Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

സ്പ്രിന്‍ക്ലറില്‍ ഇടതുചേരിയിലും തമ്മില്‍ത്തല്ല്; ഹരീഷ് വാസുദേവന്‍ പരമതട്ടിപ്പുകാരന്‍; കാറ്റിനൊപ്പം തൂറ്റുന്ന വക്കീല്‍ ഓര്‍ത്തോളാനും പി.എം. മനോജ്

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം സിപിഎമ്മിനും ഇടതുസര്‍ക്കാരിനും വേണ്ടി ഫേസ്ബുക്കില്‍ സൈബര്‍പോരാട്ടം നടത്തുന്ന വ്യക്തി കൂടിയാണ് ഹരീഷ് വാസുദേവന്‍. സ്പ്രിന്‍ക്ലര്‍ അഴിമതിയില്‍ മറിച്ചൊരു അഭിപ്രായം വ്യക്തമാക്കിയതോടെയാണു ഇതുവരെ സിപിഎമ്മിനു വേണ്ടി പോരാടിയ ഹരീഷ് പരമതട്ടിപ്പുകാരാനാണെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 10:21 am IST
inSocial Trend

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ മറവില്‍ അമേരിക്കന്‍ കമ്പനിക്ക് മലയാളികളുടെ ഡാറ്റാ കൈമാറുന്ന അഴിമതിയില്‍ ഇടതുചേരിയിലും തമ്മില്‍തല്ല്. ഇടതുസഹയാത്രികനും അഭിഭാഷകനുമായി ഹരീഷ് വാസുദേവന്‍ സ്പ്രിന്‍ക്ലര്‍ കമ്പനിക്ക് ഡാറ്റാ നല്‍കുന്നതിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ രംഗത്തെത്തിയിരുന്നു. ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ അപഗ്രഥിക്കാന്‍ (ബിഗ് ഡാറ്റാ അനാലിസിസ്) ഇവിടെ കമ്പനികളില്ല, സൗകര്യമില്ല, ‘സ്പ്രിംഗഌ’ മാത്രമേയുള്ളൂ ആശ്രയം, അവരില്ലായിരുന്നെങ്കില്‍ കേരളം ചുടലക്കളം ആകുമെന്ന അസംബന്ധം ദയവ് ചെയ്ത് പാര്‍ട്ടിഭക്തന്മാരുടെ അടുത്ത് മാത്രം ചെലവാക്കണമെന്നായിരുന്നു ഹരീഷിന്റെ എഫ്ബി പോസ്റ്റ്. ഇതിനു താഴെ രൂക്ഷമായ വിമര്‍ശനവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം. മനോജ് തന്നെ ഹരീഷ് വാസുദേവന്‍ പരമതട്ടിപ്പുകാരാന്‍ ആണെന്നു വ്യക്തമാക്കി ഫേസ്ബുക്കില്‍ മറുപടി നല്‍കിയത്.  

പോസ്റ്റിന്റെ പൂര്‍ണരൂപം- ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ അപഗ്രഥിക്കാന്‍ (ബിഗ് ഡാറ്റാ അനാലിസിസ) ഇവിടെ കമ്പനികളില്ല, സൗകര്യമില്ല, ‘സ്പ്രിംഗഌ’ മാത്രമേയുള്ളൂ ആശ്രയം, അവരില്ലായിരുന്നെങ്കില്‍ കേരളം ചുടലക്കളം ആകുമെന്ന അസംബന്ധം ദയവ് ചെയ്ത് പാര്‍ട്ടിഭക്തന്മാരുടെ അടുത്ത് മാത്രം ചെലവാക്കണം  എന്താ കാരണം? ചുടലക്കളമാകും എന്ന് ഓരാളും പറഞ്ഞിട്ടില്ല എന്നത് ഒന്ന്. പിന്നെയോ? സ്പ്രിംഗ്‌ളര്‍ എന്ന ഒരു വിവാദമില്ല. അത് ഉണ്ടാക്കാന്‍ ശ്രമിച്ച ഒരു വക്കീല്‍ പരമ തട്ടിപ്പുകാരനാണെന്ന് സ്വയം പലവട്ടം തെളിയിച്ചിട്ടുണ്ട്. മഹാമാരി വരുമ്പോള്‍ ആദ്യം മഹാമാരണങ്ങളെ ആട്ടി പുറത്താക്കണം. അത് ഷായിയായാലും ഏത് വിഷ്ണുവായാലും. വക്കീല്‍ കാറ്റിനൊപ്പം തൂറ്റുമ്പോള്‍ ഓര്‍ത്തോ.  

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം സിപിഎമ്മിനും ഇടതുസര്‍ക്കാരിനും വേണ്ടി ഫേസ്ബുക്കില്‍ സൈബര്‍പോരാട്ടം നടത്തുന്ന വ്യക്തി കൂടിയാണ് ഹരീഷ് വാസുദേവന്‍. സ്പ്രിന്‍ക്ലര്‍ അഴിമതിയില്‍ മറിച്ചൊരു അഭിപ്രായം വ്യക്തമാക്കിയതോടെയാണു ഇതുവരെ സിപിഎമ്മിനു വേണ്ടി പോരാടിയ ഹരീഷ് പരമതട്ടിപ്പുകാരാനാണെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ വ്യക്തമാക്കുന്നത്.

Tags: pinarayiഫെയ്സ്ബുക്ക്manojCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.