Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊവിഡ്: രാജ്യത്തെ സായുധസേനകളുടെ മുന്നൊരുക്കങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഏത് സാഹചര്യത്തെയും നേരിടാന്‍ സര്‍വസജ്ജരാണെന്ന് സൈന്യം ഉറപ്പു വരുത്തണം. ഈ അവസരം മുതലെടുക്കാന്‍ എതിരാളിയെ അനുവദിക്കരുതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 08:03 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ സായുധസേനകളുടെ മുന്നൊരുക്കങ്ങളും കൊവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സേനാമേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്രമന്ത്രി വിലയിരുത്തിയത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഏത് സാഹചര്യത്തെയും നേരിടാന്‍ സര്‍വസജ്ജരാണെന്ന് സൈന്യം ഉറപ്പു വരുത്തണം. ഈ അവസരം മുതലെടുക്കാന്‍ എതിരാളിയെ അനുവദിക്കരുതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

കൊവിഡ് -19 നെതിരായ പോരാട്ടത്തില്‍ പ്രാദേശിക ഭരണകൂടത്തിന് സായുധ സേന നല്‍കിയ സഹായത്തെ അഭിനന്ദിച്ച പ്രതിരോധമന്ത്രി, രോഗ ബാധയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ചെലവുകള്‍ ക്രമീകരിക്കാനുള്ള നടപടി വേണ്ടതുണ്ടെന്നും വ്യക്തമാക്കി.

സായുധ സേനയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മുന്‍ഗണനാക്രമത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ കണ്ടെത്തി അവ വേഗത്തില്‍ നടപ്പാക്കണം. ലോക്ക് ഡൗണിന് ശേഷം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് സഹായം നല്‍കണമെന്നും അദ്ദേഹം സേനാമേധാവികളോട് ആവശ്യപ്പെട്ടു.  

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രാദേശിക ഭരണകൂടത്തിന് നല്‍കുന്ന സഹായങ്ങളെക്കുറിച്ചും സേനക്കുള്ളില്‍ വൈറസ് ബാധ തടയുന്നതിനായി സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ചും സേനാമേധാവിമാര്‍  മന്ത്രിക്ക് വിശദീകരണം നല്‍കി. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും മറ്റ് ഏജന്‍സികളും നല്‍കുന്ന ഉപദേശങ്ങള്‍ അനുസരിച്ച് സേനാംഗങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും  ക്രമീകരണങ്ങളും മന്ത്രിയെ അറിയിച്ചു. ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് കീഴിലുള്ള വിമുക്ത ഭടന്‍മാരേയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാനും സേന നടപടിയെടുത്തിട്ടുണ്ട്. സേനയുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും ഉപയോഗത്തിനായി കോവിഡ് നിരീക്ഷണ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. സിവിലിയന്‍ ഭരണകൂടം ആവശ്യപ്പെടുകയാണെങ്കില്‍ അവശ്യ സേവനങ്ങള്‍ നല്‍കാനും  സേന സന്നദ്ധമാണെന്ന് മേധാവികള്‍ മന്ത്രിയെ അറിയിച്ചു.  

ആശുപത്രികളുടെ  അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും  ആവശ്യമായ മരുന്നുകള്‍ വാങ്ങുന്നതിനും പ്രതിരോധ മന്ത്രാലയം കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കിയതിനെ സൈനിക മേധാവിമാര്‍ അഭിനന്ദിച്ചു.  

തിരുവനന്തപുരം ദക്ഷിണവ്യോമസേനാ ആസ്ഥാനം, കൊച്ചി ദക്ഷിണമേഖലാ നാവിക ആസ്ഥാനം എന്നിവയുള്‍പ്പെടെ വിവിധ സേനാ ആസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. പ്രതിരോധമന്ത്രിക്ക് പുറമെ സൈനികകാര്യ വകുപ്പ്  സെക്രട്ടറിയും ചീഫ് ഓഫ് ഡിഫെന്‍സ് സ്റ്റാഫുമായ  ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എം.എം നരവാനെ, നാവികസേനാത്തലവന്‍ അഡ്മിറല്‍ കരംബീര്‍ സിംഗ്, വ്യോമസേനാത്തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ഭദൗരിയ , പ്രതിരോധ സെക്രട്ടറി ഡോ.അജയ് കുമാര്‍, പ്രതിരോധ-ധനകാര്യത്തിന്റെ ചുമതലയുള്ള  സെക്രട്ടറി ഗാര്‍ഗി കൗള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: രാജ്‌നാഥ് സിങ്covidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.