Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെട്ടികുളങ്ങര കെട്ടുകാഴ്ച ദേശീയ അന്യാദൃശ സാംസ്‌കാരിക പൈതൃകം; പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

90 മുതല്‍ 120 അടി ഉയരുമുള്ള കെട്ടുകാഴചകളാണ് ഇവിടെ ഒരുക്കുന്നത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഈ ദൃശ്യവിരുന്ന് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും അംഗീകരിച്ചതോടെ കരകളുടെ കരവിരുതിന് അരുണശോഭ പകരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 04:13 pm IST
in Kerala

മാവേലിക്കര: അപൂര്‍വമായ ആചാരവൈവിധ്യംകൊണ്ട് ലോകശ്രദ്ധയിലെത്തിയ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് പതിമൂന്നു കരക്കാര്‍ ഏഴുദിവസംകൊണ്ട് അണിയിച്ചൊരുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കെട്ടുകാഴ്ചകളെ കേന്ദ്രസര്‍ക്കാര്‍ അന്യാദൃശ സാംസ്‌കാരിക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഓണാട്ടുകരക്കാര്‍ക്ക് പ്രത്യേകിച്ച് ചെട്ടികുളങ്ങരക്കാര്‍ക്ക് അഭിമാനത്തിന്റെ സുവര്‍ണനിമിഷങ്ങളാണ് നല്‍കുന്നത്.

90 മുതല്‍ 120 അടി ഉയരുമുള്ള കെട്ടുകാഴചകളാണ് ഇവിടെ ഒരുക്കുന്നത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഈ ദൃശ്യവിരുന്ന് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും അംഗീകരിച്ചതോടെ കരകളുടെ കരവിരുതിന് അരുണശോഭ പകരുന്നു. സമാന രൂപത്തിലുള്ള കെട്ടുകാഴ്ചകള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തുമുണ്ടെങ്കിലും തലപൊക്കത്തിലും ഗാഭീര്യത്തിലും അഴകിലും വേറിട്ട നിര്‍മാണ രീതിയാണ് ചെട്ടികുളങ്ങര കെട്ടുകാഴ്ചയ്‌ക്ക്. അതുകൊണ്ടുതന്നെ പൈതൃകമായികിട്ടിയ ഈ തച്ചുശാസ്ത്രവൈദഗ്ധ്യത്തിന്റെ ഗരിമയ്‌ക്കും ഏറെ പ്രേത്യകതയുണ്ട്. അതിനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്.  

ആധുനികതയുടെ അതിപ്രസരണങ്ങളില്ലാതെ പരമ്പരാഗത ശൈലിക്ക് മിഴവേകി 13 കരക്കാര്‍ നിര്‍മിക്കുന്ന ചാരുതയാര്‍ന്ന ഈ രൂപങ്ങള്‍ ചെട്ടികുളങ്ങരക്കാരുടെ മാത്രം കഴിവാണ്.

Tags: ചെട്ടികുളങ്ങര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാളെ

Kerala

ധനഞ്ജയന്‍ നമ്പൂതിരി ചെട്ടികുളങ്ങര മേല്‍ശാന്തി

Kerala

ചെട്ടിക്കുളങ്ങര ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയൻ താരയും വിഗ്നേഷ് ശിവനും; ആഗ്രഹ സാഫല്യത്തിനായി ചാന്താട്ടം വഴിപാട് നടത്തി

Kerala

സിപിഎം ഗുണ്ടായിസം; ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി കെട്ടുകാഴ്ച അടിച്ചു തകര്‍ത്തു, അക്രമത്തിൽ നിരവധി പേർക്ക് പരിക്ക്

kumbha bharani
Alappuzha

ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം ഇന്ന്, വൈകിട്ട് നാലു മുതല്‍ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേരും

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.