Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോക്ഡൗണില്‍ കേന്ദ്രവും സംസ്ഥാനവും; കിട്ടിയതൊന്നും തികയാതെ ധനമന്ത്രി തോമസ് ഐസക്; കുറ്റം മുഴുവന്‍ കേന്ദ്രത്തിന്

സംസ്ഥാനത്തിന്റെ 20,000 കോടി രൂപയുടെ പാക്കേജ്, ഊതി വീര്‍പ്പിച്ച ബലൂണായപ്പോള്‍ കേന്ദ്രം ഭക്ഷ്യസുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കുന്ന പാക്കേജില്‍ ആളുകളിലേക്ക് നേരിട്ട് പണവും ആനുകൂല്യം എത്തിച്ചു

അജി ബുധനൂര്‍byഅജി ബുധനൂര്‍
Apr 18, 2020, 01:02 pm IST
inKerala

തിരുവനന്തപുരം: കൊറോണയെ തുടര്‍ന്ന് രാജ്യമാകെ ലോക്ഡൗണ്‍ ആയതിനാല്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതിനു സംസ്ഥാനവും കേന്ദ്രവും ധനകാര്യ പാക്കേജ് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റേത് 20,000 കോടിയും കേന്ദ്രത്തിന്റേത് 1,75,000 കോടിയുടെ പ്രത്യേക പാക്കേജും. ആരോഗ്യമേഖലയ്‌ക്ക് പ്രത്യേകമായി 30,000 കോടിയും.  

സംസ്ഥാനത്തിന്റെ 20,000 കോടി രൂപയുടെ പാക്കേജ്, ഊതി  വീര്‍പ്പിച്ച ബലൂണായപ്പോള്‍ കേന്ദ്രം ഭക്ഷ്യസുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കുന്ന പാക്കേജില്‍ ആളുകളിലേക്ക് നേരിട്ട് പണവും ആനുകൂല്യം എത്തിച്ചു.  

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്

  1.  8.69 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ യോജന പ്രകാരം വര്‍ഷം 6000 രൂപ നല്‍കുന്നതില്‍ 2000 രൂപ ഉടന്‍.  
  2. തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍ക്ക് മാസം 2000 രൂപ അധിക വരുമാനം.  
  3. ഇവരുടെ പ്രതിദിന പ്രതിഫലം 182ല്‍ നിന്ന് 202 ആക്കി ഉയര്‍ത്തി.  
  4. ലോക് കല്യാണ്‍ യോജന വഴി 5 കിലോ അരി, അടുത്ത മൂന്നുമാസത്തേക്ക് എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും.
  5. ഇതോടൊപ്പം സൗജന്യമായി 5 കിലോ അരിയോ ഗോതമ്പോ  ലഭിക്കും. കൂടാതെ ഒരു കിലോ പരിപ്പ്, ചെറുപയര്‍ തുടങ്ങി ഏതെങ്കിലും പരിപ്പുവര്‍ഗങ്ങള്‍. ഈ പാക്കേജ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ മിക്കവരിലും എത്തിക്കഴിഞ്ഞു.  

കിട്ടിയതൊന്നും  തികയാതെ  കേരളത്തിന്റെ ധനമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക കൊറോണ  തടയുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.  

കേരളം സൗജന്യ റേഷനുള്ള അരി വാങ്ങിയത് ഈ തുകയില്‍ നിന്ന്. ധനക്കമ്മി കുറഞ്ഞതിനാല്‍ ഫിനാന്‍സ് കമ്മീഷന്റെ ശുപാര്‍ശപ്രകാരം 1247 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.  

സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം രൂപ അനുവദിച്ചത് കേരളത്തിനാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 157 കോടിയും നല്‍കി. കൂടാതെ ലക്ഷക്കണക്കിന് മാസ്‌ക്കുകളും മരുന്നുകളും നഴ്സുമാര്‍ക്ക് വേണ്ടുന്ന പ്രതിരോധ കിറ്റുകളും.

സംസ്ഥാന സര്‍ക്കാരിന്റെ പാക്കേജ്

  1. കരാറുകാര്‍ക്കും കമ്പനി ജീവനക്കാര്‍ക്കും നല്‍കാനുള്ള 14000 കോടി രൂപ നല്‍കും.  
  2. ഉച്ചയൂണ് ഭക്ഷണശാലകള്‍ ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാക്കും.
  3. പെന്‍ഷന്‍ കുടിശിക തീര്‍ത്ത് നല്‍കും.  
  4. സാമൂഹ്യപെന്‍ഷന്‍ ഇല്ലാത്ത സാധുക്കള്‍ക്ക് 1000 രൂപ വീതം ധനസഹായം. റേഷന്‍ സൗജന്യം.
  5. അടുത്ത വര്‍ഷത്തെ തൊഴിലുറപ്പിന് അനുവദിക്കപ്പെട്ട പ്രവൃത്തി ദിനങ്ങള്‍ ഏപ്രില്‍-മെയ് മാസത്തില്‍ തന്നെ നടത്തും.  
  6. ആരോഗ്യമേഖലയ്‌ക്ക് അഞ്ഞൂറ് കോടി നല്‍കും.

നടപ്പിലാക്കാന്‍ കാശില്ല

  1. കരാറുകാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ച് ലക്ഷത്തില്‍ താഴെയുള്ള ബില്ലുകളെ മാറി നല്‍കിയിട്ടൂള്ളൂ. *പാക്കേജിലെ നയാപൈസ നല്‍കിയില്ല. *കൂടുംബശ്രീ ലോണ്‍ ലഭിക്കണമെങ്കില്‍ ഇനിയും മൂന്ന് മാസം കാത്തിരിക്കണം. *ആരോഗ്യ മേഖലയിലേത് ബജറ്റ് വിഹിതം.  
  2. ഉച്ചയൂണ് ഭക്ഷണശാലകള്‍ ബജറ്റ് പ്രഖ്യാപനത്തിലേത്.  
  3. റേഷനുള്ള പണം കേന്ദ്രം അനുമതി നല്‍കിയതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ചിലവഴിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രതിഫലമാകട്ടെ കേന്ദ്രം വര്‍ധിപ്പിച്ച് നല്‍കിയത് തന്നെ.

20,000 കോടി രൂപയുടെ പാക്കേജ് 

സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ അഭയം പ്രാപിക്കുകയാണ്.  25,000 കോടി രൂപയാണ് സംസ്ഥാനത്തിന് ഈ വര്‍ഷത്തില്‍ വായ്‌പയെടുക്കാവുന്നത്.  സംസ്ഥാനത്തെ സാമ്പത്തികനില മോശമായതിനാല്‍ വായ്‌പാ തുകയുടെ പകുതി 12,500 കോടി രൂപ മൂന്‍കൂറായി വേണമെന്നാണ് ധനമന്ത്രിയുടെ ആവശ്യം.  

ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ സംബന്ധിച്ചിടത്തോളം എല്ലാം കേന്ദ്രത്തില്‍ നിന്നു തരണം. 1,10,000 കോടി രൂപയാണ് സംസ്ഥാന ധനമന്ത്രി കഴിഞ്ഞ നാലു വര്‍ഷമായി കടം എടുത്തിരിക്കുന്നത്.  

കിഫ്ബിക്കു വേണ്ടി ലോക ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എട്ടര ശതമാനത്തിന് വായ്‌പ എടുത്ത കോടിക്കണക്കിന് രൂപ ആറര ശതമാനത്തിന് ബാങ്കുകളില്‍ സ്ഥിര നിഷേപം നടത്തിയിരിക്കുന്നതും മറ്റൊരു ഐസക്ക് തന്ത്രം. മറ്റൊരു പ്രധാന ആവശ്യവുമായി ഐസക്ക് രംഗത്തിറങ്ങിയിട്ടുണ്ട്. എഫ്സിഐയില്‍ കെട്ടിക്കിടക്കുന്ന അരി മുഴുവന്‍ പാവങ്ങള്‍ക്ക് നല്‍കണമെന്ന്.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍Thomas Isaac
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.