Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അസാധാരണ കാലത്തെ അസാധാരണ അനധികൃത നിയമനം; മലബാര്‍ സിമന്റ്‌സില്‍ സിപിഎം പ്രവര്‍ത്തകരെ തിരുകിക്കയറ്റി

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി നടത്തിയ അനധികൃത നിയമനങ്ങള്‍ റദ്ദ് ചെയ്യണമെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. നന്ദകുമാര്‍ ആവശ്യപ്പെട്ടു. നിയമനങ്ങള്‍ റദ്ദാക്കുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യുവമോര്‍ച്ച പാലക്കാട് ജില്ലാധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 02:18 pm IST
inKerala

പാലക്കാട്: ലോക്ഡൗണിന്റെ മറവില്‍ മലബാര്‍ സിമന്റ്‌സില്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തി അനധികൃത നിയമനം. സിഐടിയുവിന്റെ ലേബര്‍ സൊസൈറ്റിയില്‍ ഉള്‍പ്പെട്ട 93 പേര്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്.

14 കോടി രൂപയിലധികം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് മലബാര്‍ സിമന്റ്‌സ്. നഷ്ടക്കണക്ക് പറഞ്ഞ് ജീവനക്കാരോട് വിആര്‍എസ് എടുക്കാന്‍ രണ്ടുമാസം മുമ്പ് പ്രഖ്യാപനം നടത്തിയ സ്ഥാപനമാണ് ഇപ്പോള്‍ പിന്‍വാതില്‍ നിയമനം നടത്തിയിരിക്കുന്നത്. പത്രപരസ്യം വഴിയോ, അതല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ ആണ് നിയമനം നടത്തേണ്ടത് എന്നിരിക്കെ ചട്ടങ്ങള്‍ മറികടന്ന് സിഐടിയുവിന്റെ കീഴിലുള്ള മലബാര്‍ സിമന്റ്‌സ് ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ്് സൊസൈറ്റിയിലെ സിപിഎം പ്രവര്‍ത്തകരെ തിരുകിക്കയറ്റിയിരിക്കുകയാണ്. നിയമനം നേടിയവര്‍ക്ക് അഭിരുചി പരീക്ഷയോ, അഭിമുഖമോ നടത്തിയിട്ടില്ല.

മറ്റ് ഉദ്യോഗാര്‍ഥികളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് സ്വന്തം പ്രവര്‍ത്തകര്‍ക്കായി ഏപ്രില്‍ 21 വരെ അപേക്ഷിക്കാനായി അവസരം നല്‍കുകയായിരുന്നു. സൊസൈറ്റി തൊഴിലാളിയായി പ്രവര്‍ത്തിച്ചകാലം സീനിയോറിറ്റിയായി കണക്കാക്കി സിഎല്‍ആറില്‍ ഉള്‍പ്പെടുത്തിയാണ് 93 പേര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. ഇതോടെ സൊസൈറ്റി അംഗങ്ങള്‍ കമ്പനി ജീവനക്കാരായതോടെ സൊസൈറ്റിയില്‍ അംഗമല്ലാത്തവര്‍ക്ക് അപേക്ഷ നല്‍കാന്‍ പോലും അവസരം ലഭിച്ചില്ലെന്നതാണ് സത്യാവസ്ഥ. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ മലബാര്‍ സിമന്റ്‌സിലെ മുഴുവന്‍ താത്ക്കാലിക നിയമനങ്ങളും സിപിഎം നിയന്ത്രണത്തിലുള്ള ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി വഴിയായിരുന്നു. 2006ല്‍ മാനേജ്‌മെന്റും, യൂണിയനുകളും തമ്മിലുള്ള കരാര്‍ പ്രകാരം കമ്പനിയിലെ മുഴുവന്‍ നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നേരിട്ട് അഭിമുഖം വഴി മാത്രമേ നടത്താവൂ എന്ന ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് നിയമനം.

മലബാര്‍ സിമന്റ്‌സ് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആരോപിച്ചു. വിഷയത്തില്‍ വ്യക്തത വരുത്താന്‍ ഇതുവരെ മാനേജ്‌മെന്റ് തയ്യാറാകാത്തതില്‍ നിന്നുതന്നെ നിയമലംഘനം വ്യക്തമാണ്. പത്രപരസ്യമോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ മാനദണ്ഡങ്ങള്‍ പാലിച്ച് നിയമനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി നടത്തിയ അനധികൃത നിയമനങ്ങള്‍ റദ്ദ് ചെയ്യണമെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. നന്ദകുമാര്‍ ആവശ്യപ്പെട്ടു. നിയമനങ്ങള്‍ റദ്ദാക്കുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യുവമോര്‍ച്ച പാലക്കാട് ജില്ലാധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ പറഞ്ഞു.

Tags: keralacpimസിഐടിയുലോക്ഡൗണ്‍മലബാര്‍ സിമന്റ്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.