Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആഘോഷങ്ങള്‍ ഇല്ലാതെ ഈസ്റ്ററും വിഷുവും : സ്റ്റേജില്‍ തിരശീല ഉയരുന്നതും കാത്ത് കലാകാരന്‍മാര്‍

കലാകാരന്മാരുടെ :ഈസ്റ്റര്‍ - വിഷു ആഘോഷങ്ങള്‍ക്ക് ഇത്തവണ ചായങ്ങളുടെയും ചമയങ്ങളുടേയും വര്‍ണ്ണ പകിട്ടില്ല. ലോക് ഡൗണിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടി സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍. നൃത്ത പഠനം മുടങ്ങിയതോടെ നൃത്താധ്യാപകരും തൊഴില്‍ ഇല്ലാതെ ദുരിതത്തില്‍. സ്‌കൂളുകളില്‍ ആനിവേഴ്‌സറി ആഘോഷങ്ങള്‍ മാറ്റി വെച്ചതോടെ ആയിരക്കണക്കിന് നൃത്താദ്ധ്യാപകരുടെ വരുമാനം നഷ്ടപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 08:59 am IST
in Thrissur

തൃശൂര്‍: കലാകാരന്മാരുടെ :ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ക്ക്  ഇത്തവണ ചായങ്ങളുടെയും ചമയങ്ങളുടേയും വര്‍ണ്ണ പകിട്ടില്ല. ലോക് ഡൗണിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടി സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍. നൃത്ത പഠനം മുടങ്ങിയതോടെ നൃത്താധ്യാപകരും തൊഴില്‍ ഇല്ലാതെ ദുരിതത്തില്‍. സ്‌കൂളുകളില്‍ ആനിവേഴ്‌സറി ആഘോഷങ്ങള്‍ മാറ്റി വെച്ചതോടെ ആയിരക്കണക്കിന് നൃത്താദ്ധ്യാപകരുടെ വരുമാനം നഷ്ടപ്പെട്ടു.  

സ്‌കൂളുകളിലെ ക്ലാസുകള്‍ നിര്‍ത്തിയപ്പോള്‍ ഇവര്‍ക്ക് പ്രതിമാസ ഫീസ്  ലഭിക്കാതായി. ഇതിനു പുറമേ ലോക് ഡൗണിനെ തുടര്‍ന്ന് ഇപ്പോള്‍ വീടുകളും സ്ഥാപനങ്ങളിലും നടത്തിയിരുന്ന  ഡാന്‍സ് ക്ലാസുകളും നിര്‍ത്തി വെച്ചു.  ഇതു മൂലം സ്ത്രീകളും പുരുഷന്മാരുമടക്കം ആയിരങ്ങള്‍ തൊഴില്‍ ഇല്ലാതെ വലയുകയാണ്.  വ്യത്യസ്ത കലാരംഗത്തുള്ള പതിനായിരങ്ങളുടെ ജീവിതം ആണ് ലോക്ഡൗണ്‍ മൂലം വഴി മുട്ടിയത്.  

 ഉത്സവങ്ങളും ആഘോഷങ്ങളും  മാറ്റി വെച്ചതോടെ കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം പ്രതിസന്ധിയിലായി.  ഉത്സവ സീസണ്‍ ഇല്ലാതായപ്പോള്‍ ഇവരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു.  നാടകം,  മിമിക്രി,  ഗാനമേള,  ബാലെ,  കഥാപ്രസംഗം,  സിനിമാറ്റിക് ഡാന്‍സ്,  മാജിക് തുടങ്ങിയവ അവതരിപ്പിക്കുന്ന സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ ഇപ്പോള്‍ പരിപാടികള്‍  ഇല്ലാതെ പട്ടിണിയില്‍ ആണ്.  

 ഒരു ഫെസ്റ്റിവല്‍ സീസണ്‍ ആണ് ഇവരുടെ ഒരു വര്‍ഷത്തെ സമ്പാദ്യം. ഓരോ വര്‍ഷവും ഈസ്റ്റര്‍ – വിഷു ദിവസങ്ങള്‍ ഇവര്‍ക്ക് നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ ലഭിക്കാറുണ്ട്.  രണ്ട് ദിവസവും ഓരോ ട്രൂപ്പും ഓടി നടന്നാണ് വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുക. എന്നാല്‍ ഈസ്റ്റെര്‍ ദിനമായ ഇന്നലെ ഈ കലാകാരന്‍മാര്‍ എല്ലവരും വീടുകളില്‍ വിശ്രമത്തില്‍ ആയിരുന്നു .  

പള്ളിപറമ്പുകളും മൈതാനങ്ങളും ഇന്നലെ ആളും ആരവങ്ങളും ഇല്ലാതെ ഒഴിഞ്ഞു കിടന്നു.  വന്‍കിട ഓഡിറ്റോറിയങ്ങളിലും ഈസ്റ്റര്‍ ആഘോഷ കലാപരിപാടികള്‍ അരങ്ങേറിയില്ല. ഇനി നാളെ വിഷു ദിനത്തില്‍ അമ്പലപറമ്പുകളിലും ഇതു തന്നെ ആയിരിക്കും അവസ്ഥ.  അടുത്ത ഉത്സവ സീസണ്‍ തുടങ്ങണമെങ്കില്‍ ഇനി മാസങ്ങള്‍ കഴിയണം.  അതു വരെ എങ്ങനെ കുടുംബം പോറ്റുമെന്നറിയാതെ വിഷമിക്കുകയാണ് ഇവര്‍.  

 നിരവധി പേര്‍ പട്ടിണി ഇല്ലാതെ ഇരിക്കാന്‍ കൂലിപ്പണി ഉള്‍പ്പെടെ മറ്റു തൊഴിലുകള്‍ ചെയ്തു തുടങ്ങി.ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപെട്ട കലാകാരന്മാര്‍ക്ക് പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. നാടക കമ്പനികള്‍ ബാങ്കില്‍ നിന്നും മറ്റും വായ്‌പ എടുത്താണ് ട്രൂപ്പ് നടത്തിയിരുന്നത്.  വായ്‌പ തിരിച്ചടക്കാന്‍ മാര്‍ഗം ഇല്ലാതെ നാടക കമ്പനി ഉടമകള്‍ ഇപ്പോള്‍ പ്രയാസപ്പെടുകയാണ്.

ഉപജീവന മാര്‍ഗം ഇല്ലാതെ  ദുരിതം അനുഭവിക്കുന്ന സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ക്ക്  അടുത്ത ഫെസ്റ്റിവല്‍ സീസണ്‍ തുടങ്ങുന്നത് വരെ ധനസഹായം അനുവദിക്കണമെന്നും കലാകാരന്‍മാര്‍ ആവശ്യപെടുന്നു.  പൂരവും പെരുന്നാളും മാറ്റിവെച്ചതോടെ വാദ്യ കലാകാരന്‍മാരും സ്റ്റേജ് ആര്‍ട്ടിസ്റ്റുകളോടൊപ്പം ദുരിതത്തിലാണ്. പഞ്ചവാദ്യം,  നാഗസ്വരം,  ബാന്റുമേളം,  നാസിക്‌ഡോള്‍,  ശിങ്കാരി മേളം തുടങ്ങിയ രംഗത്തുള്ള കലാകാരന്‍മാരും ഒരു മാസത്തിലേറെയായി തൊഴില്‍ ഇല്ലാതെ പ്രയാസത്തിലാണ് കഴിയുന്നത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

പുതിയ വാര്‍ത്തകള്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.