Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പിണറായി വിജയന് ആദരമര്‍പ്പിച്ച് ഓസ്‌ട്രേലിയയില്‍ ബോര്‍ഡ് സ്ഥാപിച്ചെന്ന് ചിത്രം സഹിതം ദേശാഭിമാനി; പാര്‍ട്ടി പത്രത്തിന്റെ മണ്ടത്തരത്തിന്റെ വസ്തുത ഇങ്ങനെ

ചിത്രത്തിനു പിന്നിലെ വസ്തുത പോലും അന്വേഷിക്കാതെയാണ് ഇതു പത്രം ഈ അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചത്. യഥാര്‍ത്ഥത്തില്‍ ഇതു ഓസ്‌ട്രേലിയയിലെ മൊബൈല്‍ കമ്പനിയായ ടെല്‍സ്ട്രയുടെ ഒരു ഓണ്‍ലൈന്‍ ക്യാംപെയ്ന്‍ ആയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 01:12 pm IST
in Social Trend

തിരുവനന്തപുരം: കോവിഡ് രോഗ പ്രതിരോധത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുകഴ്‌ത്താനായി പിആര്‍ വര്‍ക്ക് ശക്തമായി തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത്തരം പോസ്റ്റുകള്‍ സജീവവുമാണ്. ഇതിനിടെയാണ് പിണറായി സ്തുതിയ്‌ക്കായി പാര്‍ട്ടി പത്രം ദേശാഭിമാനി ഇന്നത്തെ ഏഴാം പേജില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. താങ്ക്‌സ് പിണറായി എന്നു രേഖപ്പെടുത്തിയ ബോര്‍ഡ് ഒരു വലിയ കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്നതാണ് ചിത്രം. ചിത്രത്തിനൊപ്പം ദേശാഭിമാനി പറയുന്നത് ഇങ്ങനെയാണ്- കോവിഡിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന് നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദരമര്‍പ്പിച്ച് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡ്. അവിടത്തെ പ്രധാന മൊബൈല്‍ഫോണ്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ കെട്ടിടത്തിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് എന്നാണ്.  

ചിത്രത്തിനു പിന്നിലെ വസ്തുത പോലും അന്വേഷിക്കാതെയാണ് പത്രം ഇത് ഈ അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചത്. യഥാര്‍ത്ഥത്തില്‍ ഇതു ഓസ്‌ട്രേലിയയിലെ മൊബൈല്‍ കമ്പനിയായ ടെല്‍സ്ട്രയുടെ ഒരു ഓണ്‍ലൈന്‍ ക്യാംപെയ്ന്‍ ആയിരുന്നു. കോറോണ നേരിടുന്നതില്‍ സഹായിക്കുന്നവരെ പ്രോത്സഹിപ്പിക്കാനുള്ള ഒരു ക്യാംപെയ്ന്‍. ഓസ്‌ട്രേലിയയില്‍ ഒള്ള ആര്‍ക്കും നിങ്ങള്‍ക്ക് നന്ദി അറിയിക്കേണ്ടവരുടെ പേരും അതിനുള്ള ചെറിയ കാരണവും കമ്പനി നല്‍കിയിട്ടുള്ള 0484 എന്ന നമ്പരിലേക്ക് എസ്എംഎസ് അയച്ചാല്‍ മതി. വ്യക്തിയുടെ പേര് കമ്പനി ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കയും അതിന്റെ ചിത്രം നിങ്ങള്‍ക്ക് എംഎംഎസായി അയയ്‌ക്കുകയും ചെയ്യാം. ഇതിനു ചെറിയ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനുള്ള അനുമതിയും കമ്പനി നല്‍കും.

 ഇത്തരത്തില്‍ ആരോ നല്‍കിയ പേരാണ് പിണറായിയുടേത്. ഈ ചിത്രമാണ് ദേശാഭിമാനി കോവിഡിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന് നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദരമര്‍പ്പിച്ച് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് എന്ന തരത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ ചിത്രം വന്നതിനു പിന്നാലെ പലരും തങ്ങളുടെ പേര് ബോര്‍ഡില്‍ തെളിഞ്ഞ ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. നടന്‍ സന്തോഷ് പണ്ഡിറ്റിന്റെ പേരും നന്ദി അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ട്ടി പത്രം ദേശാഭിമാനിക്ക് മണ്ടത്തരം പറ്റിയതാണോ അതോ ആരെങ്കിലും പറ്റിച്ചതാണോ എന്നതാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ച.

Tags: pinarayideshabhimani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

Kerala

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.