Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണക്കെതിരെ രാജ്യം പൊരുതുന്നു; കരുതലോടെ ചേര്‍ത്തുപിടിച്ച് കേന്ദ്രം

ആവശ്യത്തിന് ഭക്ഷ്യധാന്യ ശേഖരം 20 ലക്ഷം സുരക്ഷാ സ്‌റ്റോറുകള്‍ തുടങ്ങും സ്ത്രീകളുടെയും കര്‍ഷകരുടെയും അക്കൗണ്ടുകളില്‍ പണമെത്തി 1.05 ലക്ഷം ഐസൊലേഷന്‍ മുറികള്‍ സജ്ജമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2020, 03:00 pm IST
in India

ന്യൂദല്‍ഹി: സമ്പൂര്‍ണ അടച്ചിടല്‍ നീണ്ടാലും ജനങ്ങളുടെ അന്നത്തിന് മുട്ടുണ്ടാവില്ലെന്നും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളുടെ ശേഖരമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. 81 കോടി ഉപഭോക്താക്കള്‍ക്ക് പൊതുവിതരണ കേന്ദ്രം വഴി ഒന്‍പതു മാസം നല്‍കാനുള്ള ഭക്ഷ്യധാന്യങ്ങള്‍ കരുതലുണ്ടെന്ന് കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചു. 534.78 ലക്ഷം മെട്രിക് ടണ്‍ അരിയും ഗോതമ്പും ശേഖരത്തിലുണ്ട്. ഒരു മാസം 60 ലക്ഷം മെട്രിക് ടണ്‍ മതി.

ഇതിനു പുറമേ സുരക്ഷാ സ്‌റ്റോറുകള്‍ എന്ന പേരില്‍, രാജ്യമൊട്ടാകെ 20 ലക്ഷം ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും. കടുത്ത സുരക്ഷാചട്ടങ്ങള്‍ പാലിച്ച് അവശ്യവസ്തുക്കള്‍ യഥേഷ്ടം ലഭ്യമാക്കുകയാണ് സുരക്ഷാ സ്‌റ്റോറുകളുടെ ലക്ഷ്യം.

അവശ്യവസ്തുക്കളുടെ നീക്കം അഭ്യന്തര മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഉപഭോക്തൃ മന്ത്രാലയവും റെയില്‍വേയും സംയോജിച്ചാണ് ചരക്ക് നീക്കം നടത്തുന്നത്.

ജനങ്ങളുടെ സാമ്പത്തിക പ്രശ്‌നം ഒരു പരിധി വരെ കുറയ്‌ക്കാനുള്ള നടപടികളും കേന്ദ്രം കൈക്കൊണ്ടു വരികയാണ്.ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി 20 കോടിയിലേറെ സ്ത്രീകളുടെ അക്കൗണ്ടുകളില്‍ 500 രൂപ വച്ച് നല്‍കിക്കഴിഞ്ഞു. കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ആദ്യ ഗഡുവായ രണ്ടായിരം രൂപ നിക്ഷേപിച്ചു കഴിഞ്ഞു.

അതിനിടെ  കൊറോണ വ്യാപനം കൂടിയാല്‍ വേണ്ട സൗകര്യങ്ങളും കേന്ദ്രം മുന്‍കരുതലായി ഒരുക്കിക്കഴിഞ്ഞു. എയിംസ്, നിംഹാന്‍സ് എന്നിവയടക്കം 14 വലിയ സ്ഥാപനങ്ങളെയാണ് മെഡിക്കല്‍ കോളേജുകളുടെ ഏകോപനം ഏല്‍പ്പിച്ചിരിക്കുന്നത്. ഒപ്പം രോഗ പരിശോധനാ സൗകര്യങ്ങളും വര്‍ധിപ്പിച്ചുവരികയാണ്. 20,000 റെയില്‍വേ കോച്ചുകളാണ് ഐസൊേലഷന്‍ മുറികളാക്കുന്നത്. നിലവിലെ സാഹചര്യമനുസരിച്ച്  1671 ഐസൊലേഷന്‍ കിടക്കകള്‍ മതി. എന്നാല്‍ 1.05 ലക്ഷം ഐസൊലേഷന്‍ മുറികളാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ഇതരരാജ്യങ്ങളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് 13 രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അടിന്തരമായി എത്തിക്കാന്‍ കേന്ദ്ര മന്ത്രിതലസമിതി ആരോഗ്യമന്ത്രാലയത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

Tags: covidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.