Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ അനിശ്ചിതത്വത്തില്‍; പുതിയ തീരുമാനം രാജ്യത്തെ മൊത്തം അവസ്ഥ പരിഗണിച്ചതിന് ശേഷം മാത്രമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി

വിദേശ താരങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെങ്കില്‍ സെപ്തംബര്‍ മാസത്തെയ്‌ക്ക് കളി മാറ്റി വയ്‌ക്കണമെന്ന് സൂചിപ്പിച്ചിരുന്നു. ലോകകപ്പ് ടി20 മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ആ സമയത്ത് ഐപിഎല്‍ നടത്താമെന്ന സാധ്യതയും കഴിഞ്ഞ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ നിലവിലത്തെ സാഹചര്യത്തില്‍ ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന നിലപാടിലാണ് പല താരങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 01:12 pm IST
inCricket

മുംബൈ: രാജ്യത്ത് ലോക്ഡൗണ്‍ കാലാവധി മെയ് 3ലേക്ക് നീട്ടിയതിനെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിതത്വത്തില്‍. കഴിഞ്ഞ മാസം 29നു ആരംഭിക്കാനിരിക്കവെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഏപ്രില്‍ 15ലേക്ക് മത്സരങ്ങള്‍ മാറ്റിയിരുന്നു. എന്നാല്‍ നിലവില്‍ ലോക്ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് മത്സരങ്ങള്‍ എന്നു നടത്താനാകും എന്നത് രാജ്യത്തെ മൊത്തം അവസ്ഥപരിഗണിച്ചുമാത്രമേ തീരുമാനിക്കു വെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗിലി വ്യക്തമാക്കി.

വിദേശ താരങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെങ്കില്‍ സെപ്തംബര്‍ മാസത്തെയ്‌ക്ക് കളി മാറ്റി വയ്‌ക്കണമെന്ന് സൂചിപ്പിച്ചിരുന്നു. ലോകകപ്പ് ടി20 മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ആ സമയത്ത് ഐപിഎല്‍ നടത്താമെന്ന സാധ്യതയും കഴിഞ്ഞ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ നിലവിലത്തെ സാഹചര്യത്തില്‍ ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന നിലപാടിലാണ് പല താരങ്ങളും.

ഐപിഎല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദികളായ മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ആരോഗ്യ മേഖലയുടെ കണക്കനുസരിച്ച് കൊറോണ കേസ്സുകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഇവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകള്‍ കായികമത്സരങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്.

Tags: IPLലോക്ഡൗണ്‍Coronaഗാംഗുലി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.