Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്പ്രിംങ്ക്‌ളര്‍ കരാറില്‍ മുഖ്യമന്ത്രി മൗനം വെടിയണം: പി.കെ. കൃഷ്ണദാസ്

കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി അന്താരാഷ്‌ട്ര ഏജന്‍സികള്‍ക്ക് ഡാറ്റ കൈമാറാനുളള പദ്ധതിയില്‍ സ്പ്രിംങ്ക്‌ളര്‍ പാട്ണറാണ്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Apr 21, 2020, 10:07 pm IST
in Kannur

കണ്ണൂര്‍: സ്പ്രിംങ്ക്‌ളര്‍ കരാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും വിവാദ സ്പ്രിംങ്ക്‌ളര്‍ കമ്പനി ഫേസ്ബുക്കുമായുണ്ടാക്കിയ കരാര്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും പറയുന്നത് അടിസ്ഥാന രഹിതവും യുക്തിക്ക് നിരക്കാത്തതുമായ കാര്യങ്ങളാണ്. കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി അന്താരാഷ്‌ട്ര ഏജന്‍സികള്‍ക്ക് ഡാറ്റ കൈമാറാനുളള പദ്ധതിയില്‍ സ്പ്രിംങ്ക്‌ളര്‍ പാട്ണറാണ്. ഫെയ്‌സ്ബുക്കിന്റെ പദ്ധതിയാണ് ഇത്. സ്പ്‌ളിംങ്കറുമായി ഫെയ്‌സ്ബുക്ക് കമ്പനി ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്.

രോഗികളുടേയും രോഗം വരാന്‍ സാധ്യതയുളളവരുടെയും ആരോഗ്യ വിശദാംശങ്ങള്‍ അന്താരഷ്‌ട്ര ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറുക എന്നതാണ് ഫെയ്‌സ്ബുക്ക് പദ്ധതി. പാകിസ്ഥാനും ഈ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതു കാെണ്ട് തന്നെ സ്പ്രിംങ്ക്‌ളറുമായുള്ള കരാര്‍ രാജ്യദ്രോഹപരവും നിയമ വിരുദ്ധവുമാണ്. 

ആഗോളതലത്തില്‍ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്ന കമ്പനിയാണ് ഫെയ്‌സബുക്ക്. സ്പ്രിംങ്ക്‌ളര്‍ കമ്പനി സൗജന്യ സേവനം ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നത് ഫെയ്‌സ്ബുക്കിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.   സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ കരാര്‍ കേന്ദ്ര ഗവണ്‍മെന്റോ ആഭ്യന്തര വകുപ്പോ അറിയില്ല. അതുകൊണ്ടുതന്നെ കരാര്‍ ജനദ്രോഹകരം മാത്രമല്ല രാജ്യ വിരുദ്ധമാണ്. കേരളത്തിലടക്കം സൗജന്യ സേവനമാണ് ആദ്യഘട്ടത്തില്‍ സ്പ്രിംങ്ക്‌ളര്‍ കരാര്‍ പ്രകാരം നല്‍കുന്നത്. ഒരുതരത്തിലുമുള്ള അന്വേഷണം നടത്താതെ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി പിണറായി വിജയന്‍ കരാറുമായി മുന്നോട്ട് പോകുകയാണ് ചെയ്തത്. 

വിദേശ കമ്പനിയെ പിന്തുണക്കേണ്ട ആവശ്യം മുഖ്യമന്ത്രിക്കെന്താണ്. സ്പ്രിംങ്ക്‌ളറുമായി ഉള്ള കരാറുമായി ബന്ധപ്പെട്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിലപാട് വ്യക്തമാക്കണം .ആധാര്‍ കൊണ്ട് വരാന്‍ സമയത്ത് വിവാദം ഉണ്ടാക്കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രിയോട് മാപ്പ് പറയണം .ഇത് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ട് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. ഐടി സെക്രട്ടറി മാരീചനാണ് പുറകില്‍ മറ്റൊരാള്‍ ഒളിഞ്ഞു നില്‍ക്കുന്നുണ്ട്. കമ്പനിയുടെ വിശദാശങ്ങള്‍ അറിയാതെയാണ് കരാര്‍ ഒപ്പിട്ടതെങ്കില്‍ കരാര്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. 

എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിനാണെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങള്‍ക്ക് വേവലാതിയുള്ള കാര്യം മനസിലാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, ജില്ലാ പ്രസിഡന്‍് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.