Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊറോണ ചികിത്സാ പദ്ധതി: ആദ്യഘട്ട മോക്ഡ്രില്‍ വിജയം

ജില്ലയില്‍ പൊതു, സ്വകാര്യ മേഖലയിലുള്ള ആശുപത്രികള്‍, ആംബുലന്‍സുകള്‍, അനുബന്ധ ചികിത്സാ സംവിധാനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവയടക്കമുള്ള വിവരങ്ങള്‍ സമാഹരിച്ച് തയാറാക്കിയ വെബ് ആപ്ലിക്കേഷന്‍ വഴിയാണ് മോക്ഡ്രില്‍ ഏകോപിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2020, 12:00 am IST
inErnakulam

കൊച്ചി: കൊറോണ രോഗവ്യാപനമുണ്ടായാല്‍ ജില്ലയില്‍ അടിയന്തരമായി നടപ്പാക്കുന്ന സമഗ്രപദ്ധതിയുടെ ആദ്യഘട്ട മോക്ഡ്രില്‍ വിജയം. പഞ്ചായത്തുകളില്‍ ഹാളുകളിലും സ്‌കൂളുകളിലുമായി ക്രമീകരിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് വീടുകളില്‍ നിന്ന് രോഗികളെ എത്തിച്ച് ചികിത്സയില്‍ പ്രവേശിപ്പിക്കുന്നതിന്റെ മോക്ഡ്രില്ലാണ് നടത്തിയത്. 

ചേരാനല്ലൂര്‍ പഞ്ചായത്തിലെ പാരിഷ് ഹാളില്‍ സജ്ജമാക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, ഐഎംഎ ഹൗസിലെ വാര്‍ റൂം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കിയായിരുന്നു മോക്ഡ്രില്‍. ചേരാനല്ലൂരിലെ മാതൃകയില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കി വരികയാണ്.

ജില്ലയില്‍ പൊതു, സ്വകാര്യ മേഖലയിലുള്ള ആശുപത്രികള്‍, ആംബുലന്‍സുകള്‍, അനുബന്ധ ചികിത്സാ സംവിധാനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവയടക്കമുള്ള വിവരങ്ങള്‍ സമാഹരിച്ച് തയാറാക്കിയ വെബ് ആപ്ലിക്കേഷന്‍ വഴിയാണ് മോക്ഡ്രില്‍ ഏകോപിപ്പിച്ചത്. രോഗവിവരം ലഭിച്ചാലുടന്‍ സ്ഥലത്തെത്തി കൊറോണ പ്രോട്ടോകോള്‍ പാലിച്ച് രോഗിയെ സുരക്ഷിതമായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാക്കുന്ന പ്രവര്‍ത്തനം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് മോക്ക് ഡ്രില്ലില്‍ വ്യക്തമായി.

പ്രാഥമികരോഗലക്ഷണമുള്ള രോഗിയെ അടിയന്തരമായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെത്തിക്കുന്നതിന് പ്രത്യേകമായി ഇരട്ട ചേംബര്‍ ഓട്ടോറിക്ഷ സജ്ജമാക്കിയായിരുന്നു മോക്ഡ്രില്‍. പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റിനെ ഡ്രൈവര്‍ കാബിനില്‍ നിന്നും പ്ലാസ്റ്റിക് സ്‌ക്രീന്‍ മുഖേന വേര്‍തിരിച്ചാണ് ഓട്ടോറിക്ഷ ആംബുലന്‍സ് സജ്ജമാക്കിയത്. കുറച്ചു കൂടി ഗുരുതരനിലയിലുള്ള രോഗിക്കായി ആംബുലന്‍സാണ് അയച്ചത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനും പ്രത്യേക ആംബുലന്‍സ് ഏര്‍പ്പെടുത്തിയിരുന്നു,

മാസ്‌ക്, ഗ്ലൗസ്, പഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റ് എന്നിവയുടെ ഉപയോഗം ഉറപ്പു വരുത്തുകയും വിവിധ സംവിധാനങ്ങള്‍ തമ്മിലുള്ള ഏകോപനത്തിലെ പിഴവുകള്‍ പരിഹരിക്കുകയുമായിരുന്നു മോക്ഡ്രില്ലിന്റെ ലക്ഷ്യം. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയാരോഗ്യദൗത്യം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ശാഖ, മോട്ടോര്‍ വാഹന വകുപ്പ് (ആര്‍ടിഒ) സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായാണ് മോക്ഡ്രില്‍ ആവിഷ്‌കരിച്ചത്.

Tags: മോക്ക്ഡ്രില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് അടുത്ത 10-12 ദിവസം കോവിഡ് ബാധിരുടെ എണ്ണം കൂടും

India

കോവിഡിനെതിരായ തയാറെടുപ്പുകളുടെ വിലയിരുത്തല്‍ തുടരുന്നു

Kerala

മോക്ഡ്രില്‍ നടത്തിപ്പില്‍ ഗുരുതര വീഴ്‌ച്ച; എന്‍ഡിആ‌ര്‍എഫും ഫയര്‍ഫോഴ്സും തമ്മില്‍ ഏകോപനം ഉണ്ടായില്ല, സ്ഥലം മാറ്റിയത് കളക്ടര്‍ അറിയാതെ

India

കോവിഡ് ജാഗ്രത: ഇന്ന് രാജ്യവ്യാപകമായി മോക്ഡ്രില്‍ സംഘടിപ്പിക്കും; ഓക്‌സിജന്‍ പ്ലാന്റ്, വെന്റിലേറ്റര്‍ സൗകര്യം, നിരീക്ഷണ വാര്‍ഡുകള്‍ എന്നിവ ഉറപ്പാക്കും

India

യുപിയില്‍ പള്ളികള്‍ക്ക് ചുറ്റും സുരക്ഷാസേന; ഡ്രോണുകള്‍; ഫ്ലാഗ് മാര്‍ച്ചും ഡ്രില്ലും ഫലം കണ്ടു; അക്രമമില്ലാതെ വെള്ളിയാഴ്ച കടന്നുപോയി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.