Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്​ഡൗൺ: കേരളത്തിന്​ കൂടുതല്‍ ഇളവുകൾ അനുവദിച്ച് കേന്ദ്രം, തോട്ടം മേഖലയെ നിയന്ത്രണത്തില്‍നിന്ന്​ പൂര്‍ണമായും ഒഴിവാക്കി

ഏലം ഉള്‍പ്പെടെ എല്ലാ സുഗന്ധവ്യഞ്​ജന തോട്ടങ്ങളും കവുങ്ങ്​, തെങ്ങ്​ ഉള്‍പ്പെടെയുള്ള തോട്ടങ്ങളും ഇതില്‍ ഉള്‍പ്പെടും. തിങ്കളാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 12:07 pm IST
in Kerala

ന്യൂദല്‍ഹി: ലോക്​ഡൗണില്‍ നിന്ന്​ കേരളത്തിന്​ കൂടുതല്‍ ഇളവ്​ അനുവദിച്ച്‌​ കേന്ദ്ര സര്‍ക്കാര്‍. തോട്ടംമേഖലയെ ലോക്​ ഡൗണ്‍ നിയന്ത്രണങ്ങളില്‍നിന്ന്​ പൂര്‍ണമായി ഒഴിവാക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അഭ്യര്‍ഥന മാനിച്ചാണ്​ തോട്ടം മേഖലയെ നിയ​ന്ത്രണത്തില്‍നിന്ന്​ പൂര്‍ണമായും ഒഴിവാക്കിയത്​​.  

ഏലം ഉള്‍പ്പെടെ എല്ലാ സുഗന്ധവ്യഞ്​ജന തോട്ടങ്ങളും കവുങ്ങ്​, തെങ്ങ്​ ഉള്‍പ്പെടെയുള്ള തോട്ടങ്ങളും ഇതില്‍ ഉള്‍പ്പെടും. തിങ്കളാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.  നേരത്തേ കാപ്പി, തേയില, റബ്ബര്‍ തോട്ടങ്ങള്‍ക്ക്​ 50 ശതമാനം തൊഴിലാളികളെ വെച്ച്‌​ പ്രവര്‍ത്തിക്കാൻ അനുമതി നൽകിയിരുന്നത്. സഹകരണ സംഘങ്ങള്‍ക്കും ഏപ്രില്‍ 20ന്​ ശേഷം തുറന്നു പ്രവര്‍ത്തിക്കാ​മെന്നും കേന്ദ്രം വ്യക്തമാക്കി. വന​ത്തോടടുത്ത്​ ജീവിക്കുന്നവര്‍ക്ക്​ വന വിഭവ ശേഖരണത്തിനും ഇളവ്​ നല്‍കിയിട്ടുണ്ട്​.

ബാങ്ക്​ ഇതര മൈക്രോ ഫിനാന്‍സിങ്​ മേഖല, സഹകരണ മേഖല, ജല വിതരണം, ഒപ്​റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്നത്​, വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നത്​ എന്നിവക്കും ഇളവ്​ അനുവദിച്ചിട്ടുണ്ട്​. ഹോട്ട്​സ്​പോട്ടുകളായ സ്ഥലങ്ങളിലുള്ള നിയ​ന്ത്രണ സംവിധാനങ്ങള്‍ തുടരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. തിങ്കളാഴ്​ച മുതലാണ്​ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്​.

Tags: keralaലോക്ഡൗണ്‍Plantation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.