Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

‘മുതിര്‍ന്ന കാര്യകര്‍ത്താക്കളുടെ അനുഗ്രഹമാണെന്റെ ഇന്ധനം’; ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ സാരഥിയായ രാമന്‍പിള്ളയുടെ സുഖവിവരം അന്വേഷിച്ച് പ്രധാനമന്ത്രി മോദി

. ബിജെപി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി നയിച്ച ഏകതായാത്രയില്‍ മോദിജിക്കൊപ്പം കന്യാകുമാരി മുതല്‍ കോയമ്പത്തൂര്‍ വരെ യാത്ര ചെയ്ത അനുഭവം രാമന്‍പിള്ള സൂചിപ്പിച്ചു. നേരത്തെ കെ.അയ്യപ്പന്‍പിള്ളയേയും ടിആര്‍കെ ഭട്ടിനേയും പ്രധാനമന്ത്രി നേരിട്ട് വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 08:30 pm IST
inBJP

തിരുവനന്തപുരം: ആറുപതിറ്റാണ്ടിലധികമായി ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ കേരളത്തിലെ സാരഥിയാണ് രാമന്‍പിള്ളസാര്‍  എന്ന കെ.രാമന്‍പിള്ള. പ്രായമേറെയായങ്കിലും ആശയപരമായ കരുത്തിന് ഒട്ടും പരിക്കേറ്റിട്ടില്ല. ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന് കേരളത്തില്‍ വിത്തുപാകിയ ഏതാനും പേരില്‍ ഒന്നാമതോ രണ്ടാമതോ എഴുതേണ്ട പേരാണ് കെ.രാമന്‍പിള്ള എന്നത്.  

അധികാര രാഷ്‌ട്രീയത്തിന്റെ നാലകലത്ത് പോലും നില്‍ക്കാന്‍ താല്പര്യം പ്രകടിപ്പിക്കാത്ത കെ.രാമന്‍പിള്ളസാറിനെ ഇന്നലെ രാവിലെയാണ് ലോകരാഷ്‌ട്രത്തലവന്മാരില്‍ ഒന്നാം സ്ഥാനത്തോളമെത്തിയ നരേന്ദ്രമോദി വിളിച്ച് ക്ഷേമമന്വേഷിച്ചത്.ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഇരുവരും അഞ്ചുമിനുട്ടോളം ആശയവിനിമയം നടത്തി. രാഷ്‌ട്രത്തിന്റെയും ലോകത്തിന്റെയും നന്മയ്‌ക്കായി അക്ഷീണം പ്രയത്നിക്കുന്ന മോദിജിയെ അഭിനന്ദിക്കാന്‍ രാമന്‍പിള്ള സാര്‍ മറന്നില്ല.  

അങ്ങയെ പോലുള്ള മുതിര്‍ന്ന കാര്യകര്‍ത്താക്കളുടെ അനുഗ്രഹമാണെന്റെ ഓജസിന്റെ ഇന്ധനമെന്ന് മോദിയും. ബിജെപി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി നയിച്ച ഏകതായാത്രയില്‍ മോദിജിക്കൊപ്പം കന്യാകുമാരി മുതല്‍ കോയമ്പത്തൂര്‍ വരെ യാത്ര ചെയ്ത അനുഭവം രാമന്‍പിള്ള സൂചിപ്പിച്ചു. നേരത്തെ കെ.അയ്യപ്പന്‍പിള്ളയേയും ടിആര്‍കെ ഭട്ടിനേയും പ്രധാനമന്ത്രി നേരിട്ട് വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നു.

Tags: narendramodimodibjpRaman Pillai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.