Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

കെഎസ്ആര്‍ടിസി പ്രത്യേകം സര്‍വ്വീസ് നടത്തിയാല്‍ പരിഹാരം; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നിയന്ത്രണ ഇളവ്, ജീവനക്കാരില്‍ ആശങ്ക

കെഎസ്ആര്‍ടിസി പ്രത്യേകം സര്‍വ്വീസ് നടത്തിയാല്‍ പരിഹാരം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നിയന്ത്രണ ഇളവ്: ജീവനക്കാരില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 12:51 pm IST
inKozhikode

കോഴിക്കോട്: മതിയായ ഗതാഗത സംവിധാനമൊരുക്കാതെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നിയന്ത്രണ ഇളവ് നല്‍കുന്നതില്‍ ജീവനക്കാരില്‍ ആശങ്ക.ഓഫീസുകളിലേക്ക് എങ്ങനെ പോകും എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. തിങ്കളാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസു കള്‍ക്കുള്ള നിയന്ത്രണത്തില്‍ ഭാഗിക ഇളവാണ്  വരുത്തിയിട്ടുള്ളത്. മൂന്നിലൊന്ന് ജീവനക്കാര്‍ ഓഫീസുകളില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. 

നിലവിലെ ജീവ നക്കാരില്‍ ഏറെയും ബസ്, തീവണ്ടി മാര്‍ഗ്ഗമാണ് ഓഫീസുകളില്‍ എത്തുന്നത്. സ്വന്തം വാഹനത്തില്‍ ഓഫീസുകളില്‍ എത്തുന്നവര്‍ ചുരുക്കമാണ്.പൊതുഗതാഗത സംവിധാനത്തില്‍ നിയന്ത്രണം തുടരവെ ജീവനക്കാരുടെ യാത്ര ദുരിതത്തിലാകും. സര്‍ക്കാര്‍ വാഹനത്തില്‍ ജീവനക്കാരെ എത്തിക്കുക എന്നതും പ്രയാസകരമാകും. വിവിധ വകുപ്പുകള്‍ക്കുള്ള വാഹനങ്ങള്‍ പരിമിതമാണ്. ഉള്ള വാഹനങ്ങളില്‍ ഏറെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിട്ട് നല്‍കിയിരിക്കയാണ്.

സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിയും വനിതാ ജീവനക്കാരും ദുര സ്ഥലങ്ങളില്‍ താമസിക്കുന്നവരുമാണ്. ചിലര്‍ ഇതര ജില്ലയിലുള്ളവരും. ഇവര്‍ ഓഫീസിലെത്തുക ക്ലേശകരമാകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിലവില്‍ ഓഫീസുകളില്‍ പോകുന്നുണ്ട്. അതത് വകുപ്പ് വാഹനങ്ങളാണ് ഇവരുടെ യാത്രക്കായി ഉപയോഗിക്കുന്നത്. ലോക് ഡൗണ്‍ ലംഘിച്ച് ഒരു വാഹനത്തില്‍ നാലും അഞ്ചും  ജീവനക്കാരെ നിറച്ചാണ് പലതും പോകുന്നത്. തിങ്കളാഴ്ച മുതല്‍ ഈ വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ച് പോകുന്ന സാഹചര്യമുണ്ടാകുമെന്നാണ് സൂചന. ജീവനക്കാര്‍ക്കായി കെ എസ്ആര്‍ടിസി പ്രത്യേകം സര്‍വ്വീസ് നടത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകും.

Tags: കെഎസ്ആര്‍ടിസിcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.