Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അഴിയൂരിലെ രണ്ട് വാര്‍ഡുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ 20 പേര്‍ ഐസോലേഷന്‍ സെന്ററില്‍

അഴിയൂര്‍ പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. മാഹി അതിര്‍ത്തിയുമായി ബന്ധപ്പെടുന്ന ഏഴ് സ്ഥലങ്ങള്‍ അടച്ച് പോലിസ് റവന്യൂ ചെക്ക് പോസ്റ്റ് സ്ഥാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 04:27 pm IST
inKozhikode

വടകര: മാഹിയില്‍ കോവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളതും കൊറോണ ബാധ സ്ഥിരീകരിച്ചതുമായ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് നിവാസിയുമായി നേരിട്ട് സമ്പര്‍ക്കമുള്ള 20 പേരെ വടകരയിലെ കൊറോണ ഐസൊലെഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും സ്രവം പരിശോധനക്കായി എടുത്തു.  നേരിട്ട് സമ്പര്‍ക്കമില്ലാത്ത 26 പേരെ വീടുകളില്‍ നിരീക്ഷണത്തിലേക്ക് മാറ്റി. നിലവില്‍ 132 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.  

അഴിയൂര്‍ പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. മാഹി അതിര്‍ത്തിയുമായി  ബന്ധപ്പെടുന്ന ഏഴ് സ്ഥലങ്ങള്‍ അടച്ച് പോലിസ് റവന്യൂ ചെക്ക് പോസ്റ്റ് സ്ഥാപിച്ചു. അഴിയൂര്‍ ചുങ്കം , മോന്താല്‍ കടവ് , കോവുക്കല്‍ കടവ്, മാഹി റെയില്‍വെ സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചത്. പോലീസ് – റവന്യൂ – ആരോഗ്യ വിഭാഗങ്ങള്‍ ചേര്‍ന്നാണ് ചെക്ക് പോസ്റ്റുകള്‍ നിയന്ത്രിക്കുന്നത്. ഈ രണ്ട് വാര്‍ഡുമായി   ബന്ധിപ്പിക്കുന്ന ചെറുറോഡുകള്‍ പൂര്‍ണ്ണമായും അടച്ചു.

ഡെപ്യൂട്ടി കളക്ടര്‍ ടി. ജനില്‍കുമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കടകള്‍ രാവിലെ എട്ട്  മണി മുതല്‍ 11 മണി വരെയേ തുറക്കാന്‍ പാടുള്ളു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ നാല്, അഞ്ച് വാര്‍ഡുകളില്‍ ഒഴികെ രണ്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പൂര്‍ണ്ണമായും നിയന്ത്രിക്കും. പൊതുപ്രവേശന മാര്‍ഗങ്ങളില്‍ പോലിസിന്റെ കര്‍ശന പരിശോധന ഉണ്ടാകും.  

അഴിയൂരില്‍ ഏപ്രില്‍ 20 വരെ കോവിഡ്  19 നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനും  9496048103, 9645243922 നമ്പറുകളില്‍ വിളിക്കാം.

Tags: covidAzhiyoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.