Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ അടച്ചു

ഫറോക്ക് പോലീസിന്റെ നേതൃത്വത്തിലാണ് മലപ്പുറം ജില്ലയില്‍ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലെ ചെറിയ റോഡുകള്‍ അടച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2020, 12:06 pm IST
inKozhikode
കല്ലാച്ചി - വളയം റോഡില്‍ വിഷ്ണുമംഗലം പാലത്തില്‍ പോലീസ് വാഹനങ്ങള്‍ തടയുന്നു

കല്ലാച്ചി - വളയം റോഡില്‍ വിഷ്ണുമംഗലം പാലത്തില്‍ പോലീസ് വാഹനങ്ങള്‍ തടയുന്നു

രാമനാട്ടുകര: മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ അടച്ചു. ഫറോക്ക് പോലീസിന്റെ നേതൃത്വത്തിലാണ് മലപ്പുറം ജില്ലയില്‍ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലെ ചെറിയ റോഡുകള്‍ അടച്ചത്.  

ഫറോഖ് കോളേജ് – അഴിഞ്ഞിലം റോഡ്, പാറമ്മല്‍ – രാമനാട്ടുകര റോഡ്, മണ്ണൂര്‍ – മുക്കത്ത് കടവ് റോഡ്, സില്‍ക്ക്പാലം റോഡ്, പെരുമുഖം പുല്ലിക്കടവ് റോഡ്, പെരുമുഖം – പാറക്കടവ് റോഡ് എന്നിവയാണ് അടച്ചത്.  രാമനാട്ടുകര ഓവര്‍ ബ്രിഡ്ജ്,  രാമനാട്ടുകര നിസരി ജംഗ്ഷന്‍, കോട്ടക്കടവ്, കടലുണ്ടിക്കടവ് എന്നി വിടങ്ങളിലൂടെ മാത്രമേ മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് ജില്ലയിലേക്ക് പ്രവേശിക്കാനാവൂ. ലോക് ഡൗണ്‍ അവസാനിക്കുന്നതുവരെയാണിത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. സ്മിത, ഫറോക്ക് സിഐ കെ. കൃഷ്ണന്‍, എസ്‌ഐ അനില്‍ കുമാര്‍ എന്നിവരുടെ നേതൃ ത്വത്തിലായിരുന്നു നടപടികള്‍.  

നാദാപുരം: കോവിഡ് രോഗം സ്ഥിരീകരിച്ച നാദാപുരത്തും ചെക്യാടും അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ചതിന്റെ ഭാഗമായി രണ്ട് വാര്‍ഡുകളിലേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു. ഹോട്ട് സ്‌പോട്ടുകളായി കണക്കാക്കിയാണ് വാര്‍ഡുകളിലേക്കുള്ള പ്രവേശനം വിലക്കിയത്. അടിയന്തിര വൈദ്യസഹായത്തിന് അനുമതി നല്‍കും. കച്ചവട സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണി മുതല്‍ 11 മണി വരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ രണ്ട് മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത്നിന്ന് അവശ്യവസ്തുക്കള്‍ വേണ്ടിവന്നാല്‍ വാര്‍ഡ് ആര്‍ആര്‍ടികളുടെ സഹായം തേടാവുന്നതാണന്ന് സിഐ എന്‍. സുനില്‍ കുമാര്‍ പറഞ്ഞു.

Tags: malappuramcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.