Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

കൊറോണക്കാലത്ത് വേറിട്ട വഴിയില്‍ തപസ്യ: നവദിന ഓണ്‍ലൈന്‍ പരിസ്ഥിതി സെമിനാര്‍.

വാര്‍ട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു സെമിനാര്‍. വോയിസ് മെസേജായിട്ടാണ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സംസാരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2020, 07:35 pm IST
inParivar

കോട്ടയം: കലാ സാഹിത്യരംഗത്ത് പുതുമയാര്‍ന്ന പരിപാടി സംഘടിപ്പിക്കുന്നതില്‍ എന്നും മുന്നില്‍ നിന്നിട്ടുള്ള ‘തപസ്യ’ കലാസാഹിത്യ വേദി കൊറോണക്കാലത്ത്  സംഘടിപ്പിച്ച പരിപാടി വേറിടല്‍ കൊണ്ടു തന്നെ ശ്രദ്ധേയമായി. തപസ്യ കലാസാഹിത്യ വേദി .’പരിസ്ഥിതി സംരക്ഷണവും ശുചിത്വവും ‘ എന്ന വിഷയത്തെ അധികരിച്ചു സംഘടിപ്പിച്ച സെമിനാറില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി 50ലധികം പേരാണ് പങ്കെടുത്തത്്. അതും തുടര്‍ച്ചയായി 9 ദിവസം. കൊറോണക്കാലത്ത് ഇതെങ്ങനെ എന്നു സംശയിച്ചേക്കാം. അതാണ് വേറിട്ട വഴി. നവദിന ഓണ്‍ ലൈന്‍ സെമിനാറായിരുന്നു.

വാര്‍ട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു സെമിനാര്‍. വോയിസ് മെസേജായിട്ടാണ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സംസാരിച്ചത്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്കാണ് തപസ്യ രൂപം നല്‍കിയിരിക്കുന്നത്

സമാപന സമ്മേളനം സംസ്ഥാന വനം വന്യജീവി ബോര്‍ഡ് അംഗവും വൃക്ഷവൈദ്യനുമായ കെ ബിനു ഉദ്ഘാടനം ചെയ്തു. കൊറോണ പോലുള്ള മഹാമാരികളെ ചെറുത്തു തോല്പിക്കുവാനുള്ള പ്രതിരോധശക്തി ശരീരത്തിന് ഉണ്ടാകുവാന്‍ ശുദ്ധവായുവും ശുദ്ധജലവും വിഷരഹിതഭക്ഷ്യവസ്തുക്കള്‍ നാമുണ്ടാക്കണം. അതിന് പരിസ്ഥിതി സംരക്ഷണവും ശുചിത്വവും കൂടെ വ്യക്തി ശുചിത്വവും ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

തപസ്യ ജില്ലാ പ്രസിഡന്റ് തിരുവിഴ ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി ജി ഗോപാലകൃഷ്ണന്‍ ആമുഖ പ്രസംഗം നടത്തി.  സെക്രട്ടറി അഡ്വ കെ പി വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി.  വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ പി ജി ഹരിദാസ്, വൈസ് പ്രസിഡന്റ് ഡോ ജെ പ്രമീളാദേവി, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ എന്‍ ഉണ്ണികൃഷ്ണന്‍,  ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായ ശ്രീശൈലം ഉണ്ണികൃഷ്ണന്‍, സി സി സുരേഷ്,  വൈസ് പ്രസിഡന്റ് യൂ പി സന്തോഷ്,  സഹ സംഘടനാ സെക്രട്ടറി ശിവകുമാര്‍ അമൃതകല, സംസ്‌കാര്‍ ഭാരതി ക്ഷേത്രീയ പ്രമുഖ് കെ ലക്ഷ്മി നാരായണന്‍, സംഘടനാ സെക്രട്ടറി പി ഉണ്ണികൃഷ്ണന്‍, രാഷ്ടീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരിസദസ്യന്‍ അഡ്വ എന്‍ ശങ്കര്‍റാം, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ ജയസൂര്യന്‍, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗം നടന്‍ കൃഷ്ണപ്രസാദ്,   ജയദേവ് വി ജി, എന്‍ ശ്രീനിവാസന്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, രാജു ടി പദ്മനാഭന്‍, ബിബിരാജ് നന്ദിനി, രവീന്ദ്രനാഥ്, ഡോ രാജേഷ് കടമാന്‍ചിറ, എസ് എന്‍ നമ്പൂതിരി, ജിജിന്‍ലാല്‍, പവിത്രന്‍, ശ്രീജേഷ് ഗോപാല്‍, സുമോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags: തപസ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ് പതിറ്റാണ്ടിലേറെ മലയാളിയുടെ സൗന്ദര്യബോധത്തെ പുതുക്കിപ്പണിത രേഖാചിത്രകാരന്‍: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ച് തപസ്യ കലാസാഹിത്യവേദി

Parivar

തപസ്യ വാര്‍ഷികോത്സവത്തിന് നാളെ തുടക്കം; ദ്വിദിന പരിപാടി നടക്കുക പാലക്കാട് ധോണി ലീഡ് കോളജില്‍

Kerala

സ്‌കൂള്‍ കലോത്സവം കുട്ടികളുടേതാണ്; മേളയുടെ നിറംകെടുത്തുന്ന വിവാദങ്ങളും മത-രാഷ്‌ട്രീയ താത്പര്യങ്ങളും ഒഴിവാക്കണം: തപസ്യ കലാസാഹിത്യ വേദി

Kerala

തപസ്യ വാര്‍ഷികോത്സവം ആലുവയില്‍; അടുത്ത മാസം നടക്കുന്ന പരിപാടി പദ്മഭൂഷണ്‍ ഡോ.പദ്മ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും

ജില്ലാസമ്മേളന ഉദ്ഘാടനം ഡോ. വി.സുജാത നിര്‍വഹിക്കുന്നു
Kollam

സാംസ്‌കാരിക നായകര്‍ സാമൂഹ്യകടമകള്‍ മറക്കരുത്: തപസ്യ

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.