Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്തര്‍ സംസ്ഥാനചരക്കു നീക്കം സുഗമമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിതിന്‍ ഗഡ്കരിയുടെ നിര്‍ദ്ദേശം

ഗ്രാമീണ മേഖലകളില്‍ കര്‍ഷകരെ സഹായിക്കാനായി ആപ്പിക്കേഷന്‍ രൂപീകരിച്ച് അതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്രവാഹന ടാക്സികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 09:14 pm IST
inIndia

ന്യൂദല്‍ഹി:അതിര്‍ത്തികളിലൂടെയുള്ള അവശ്യവസ്തുക്കള്‍ കയറ്റിയ ചരക്കുവാഹനങ്ങളുടെ അന്തര്‍ സംസ്ഥാന നീക്കം സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനജീവിതം അനായാസമാക്കുന്നതിന് വിവിധ അവശ്യസാധനങ്ങള്‍ കയറ്റിയ ചരക്ക് ഗതാഗതം സുഗമമായി നടക്കേണ്ടതുണ്ട്.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗതാഗത വകുപ്പ് മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇത്തരം കാര്യങ്ങളില്‍ പ്രാദേശിക / ജില്ലാ ഭരണകൂടങ്ങളുടെ ഇടപെടലിലൂടെ പരിഹാരം ഉറപ്പാക്കേണ്ടതുണ്ട്. അതേസമയം, ഡ്രൈവര്‍ ക്ലീനര്‍മാര്‍ എന്നിവരും ലോറിത്താവളങ്ങളിലും സമൂഹ്യഅകലം പാലിക്കുക, മുഖാവരണം ധരിക്കുക, മാസ്‌ക് ധരിക്കുക, അണുനാശിനികള്‍ ഉപയോഗിക്കുക എന്നിവ പാലിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ ഇവിടെയും ഉറപ്പു വരുത്തണം.ഫാക്ടറികളിലേക്ക് തൊഴിലാളികളെ കൊണ്ടു പോകുമ്പോഴും ഇവ പാലിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ ഇവിടെയും ഉറപ്പു വരുത്തണം. ഒപ്പം തൊഴിലാളികള്‍ക്ക് വിശ്രമസ്ഥാനവും ഭക്ഷണവും കൃത്യമായി നല്‍കണം. ഗതാഗത മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ ആരംഭിക്കുമെന്നും ഗഡ്കരി അറിയിച്ചു.

രാജ്യത്തെ റോഡുകളുടെയും ഹൈവേകളുടെയും വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ദേശീയപാത നിര്‍മാണം മൂന്നിരട്ടി കൂടുതല്‍ വേഗത്തിലാക്കും. കാലതാമസം ദേശീയപാത വികസനത്തെ ബാധിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അനുവദിച്ചിട്ടുള്ള തുകയില്‍ വിനിയോഗിക്കാത്ത 25,000 കോടി രൂപ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്രാമീണ മേഖലകളില്‍ കര്‍ഷകരെ സഹായിക്കാനായി ആപ്പിക്കേഷന്‍ രൂപീകരിച്ച് അതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്രവാഹന ടാക്സികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ഇത് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നതിന് സഹായകമാകും. വാഹനങ്ങള്‍ എല്‍.എന്‍.ജി / സി.എന്‍.ജി, എന്നിവയിലേക്ക് പരിവര്‍ത്തനപ്പെടുത്തിയാല്‍ മാറ്റുന്നതിന് ഉടമകള്‍ തയാറായാല്‍ അത് ഇന്ധന ച്ചെലവില്‍ ഗണ്യമായ ലാഭം ഉണ്ടാക്കുകയും പരിസ്ഥിതി മലിനീകരണം കുറയ്‌ക്കുകയും ചെയ്യും. പദ്ധതികളുടെ നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര സഹമന്ത്രി  വി.കെ സിംഗും ആവശ്യപ്പെട്ടു.

Tags: റോഡുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്
Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

റിവര്‍വ്യൂ റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലം ഹോട്ടലിന്റെ പകുതി ഭാഗംവരെ എത്തി നില്‍ക്കുന്ന അവസ്ഥയില്‍.
Kottayam

റിവര്‍വ്യൂ റോഡ് നിര്‍മാണം; പാലായില്‍ ഹോട്ടല്‍ ഉടമയും കുടുംബവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

ഒറവയ്ക്കല്‍-കൂരാലി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണര്‍കാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ റോഡ് ഉപരോധം മധ്യമേഖല വൈസ് പ്രസിഡന്റ് ടി.എന്‍. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഒറവയ്‌ക്കല്‍ – കൂരാലി റോഡില്‍ അപകടക്കുഴികള്‍; റോഡ് ഉപരോധിച്ച് ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.