Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

കോവിഡ് രോഗം പരത്തിയത് ചൈനയിലെ കൊറോണ വൈറസല്ല, തീവ്ര മുതലാളിത്ത സാമ്പത്തിക ശക്തി; ഫേസ്ബുക്ക് ലൈവില്‍ പിച്ചും പേയും പറഞ്ഞ് പിബി അംഗം എം.എ. ബേബി (വീഡിയോ)

കോവിഡിന്റെ പശ്ചാത്തലത്തില്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലാണ് വിചിത്രവാദങ്ങളുമായി ബേബി രംഗത്തെത്തിയത്. ആരോ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 05:04 pm IST
inSocial Trend

തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനത്തില്‍ മുതലാളിത്തത്തിന് എന്തു ബന്ധമെന്ന് ഇനി ആരും ചോദിക്കരുത്. അതിനുള്ള കൃത്യമായ ഉത്തരം സിപിഎം പിബി അംഗം എം.എ. ബേബി വ്യക്തമാക്കി കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലാണ് വിചിത്ര വാദങ്ങളുമായി ബേബി രംഗത്തെത്തിയത്. ആരോ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  

വീഡിയോയില്‍ ബേബി പറയുന്നത് ഇങ്ങനെ- ഈ കോവിഡിനെതിരായ യുദ്ധം യഥാര്‍ത്ഥത്തില്‍ തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കെതിരായ യുദ്ധമാക്കി സൈദ്ധന്തിക യുദ്ധമാക്കി ബഹുജന സമരമാക്കി മാറ്റണം. അങ്ങനെ മുതലാളിത്ത തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളാണ് ഈ കോവിഡ് 19 പോലും ഉടലെടുക്കാനും ഇതുപോലെ വ്യാപിക്കാനും കാരണമെന്ന് പറഞ്ഞു കൊണ്ട് കോവിഡിനെതിരായ യുദ്ധം കോവിഡിനെതിരായ യുദ്ധം മാത്രമായി പരിമിതപ്പെടുത്താതെ അതു സൃഷ്ടിച്ച തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കെതിരായ യുദ്ധമാക്കി മാറ്റണം. ആ യുദ്ധത്തില്‍ അണിചേരാന്‍ പറ്റുന്നവരെ എല്ലാം അണിനിരത്തി മഹാമുന്നണി രൂപപ്പെടുത്താനുള്ള സന്ദര്‍ഭമായി നാം ഉപയോഗപ്പെടുത്തണം.  

കോവിഡിനെ പ്രതിരോധിക്കുക എന്നത് ഒരു യുദ്ധമാണ്. ആ യുദ്ധം ചെയ്തുകൊണ്ടു വേണം ഈ ആശയയുദ്ധം നടത്താന്‍. നമ്മള്‍ ഒരോ മനുഷ്യനേയും രക്ഷിക്കേണ്ട കോവിഡ് 19 ഉണ്ടായത് മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ ഫലമാണ് എന്ന ആശയം പ്രചരിപ്പിക്കണം. അതുകൊണ്ട് കോവിഡ് 19നെ തോല്‍പ്പിച്ചാല്‍ പോരാ അതിനെ സൃഷ്ടിച്ച തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളേയും പരാജയപ്പെടുത്തണം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കോവിഡിനെതിരേ നടത്തുന്ന പോരാട്ടത്തില്‍ നമ്മള്‍ പങ്കാളികളായതു പോലെ കോവിഡിന്റെ സൃഷ്ടാക്കളായ തീവ്രമുതലാളിത്ത സാമ്പത്തിക ശക്തികള്‍ക്കെതിരേയും പോരാടണമെന്നും ബേബി പറയുന്നുണ്ട്.

Tags: baby
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Kerala

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

Kerala

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

Kerala

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.