Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

പുണ്യ റമദാന്‍ മാസത്തില്‍ എല്ലാവരും വീടുകളില്‍ ഇരുന്നു പ്രാര്‍ഥനയില്‍ പങ്കെടുക്കണമെന്ന് സൗദി മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍

സൗദി അറേബ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം ആയിരത്തോടടുക്കുന്നതായി റിപ്പോര്‍ട്ട്. ലേബര്‍ ക്യാമ്പുകളില്‍ ആണ് ഏറ്റവും കൂടുതല്‍ വൈറസ് കേസുകള്‍ ഇന്നും കണ്ടെത്തിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 08:25 am IST
in Gulf

റിയാദ്: കൊറോണ വൈറസ് വ്യാപനം ലോകമെമ്പാടും ശക്തമായ സാഹചര്യത്തില്‍ ലോക്കഡൗണുകളും കര്‍ഫ്യൂകളും ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍  റമദാന്‍ മാസത്തില്‍ വീട്ടില്‍ പ്രാര്‍ത്ഥിക്കണമെന്ന് മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ജനറല്‍ അഭ്യര്‍ഥിച്ചതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.

മുസ്ലീങ്ങള്‍ തങ്ങളുടെ മതപരമായ കടമകള്‍ നിര്‍വഹിക്കുന്നതിലൂടെ ഒരു മാതൃക കാണിക്കണമെന്നും അതേസമയം അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ പ്രസക്തമായ അധികാരികള്‍ നല്‍കുന്ന പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും വേണമെന്നു മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇഫ്താറിനും സുഹൂറിനുമായി എല്ലാത്തരം ഒത്തുചേരലുകളും ഒഴിവാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു

സൗദി അറേബ്യയില്‍ കൊറോണ ബാധിതരുടെ എണ്ണംആയിരത്തോടടുക്കുന്നതായി റിപ്പോര്‍ട്ട്. ലേബര്‍ ക്യാമ്പുകളില്‍ ആണ് ഏറ്റവും കൂടുതല്‍ വൈറസ് കേസുകള്‍ ഇന്നും കണ്ടെത്തിയിട്ടുള്ളത്. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളില്‍ ശക്തമായ പരിശോധനകളും പ്രതിരോധ നടപടികളും ആണ് ഇപ്പോള്‍ സൗദി ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ കേസുകളില്‍ 83 ശതമാനം പേരും വിദേശികളാണെന്നത് ലേബര്‍ ക്യാമ്പുകളില്‍ രോഗ വ്യാപനം ശക്തമാണെന്നതിനു തെളിവാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1088 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 9362 കടന്നെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  അഞ്ചു മരണങ്ങളും ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  മക്കയിലും ജിദ്ദയിലുംഉള്ള പ്രവാസികള്‍ ആണ് ഇന്ന് മരണമടഞ്ഞത്.

മക്കയില്‍ 251 കേസുകളും ജിദ്ദയില്‍ 210 ഉം ദമ്മത്തില്‍ 194 ഉം മദീനയില്‍ 177 ഉം ഹുഫോഫില്‍ 123 ഉം കേസുകള്‍ ഇന്ന് കണ്ടെത്തി. പുതിയ കേസുകള്‍ സൗദി അറേബ്യയിലെ മറ്റ് പല പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1398 പേര്‍ ഇതൊനോടകം രോഗമുക്തി നേടി.

വൈറസ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ സൗദിഅറേബ്യ ശക്തമാക്കിയിട്ടുണ്ട്, കൂടാതെ രാജ്യത്തുടനീളം സജീവമായി സ്‌ക്രീനിങ്ങും നടത്തുന്നു. സൗദി അറേബ്യയില്‍ ഇതുവരെ 180000 ത്തിലധികം പേരെ വൈറസ് പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags: Soudi ArabiaCoronaസൗദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Gulf

ഹജ്ജ് തീര്‍ത്ഥാടനം: കൊടുംചൂടില്‍ മരിച്ചത് 98 ഭാരതീയര്‍, 12 പേർ മലയാളികൾ, മരിച്ചവരിൽ പകുതിയിലേറെപ്പേരും ഈജിപ്തിൽ നിന്നുള്ളവർ

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

Kerala

അബ്ദുറഹീമിനായി സുരേഷ് ഗോപി ഇടപെടുന്നു; വിശദ വിവരം പ്രധാനമന്ത്രിയെ അറിയിച്ചു, ശിക്ഷാ കാലാവധി നീട്ടിവയ്‌ക്കാൻ ശ്രമം

Gulf

സൗദിയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 18553 പേർ പിടിയിൽ: കുറ്റക്കാരെ കാത്തിരിക്കുന്നത് പതിനഞ്ച് വർഷം വരെ തടവ്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.