Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിര്‍ദേശങ്ങള്‍ പാലിക്കാതെ ചരക്ക് ലോറി ഡ്രൈവര്‍മാര്‍; സര്‍ക്കാര്‍ പ്രത്യേക നിരീക്ഷണ സൗകര്യവുമൊരുക്കുന്നില്ല

ഡ്രൈവര്‍മാരെ പ്രത്യേകം താമസിപ്പിക്കാന്‍ അതാത് മേഖലയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ സൗകര്യമൊരുക്കാത്തതാണ് പ്രധാന വെല്ലുവിളി. ലോഡുമായി വന്നശേഷം വീടുകളിലേക്ക് പോകുകയാണ് ഇപ്പോള്‍ ഇവര്‍ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 01:48 pm IST
inKerala

ഇടുക്കി: സംസ്ഥാന അതിര്‍ത്തി കടന്ന് ചരക്കുമായെത്തുന്ന ലോറി ഡ്രൈവര്‍മാര്‍ കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് പരാതി. വിവിധ ജില്ലകളിലേക്ക് അവശ്യ സാധനങ്ങളെത്തിക്കുന്ന ലോറി ഡ്രൈവര്‍മാറും അവരുടെ സഹായികളും ലോഡിറക്കിയ ശേഷം വീടുകളിലോ സമൂഹത്തിലോ ഇടപെടരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമുള്ളത്.  

അടുത്ത ലോഡിനായി പോകുന്നവര്‍ ഇവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക സ്ഥലത്ത് ക്വാറന്റൈനില്‍ തുടരണം. ലോഡെടുത്ത് വന്ന ശേഷം വീണ്ടും ഇത് തുടരും. അതേ സമയം 10 ദിവസം കൂടുമ്പോള്‍ ഇവരുടെ സ്രവ സാമ്പിളെടുത്ത് പരിശോധിക്കുകയും ചെയ്യും. എന്നാല്‍ ഒട്ടുമിക്ക ജില്ലകളിലും ഇത് പാലിക്കപ്പെടുന്നില്ല.  

ഡ്രൈവര്‍മാരെ പ്രത്യേകം താമസിപ്പിക്കാന്‍ അതാത് മേഖലയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ സൗകര്യമൊരുക്കാത്തതാണ് പ്രധാന വെല്ലുവിളി. ലോഡുമായി വന്നശേഷം വീടുകളിലേക്ക് പോകുകയാണ് ഇപ്പോള്‍ ഇവര്‍ ചെയ്യുന്നത്. തമിഴ്‌നാട്ടിലെ മാര്‍ക്കറ്റിലെത്തി കടകളും ലേല കേന്ദ്രങ്ങളും കയറിയിറങ്ങിയാണ് ഡ്രൈവര്‍മാരും സഹായികളും പച്ചക്കറി, അരി പോലുള്ള സാധനങ്ങള്‍ വാങ്ങുന്നത്. പലരും യാതൊരു മുന്‍കരുതലുമെടുക്കാതെ മുഖാവരണം പോലും ധരിക്കാതെ നടക്കുന്നത് വൈറസ് ബാധ ഉണ്ടാകുന്നതിന് വലിയ സാധ്യത ഉണ്ടാക്കുന്നതായും വിവരമുണ്ട്. സംസ്ഥാനത്ത് ലോഡിറക്കുന്ന തൊഴിലാളികളേയും ഇത് ബാധിക്കാം. അതേ സമയം ഇത്തരത്തില്‍ താമസിപ്പിക്കാന്‍ വേണ്ട സൗകര്യമില്ലാത്തതാണ് പ്രശ്‌നമെന്നാണ് തദ്ദേശസ്ഥാപന അധികൃതരുടെ വാദം.  

അവശ്യ വസ്തുക്കള്‍ എത്തുന്നത് മുടങ്ങിയാല്‍ സംസ്ഥാനത്തെ സ്ഥിതി കൂടുതല്‍ വഷളാക്കും. വളരെ ഗൗരവമുള്ള വിഷയമായിട്ടും ഇക്കാര്യത്തില്‍ നടപടിയെടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണ്. മാര്‍ച്ച് പകുതിയോടെ കേരളത്തില്‍ വൈറസ് വ്യാപനം കൂടിയപ്പോള്‍ തമിഴ്‌നാട്ടില്‍ കേസുകള്‍ ഇല്ലായിരുന്നു. അന്ന് തമിഴ്‌നാട്ടിലേക്കെത്തുന്ന വാഹനത്തിന്റെ ടയറുകള്‍ ഉള്‍പ്പെടെ അണുവിമുക്തമാക്കുന്ന നടപടി തമിഴ്‌നാട് അധികൃതര്‍ ചെയ്തിരുന്നു.

Tags: keralacovidലോക്ഡൗണ്‍Coronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.