Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കുടുംബശ്രീ വായ്‌പാ പദ്ധതി പ്രഹസനം: പ്രതിഷേധം വ്യാപകമാകുന്നു

കുടുംബശ്രീ വായ്‌പാ പദ്ധതി പ്രഹസനം: പ്രതിഷേധം വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 10:30 am IST
inKozhikode
കുടുംബശ്രീ വായ്പാ പദ്ധതി അട്ടിമറിച്ച സംസ്ഥാന സര്‍ക്കാറിനെതിരെ കട്ടിപ്പാറയിലെ ഗൃഹാങ്കണ പ്രതിഷേധം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്യുന്നു

കുടുംബശ്രീ വായ്പാ പദ്ധതി അട്ടിമറിച്ച സംസ്ഥാന സര്‍ക്കാറിനെതിരെ കട്ടിപ്പാറയിലെ ഗൃഹാങ്കണ പ്രതിഷേധം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുടുംബശ്രീ അംഗങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്‌പ പദ്ധതി പ്രഹസനമാകുന്നതില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. ഉപാധികളില്ലാതെ എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും 500 രൂപ മുതല്‍ 20000 രൂപ വരെ ഒന്‍പത് ശതമാനം പലിശ സബ്‌സിഡിയില്‍ വായ്‌പ എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.  

മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആവശ്യക്കാര്‍ മാര്‍ച്ച് 30നു മുമ്പ് എഡിഎസ് മുഖേന അപേക്ഷ സമര്‍പ്പിക്കുകയും 31ന് അതാത് ജില്ലാ മിഷനില്‍ അപേക്ഷകള്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍  ഇപ്പോള്‍ കര്‍ശന നിയന്ത്രണങ്ങളാണ് ലോണ്‍ അനുവദിക്കുന്നതിനായി  സ്വീകരിക്കുന്നത്. മുന്‍ വായ്‌പകള്‍ തിരിച്ചടയ്‌ക്കാത്തവര്‍ക്കും ഹാജര്‍ കുറവുള്ളവര്‍ക്കും വായ്‌പ നല്‍കില്ല എന്ന നിലപാടും ഇപ്പോള്‍ സ്വീകരി ക്കുന്നുണ്ട്. 5000 രൂപ മാത്രം സ്വന്തം റിസ്‌കില്‍ ബാങ്കില്‍ നേരിട്ട് അടച്ചു തീര്‍ക്കാവുന്ന രീതിയില്‍ ലോണ്‍ നല്‍കുകയാണ്. 12 അംഗങ്ങളുള്ള ഒരു യൂണിറ്റ് 2,40000 രൂപ ലോണ്‍ അപേക്ഷ നല്‍കിയപ്പോള്‍ 80000 രൂപ മാത്രമാണ് പാസ്സാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നില പാടില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.  

വായ്‌പയുടെ പേരില്‍ കുടുംബശ്രീ അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍ ആരോപിച്ചു. ഉപാധികളില്ലാതെ എല്ലാ അംഗങ്ങള്‍ക്കും വായ്‌പ എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍  അപേക്ഷ സമര്‍പ്പിച്ചവരോട് മുന്‍ വായ്‌പകള്‍ തിരിച്ചടയ്‌ക്കാത്തവര്‍ക്കും ഹാജര്‍ കുറവുള്ളവര്‍ക്കും വായ്‌പ നല്‍കില്ല  എന്ന് തുടങ്ങിയ ഉപാധികളാണ് മുന്നോട്ട് വെച്ചത്. ഇത് കുടുംബശ്രീ അംഗങ്ങളോടുള്ള  വഞ്ചനയാണ്. കുടുംബശ്രീ യൂണിറ്റുകളോട് കാണിക്കുന്ന ക്രൂരത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താ വനയില്‍ ആവശ്യപ്പെട്ടു.

കുടുംബശ്രീക്കാരെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ പ്രസ്താവിച്ചു. ലോണ്‍ കൊടുക്കുമെന്ന് പ്രഖ്യാപിച്ച് മാനദണ്ഡങ്ങള്‍ അനുസരിച്ച് അപേക്ഷകള്‍ സ്വീകരിച്ചതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടുപോയത് പാവപ്പെട്ട സ്ത്രീകളോട് കാണിക്കുന്ന വഞ്ചനയാണ്. ഈ വാഗ്ദാന  ലംഘനത്തിനെതിരെ ജില്ലയില്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അഡ്വ.വി.കെ. സജീവന്‍ അറിയിച്ചു.

താമരശ്ശേരി: കുടുംബശ്രീ അംഗങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് വഞ്ചനയാ ണെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ് തേവള്ളി അഭിപ്രായപ്പെട്ടു. ധനകാര്യ സ്ഥാപനങ്ങള്‍ വായ്‌പ തിരിച്ചടവിന് മൊറൊട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ആനുകൂല്യങ്ങള്‍  ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് വന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ കേരള സര്‍ക്കാരിന്റെ വായ്‌പാ പദ്ധതികള്‍ പ്രഹസനമായി മാറുകയാണ്.  

സംസ്ഥാനസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച സംഘടിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലക്കാര്‍ഡ് സ്‌ട്രൈക്ക് കാമ്പയിന്റെ ഭാഗമായി കട്ടിപ്പാറയില്‍ മഹിളാ മോര്‍ച്ച പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.  

പഞ്ചായത്ത്തല പ്രതിഷേധ സായാഹ്നം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു.  

മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മല്ലികാ ലോഹിതാക്ഷന്‍,  കട്ടിപ്പാറ ഗ്രാമപഞ്ചയത്ത് മെമ്പര്‍ വത്സല കനകദാസ്, നിതാഷദാസ്, കെ.എന്‍. മിനി എന്നിവര്‍ സംസാരിച്ചു.

Tags: KudumbasreeLoanജന്‍ധന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

Kerala

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.