Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

സാമൂഹ്യവ്യാപനത്തിന്റെ ആശങ്കയില്‍ മാലിദ്വീപ്; 12 ഇന്ത്യാക്കാര്‍ക്ക് കൊറോണ

ബംഗ്ലാദേശികള്‍ അധിവസിക്കുന്ന ലേബര്‍ ക്യാമ്പുകളിലെ രോഗവ്യാപനം രാജ്യതലസ്ഥാനത്തെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 08:45 am IST
in Marukara

മാലി സിറ്റി: മാലിദ്വീപിന്റെ രാജ്യതലസ്ഥാനമായ മാലി സിറ്റിയില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപനം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്, നിലവില്‍ 12 ഇന്ത്യാക്കാരുള്‍പ്പടെ 171 ഓളം പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിക്കപ്പെട്ടതോടെ, പ്രതിരോധ നടപടികളുടെ ഭാഗമായി മറ്റു ചില ജനവാസ ദ്വീപുകളും ക്വാറന്റ്റെന്‍ കരുതലിലാണ്. വെറും ആറ് കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍  ഏകദേശം രണ്ട് ലക്ഷത്തോോളം പേര്‍ തിങ്ങി പാര്‍ക്കുന്ന മാലി സിറ്റി ലോകത്തെ ജനസാന്ദ്രത കൂടിയ രാജ്യ തലസ്ഥാനങ്ങളിലൊന്നാണ്.

കഴിഞ്ഞ 17-ാം തിയതിയാണ് രാജ്യ തലസ്ഥാനത്ത് രണ്ടാഴ്ചത്തേയ്‌ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്, എന്നാല്‍ അതിനു മുന്‍പ്, ആഭ്യന്തര ഗതാഗത സംവിധാനങ്ങള്‍ക്ക് യാതൊരു നിയന്തണവുമില്ലാതിരുന്നതിനാല്‍ കൂടുതല്‍ ജനവാസ ദ്വീപുകളിലേക്ക്  രോഗം വ്യാപിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

മാര്‍ച്ച്  7നാണ് രാജ്യത്ത്  ആദ്യമായി കൊറോണ സ്ഥിരീകരിക്കുന്നത്, രോഗവ്യാപനത്തിന്റെ  പ്രാഥമിക ഘട്ടത്തില്‍ ടൂറിസം മേഖലയില്‍ മാത്രം ഒതുങ്ങി നിന്ന സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ രണ്ടാം ഘട്ടത്തില്‍ ജനവാസ ദ്വീപുകളിലേയ്‌ക്കും വ്യാപിപ്പിക്കുകയാണുണ്ടായത്.  ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏകദേശം 1200 ഓളം ദ്വീപുകളടങ്ങുന്ന ഇന്ത്യയുടെ അയല്‍ രാജ്യത്ത്  200 ജനവാസ ദ്വീപുകളും 154 വിനോദ സഞ്ചാര ദ്വീപുകളുമാണ്  ഉള്ളത്. പരിശോധിക്കപ്പെടാത്ത ഏകദേശം നൂറോളം രോഗികള്‍ രാജ്യത്ത് ഉണ്ടാവാമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നാഷണല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് പ്രതിനിധി ഡോ. ഷീനാ മൂസ ഒരാഴ്ച മുന്‍പ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായത്.  

ബംഗ്ലാദേശികള്‍ അധിവസിക്കുന്ന ലേബര്‍ ക്യാമ്പുകളിലെ രോഗവ്യാപനം രാജ്യതലസ്ഥാനത്തെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.  ആരോഗ്യ രംഗത്തും വ്യാപാര – വാണിജ്യ മേഖലയിലും ഇന്ത്യയെയും ശ്രീലങ്കയെയും പ്രധാനമായും ആശ്രയിക്കുന്ന രാജ്യത്തെ തലസ്ഥാന നഗരം സാമൂഹ്യ വ്യാപനത്തിലോട്ട് പോകുന്നതില്‍  ആശങ്കയിലാണ് മാലിദ്വീപിലെ ഇന്ത്യന്‍ സമൂഹം, പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാവും എന്നുള്ളത് കൊണ്ട് തന്നെ അധ്യാപകര്‍, ആതുരശുശ്രൂഷ, വിനോദസഞ്ചാരം, ഐടി തുടങ്ങി രാജ്യത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഏകദേശം അയ്യായിരത്തോളം ഇന്ത്യക്കാര്‍ ക്വാറന്റ്റൈന്‍ കരുതലിലാണ്, അതെ തുടര്‍ന്ന് ജനവാസ ദ്വീപുകളിലെ വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കാത്തതിനാല്‍ ഹോം ഡെലിവറിയും ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളുമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.  

എന്നിരുന്നാലും കൂടുതല്‍ രോഗവ്യാപനമുണ്ടായാല്‍ സ്ഥിതി അതീവ ഗുരുതരമാവും, വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ കാര്യത്തില്‍ വിദേശകാര്യ വകുപ്പിന്റെ ഭാഗത്ത് നിന്ന്  ഉടന്‍ തന്നെ പ്രായോഗികമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രോഗികളും തൊഴില്‍, ആശ്രിത വിസകളിലും കഴിയുന്ന ഇന്ത്യന്‍ സമൂഹം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി മുഖേന 50,000 ഹൈഡ്രോക്‌സി കോറോക്വിന്‍ ഗുളികകളും ഇന്ത്യ എത്തിച്ചിട്ടുണ്ട്.

Tags: മാലിദ്വീപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

മോദിയും മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് സോലിഹും (ഫയല്‍ ചിത്രം)
India

ഇസ്ലാം രാഷ്‌ട്രമായ മാലിദ്വീപുമായി ബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; മതമൗലികവാദം, സൈബര്‍ ടെററിസം, ഹിംസാത്മക തീവ്രവാദം എന്നിവയ്‌ക്കെതിരെ ഒന്നിച്ച് പൊരുതും

Kerala

അബിന്‍ സി രാജിന്റെ ജോലി നഷ്ടമായി, മാലി ഭരണകൂടം പിരിച്ചുവിട്ടു; വര്‍ക്ക് പെര്‍മിറ്റും സിമ്മും റദ്ദാക്കി, പോലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും

Football

സാഫ് കപ്പ് ഫുട്‌ബോള്‍; ബംഗ്ലാദേശ്, മാലിദ്വീപിനെയും ലെബനന്‍ ഭൂട്ടാനെയും നേരിടും

India

മാലദ്വീപിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ; 45 പദ്ധതികളില്‍ 27 പൂര്‍ത്തിയായി; സന്ദര്‍ശനത്തില്‍ സ്‌ന്തോഷം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.