Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊറോണക്കെതിരെ ഇന്ത്യയുടെ പ്രതികരണം കൃത്യസമയത്ത്, നടപടികള്‍ മാതൃകാപരം; രോഗം ഇരട്ടിക്കുന്നത് എട്ടു ദിവസം കൂടുമ്പോള്‍ മാത്രമെന്ന് ലോകാരോഗ്യ സംഘടന

ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷവും ഈ നേട്ടം നിലനിര്‍ത്തുക, വ്യാപനം സംസ്ഥാനങ്ങളിലും കുറച്ചു നിര്‍ത്തുക തുടങ്ങിയവയാണ് ഇന്ത്യ നേരിടേണ്ട വെല്ലുവിളികള്‍. അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയിലെ രോഗ പരിശോധനയും ഉചിതമായ രീതിയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 07:48 pm IST
inHealth

ന്യൂദല്‍ഹി: കൊറോണയോട് ഇന്ത്യ കൃത്യ സമയത്താണ് പ്രതികരിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ  ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. രോഗവ്യാപനം തടയാന്‍ ഇന്ത്യ കൃത്യസമയത്ത് ശക്തമായ നടപടികള്‍ തന്നെയാണ് കൈക്കൊണ്ടത്. രോഗവ്യാപനം ഉയരും മുന്‍പു തന്നെ ഇന്ത്യ അവ നടപ്പാക്കുകയും ചെയ്തു. ഇത് മാതൃകാപരമാണ്. ഇന്ന് ഇന്ത്യയില്‍ രോഗം ഇരട്ടിക്കുന്നത് എട്ടു ദിവസം കൂടുമ്പോള്‍ മാത്രമാണ്.  

ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷവും ഈ നേട്ടം നിലനിര്‍ത്തുക, വ്യാപനം സംസ്ഥാനങ്ങളിലും കുറച്ചു നിര്‍ത്തുക തുടങ്ങിയവയാണ് ഇന്ത്യ നേരിടേണ്ട വെല്ലുവിളികള്‍. അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയിലെ രോഗ പരിശോധനയും ഉചിതമായ രീതിയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്. പരിശോധിക്കുന്നവരില്‍ നാലു മുതല്‍ അഞ്ചു ശതമാനം വരെ രോഗബാധിതരാണെന്ന് ഇന്ത്യ കണ്ടെത്തുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ ഇത് 30 മുതല്‍ 40 ശതമാനം വരെയാണ്. ഇന്ത്യ കൃത്യമായ രീതിയില്‍ പരിശോധന നടത്തുന്നുണ്ട് എന്നതാണ് ഇത് കാണിക്കുന്നത്. രോഗവ്യാപനം കൂടുന്നതനുസരിച്ച് ഇന്ത്യ പരിശോധനയും കൂട്ടണം.

കേരളവും നല്ല  പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. ശക്തമായ പ്രാഥമിക ആരോഗ്യ സംവിധാനം,  മികച്ച പഞ്ചായത്തീരാജ് സംവിധാനം, നല്ല പ്രാദേശിക ഭരണ രീതി, ഉന്നത വിദ്യാഭ്യാസ നിലവാരം, പൊതു പങ്കാളിത്തം എന്നിവയാണ് ഇതിന് കാരണം. നിപാ വൈറസ് ബാധ കാലത്തും ഇത് വ്യക്തമായിരുന്നു. കൂടിയ ചൂട് രോഗവ്യാപനം തടയുമെന്ന് അഭ്യൂഹമുണ്ട്. പക്ഷെ ഇതിന് ഒരു തെളിവുമില്ല, അവര്‍ പറഞ്ഞു.

Tags: ലോകാരോഗ്യ സംഘടന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Samskriti

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്തരിച്ച സജ്ജൻകുമാറിന്റെ വീട്് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.