Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തബ്‌ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് വൈറസ് ബാധ വിദ്യാര്‍ത്ഥികളിലേക്കും വ്യാപിക്കുന്നു; തമിഴ്‌നാട്ടിലേയും ആന്ധ്രാപ്രദേശിലേയും 75 കുട്ടികള്‍ക്ക് കോവിഡ്‌

ആന്ധ്രയില്‍ മൂന്നും 17 നും ഇടയില്‍ പ്രായമുള്ള 40 കുട്ടികള്‍ കോവിഡ് ബാധിച്ച് ചികിത്സയ്‌ക്കായി പ്രവേശിച്ചിരിക്കുന്നത്. തെലങ്കാനയിലെ 25 കുട്ടികള്‍ക്കും തമിഴ്നാട്ടില്‍ 33 കുട്ടികള്‍ വൈറസ് ബാധിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 09:03 am IST
inIndia

ചെന്നൈ : നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്നും വിദ്യാര്‍ത്ഥികളിലേക്കും കോവിഡ് പടര്‍ന്നതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്, അന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി 75ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിസാമുദ്ദീനില്‍ നിന്നെത്തിയ തബ്‌ലീഗ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടവരാണ് ഈ കുട്ടികളില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ മതസമ്മേളനത്തില്‍ നിന്ന് തിരിച്ചെത്തിയവരില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം.

ആന്ധ്രയില്‍ മൂന്നും 17 നും ഇടയില്‍ പ്രായമുള്ള 40 കുട്ടികള്‍ കോവിഡ് ബാധിച്ച് ചികിത്സയ്‌ക്കായി പ്രവേശിച്ചിരിക്കുന്നത്. തെലങ്കാനയിലെ 25 കുട്ടികള്‍ക്കും തമിഴ്നാട്ടില്‍ 33 കുട്ടികള്‍ വൈറസ് ബാധിച്ചിട്ടുണ്ട്.

 അതേസമയം കുട്ടികളിലെ ലക്ഷണങ്ങള്‍ വളരെ കുറവാണ് എന്നതാണ് വൈറസ് ബാധയുടെ പ്രശ്‌നം. കൂടാതെ ഇത് മറ്റുള്ളവരിലേക്ക് പടരാനും കാരണമായേക്കാം. തമിഴ്നാട്ടില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ള 1,242 കൊവിഡ് വൈറസ് കേസുകളില്‍ 1,117 എണ്ണം നിസാമുദ്ദിന്‍ മതസമ്മേളനത്തില്‍ നിന്ന് എത്തിയവരാണ്.

കൊറോണ വൈറസ് കേസുകളില്‍ 70 ശതമാനവും ബംഗ്ലാവേലി മസ്ജിദ് സഭകളാണെന്ന് തെലങ്കാന മന്ത്രി കെ.ടി. രാമ റാവു മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകനും അറിയിച്ചു. ആന്ധ്രാപ്രദേശിലും 80 ശതമാനം കേസുകളും തബ്‌ലീഗ് ജമാഅത്ത് സംഭവങ്ങളുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. 

സംസ്ഥാനത്തെ മിക്ക ഹോട്ട്സ്‌പോട്ടുകളും നിസാമുദ്ദീന്‍ സഭകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആന്ധ്രയില്‍ 525 പേര്‍ക്കും, തെലങ്കാനയില്‍ 647 കേസുകളുമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

Tags: covidതബ്‌ലീഗ് ജമായത്ത്CoronaNizamuddin Coronaആന്ധ്രാപ്രദേശ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.