Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് ഇളവുകള്‍ തിരിച്ചടിക്കുന്നു

ഗ്രീന്‍ സോണിലായിരുന്ന ഇടുക്കിയും കോട്ടയവും പൊടുന്നനെ ഓറഞ്ച് സോണിലായി. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു. രോഗികളുടെ എണ്ണം പെട്ടെന്ന് കൂടിയതാണ് കാരണം. പലര്‍ക്കും രോഗം സമ്പര്‍ക്കം വഴി കിട്ടിയതാണ്. ഇളവുകള്‍ക്ക് കേന്ദ്രം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ പൂര്‍ണമായും പാലിച്ചാല്‍ പ്രശ്‌നങ്ങള്‍ വഷളാകില്ല. എന്നാല്‍ അതിന്റെ പേരില്‍, സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിച്ച് എന്നു പറഞ്ഞാണ് ഇളവുകളില്‍ വെള്ളം ചേര്‍ക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 28, 2020, 10:43 am IST
inKerala

കോട്ടയം: കേന്ദ്രത്തിന്റെ മാനദണ്ഡപ്രകാരമെന്നു പറഞ്ഞ് സംസ്ഥാനങ്ങള്‍ അനുവദിക്കുന്ന ഇളവുകള്‍ വിനയാകുന്നു. ഇളവുകളുടെ മറവില്‍ നിന്ത്രണങ്ങള്‍ പൂര്‍ണമായും ലംഘിക്കുന്നതും പോലീസ് പരിശോധന വഴിപാടാകുന്നതുമാണ് രോഗം പലയിടങ്ങളിലും വീണ്ടും തലപൊക്കാന്‍ കാരണം.

ഗ്രീന്‍ സോണിലായിരുന്ന ഇടുക്കിയും കോട്ടയവും പൊടുന്നനെ ഓറഞ്ച് സോണിലായി. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു. രോഗികളുടെ എണ്ണം പെട്ടെന്ന് കൂടിയതാണ് കാരണം. പലര്‍ക്കും രോഗം സമ്പര്‍ക്കം വഴി കിട്ടിയതാണ്.  

ഇളവുകള്‍ക്ക് കേന്ദ്രം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ പൂര്‍ണമായും പാലിച്ചാല്‍ പ്രശ്‌നങ്ങള്‍ വഷളാകില്ല. എന്നാല്‍ അതിന്റെ പേരില്‍, സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിച്ച് എന്നു പറഞ്ഞാണ് ഇളവുകളില്‍ വെള്ളം ചേര്‍ക്കുന്നത്.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കരുതെന്ന് കേന്ദ്രം പറഞ്ഞിട്ടും കേരളം തുറക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നെ വേണ്ടെന്നുവയ്‌ക്കുകയാണ് ചെയ്തത്. മധ്യപ്രദേശില്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിയ 12 പേരില്‍ 7 പേര്‍ക്ക് രോഗം ബാധിച്ചു. അത് മുടിവെട്ടാന്‍ നേരത്ത് അവരെ പുതപ്പിക്കുന്ന തുണിയില്‍ നിന്നാണെന്നും കണ്ടെത്തി.

കേരളത്തില്‍ അവശ്യവസ്തുക്കടകളും ബേക്കറികളും പച്ചക്കറി കടകളും റേഷന്‍ കടകളും മെഡിക്കല്‍ സ്‌റ്റോറുകളും  തുറക്കുന്നുണ്ട്. പക്ഷെ ഭൂരിപക്ഷം സ്ഥലങ്ങളിലും ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നില്ല. ആദ്യമൊക്കെ വരയും വട്ടവും വരച്ചും കയറുകെട്ടിയും കസേരയിട്ടും അകലം പാലിക്കാന്‍ നിഷ്‌ക്കര്‍ഷിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത്തരം ഒരു നിയന്ത്രണവും ഇല്ല. ജനങ്ങള്‍ പാലിക്കുന്നില്ല, പാലിപ്പിക്കാന്‍ നടപടിയും ഇല്ല.

ആദ്യ നാളുകളില്‍ പോലീസ് പരിശോധന കര്‍ക്കശമായിരുന്നു. സത്യവാങ്മൂലം പൂരിപ്പിച്ചു നല്‍കാത്തവരെ മടക്കി അയയ്‌ക്കാന്‍ പോലും അവര്‍ മടിച്ചുമില്ല. ഇപ്പോള്‍ പലയിടത്തും ഗതാഗതം നിയന്ത്രിക്കാന്‍ പ്ലാസിറ്റിക് ബാരിക്കേഡും മറ്റും വച്ചിട്ടുണ്ടെങ്കിലും പോലീസില്ല. ഉള്ളയിടത്തും പരിശോധന വഴിപാടാണ്.  

ഇടയ്‌ക്കിടയ്‌ക്ക് കൈകഴുണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും ആദ്യം വലിയ നിഷ്‌കര്‍ഷയായിരുന്നു. ഇപ്പോള്‍ അത്തരം നിബന്ധനയുമില്ല. ബാങ്കുകളിലും മറ്റും എത്തുന്നവര്‍ സ്റ്റാഫ് നിര്‍ബന്ധിച്ചാല്‍ പോലും സാനിറ്റൈസര്‍ ഉപയോഗിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. നിര്‍ബന്ധം പിടിച്ചാല്‍ ചിലര്‍ കൈകഴുകിയെന്ന് വരുത്തും, ബാങ്ക് ജീവനക്കാര്‍ പറയുന്നു.

ലോക്ഡൗണ്‍ ഇളവുകളില്‍ വെള്ളം ചേര്‍ക്കുകയും കൂടുതലാള്‍ക്കാര്‍ ഇറങ്ങിനടക്കാന്‍ തുടങ്ങുകയും ചെയ്തതാണ് കോട്ടയത്തും ഇടുക്കിയിലും രോഗം കൂടാന്‍ കാരണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

ഡോക്ടര്‍ ഇങ്ങനെ; പിന്നെയെന്തു പറയാന്‍?

കാര്യഗൗരവം വേണ്ട ഡോക്ടര്‍ ഇങ്ങനെയാണ് പെരുമാറിയത്. പിന്നെ സാധാരണക്കാരോട് എന്തു പറയാന്‍ എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇടുക്കിയില്‍ ഞായറാഴ്ച രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ക്ക് കൊറോണ പിടിച്ചത് രോഗിയില്‍ നിന്നാണ്. മാര്‍ച്ച് 15നാണ് പനിയുമായ വന്ന സ്ത്രീയെ അവര്‍ പരിശോധിച്ചത്. സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ചയാണ് അവരുടെ സ്രവം പരിശോധനയ്‌ക്ക് എടുത്തത്. അതിനു ശേഷം ഞായറാഴ്ച വരെ അവര്‍ ജോലിക്കെത്തി. ഞായറാഴ്ച അവര്‍ക്കും രോഗം സ്ഥിരീകരിച്ചു. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗങ്ങളിലും അവര്‍ പങ്കെടുത്തു. യോഗം ചേരാമോയെന്നു തന്നെ സംശയമുണ്ട്. ഇതോടെ യോഗത്തില്‍ പങ്കെടുത്തവരും ഡോക്ടറുടെ ചികല്‍സ തേടിയെത്തിയവരും ആശുപത്രി ജീവനക്കാരും എല്ലാം ആശങ്കയിലായി.  

താന്‍ പരിശോധിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടും ക്വാറന്റൈനില്‍ പോകാതെ ഡോക്ടര്‍ ആശുപത്രിയില്‍ എത്തി. പിന്നെ രോഗം പടര്‍ത്തിയ ചുമട്ടുതൊഴിലാളിയോട് കയര്‍ത്തിട്ട് എന്തു കാര്യമെന്നാണ് ജനങ്ങളുടെ ചോദ്യം.

Tags: കേരള സര്‍ക്കാര്‍ലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.