമത്തനെ ഇനി ആശ്രയിക്കേണ്ടതില്ലെന്ന് കൂടി തെളിയിക്കുകയാണ് യുവ കര്‍ഷകന്‍. കഴിഞ്ഞ വര്‍ഷം മുതലാണ് പരീക്ഷണാടിസ്ഥാനത്തില്‍ തണ്ണിമത്തന്‍ കൃഷി ആരംഭിച്ചത്. വിജയിക്കുമെന്ന് കണ്ടതോടെയാണ് ഇത്തവണ വിപുലമാക്കിയത്. അച്ഛന്‍ ലോഹിതാക്ഷനും അമ്മ പുഷ്പയുമാണ് സഹായികള്‍. തണ്ണിമത്തന്‍ കൃഷിക്ക് പുറമേ കുടുംബത്തിന്റെ കഠിനാദ്ധ്വാനത്തിലും നന്മണ്ട കൃഷിഭവന്റെ സഹകരണത്തിലും രണ്ട് ഏക്കറയില്‍ പുല്‍കൃഷിയും പച്ചക്കറികൃഷിയും ഉണ്ട്. മണ്ണിരക്കമ്പോസ്റ്റും തയ്യാറാക്കുന്നുണ്ട്.  

പശു പരിപാലനമുള്ളതിനാല്‍ മൂത്രം, ചാണകം എന്നിവയെല്ലാം ഉപയോഗപ്പെടുത്തുന്നു. നനയ്‌ക്കാന്‍ ഡ്രിപ്പ് ഇറിഗേഷനും നടപ്പാക്കിയിട്ടുണ്ട്.  

Tags: farmerകൃഷി ഫാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.