Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മാസ്‌ക് ഉപയോഗം വിവേകത്തോടെ: അടച്ചുപൂട്ടിയിടത്തും ആള്‍കൂട്ടമുള്ളിടത്തും വേണം; വിശാലമായ സ്ഥലത്ത് വേണ്ട

പനി, ശ്വാസതടസം എന്നിവയുള്ളവരും കൊവിഡ് ബാധിതരും സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 05:29 pm IST
inHealth

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ സഹായകമായ മാസ്‌ക് ഉപയോഗം വിവേകത്തോടെ ആയിരിക്കണമെന്നും ഇതിന്റെ അമിത ഉപയോഗം പാടില്ലെന്നും എച്ച്1എന്‍1കൊറോണ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ.അമര്‍ ഫെറ്റില്‍ പറഞ്ഞു.

അടച്ചുപൂട്ടിയ സാഹചര്യങ്ങളിലും പലചരക്കുകട, ലിഫ്റ്റ്, തിരക്കേറിയ കെട്ടിടം തുടങ്ങി നിരവധി ആളുകളുള്ള പരിമിതമായ സ്ഥലത്തും മാസ് ക് ഉപയോഗിക്കാം. വിശാലമായ സ്ഥലത്ത് ഇതിന്റെ ആവശ്യമില്ല. തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തവരാണ് ചുറ്റിലുമുള്ളതെങ്കില്‍ മാസ് ക് ഉപയോഗിക്കണമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

പനി, ശ്വാസതടസം എന്നിവയുള്ളവരും കൊവിഡ് ബാധിതരും സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിക്കണം. കൊവിഡ് പരിശോധനയ്‌ക്കായി പോകുമ്പോഴും മാസ് ക് ധരിക്കാനാകാത്ത രോഗബാധിതരെ പരിചരിക്കുമ്പോഴും ഇത് ഉപയോഗിക്കാം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന സര്‍ജിക്കല്‍ മാസ് ക് കേടുപറ്റിയാല്‍ വീണ്ടും മാറ്റി പുതിയത് ഉപയോഗിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു.

രണ്ട്, മൂന്ന് അടുക്കുകളുള്ള ഇത്തരം മാസ് കുകള്‍ സ്‌പ്രേ, സ്പ്ലാഷസ്, സ്രവങ്ങള്‍ എന്നിവയില്‍ നിന്നും പ്രതിരോധിക്കുന്നു. ധരിക്കുന്ന വ്യക്തിയില്‍ നിന്നും അണുബാധ മറ്റുള്ളവരിലേക്കെത്തുന്നതിനേയും  ഇത് തടയുന്നു.

തുണിയിലെ മാസ് കുകള്‍ വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്തവര്‍ സംസാരിക്കുമ്പോഴോ, ചുമയ്‌ക്കുമ്പോഴോ, തുമ്മുമ്പോഴോ വ്യാപിക്കുന്ന രോഗാണുവിനെ പ്രതിരോധിക്കുന്നതിന് ഇവ സഹായകമാണ്. മറ്റു മാസ്‌കുകള്‍ ഉപയോഗിക്കാത്ത സാഹചര്യത്തില്‍ ഇവ നല്ലതാണ്. സാമൂഹ്യ അകലം പാലിക്കാന്‍ പ്രയാസമുള്ള സന്ദര്‍ഭങ്ങളില്‍ സുരക്ഷിതത്വം നല്‍കുന്നു. പ്രശ്‌ന ബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് പലചരക്കുകട, മെഡിക്കല്‍ സ്‌റ്റോര്‍ പോലുള്ള പൊതുയിടങ്ങളില്‍ പോകേണ്ടിവരുന്ന സാഹചര്യത്തില്‍ തുണി മാസ്‌കുകള്‍ സഹായകമാണ്.

രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍, ശ്വാസംമുട്ടുളളവര്‍, അബോധാവസ്ഥയിലുള്ളവര്‍, സ്വന്തമായി മാസ്‌ക് അഴിച്ചെടുക്കാന്‍ കഴിയാത്തവര്‍ എന്നിവര്‍  തുണി മാസ്‌ക് ഉപയോഗിക്കരുതെന്ന് ഡോ. അമര്‍ വ്യക്തമാക്കി.

സ്‌പ്രേ, സ്പ്ലാഷസ്, സ്രവങ്ങള്‍ തുടങ്ങിയവ പ്രതിരോധിക്കുന്നതിനു പുറമേ വൈറസ്, ബാക്ടീരിയ പോലുള്ള 95 ശതമാനം സൂക്ഷ്മ പദാര്‍ത്ഥങ്ങളേയും തടയുവാന്‍ സഹായകമാണ് എന്‍95 മാസ് കുകള്‍ . വളരെ ഇറുകിയ ഇത്തരം മാസ് കുകള്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനു വേണ്ടിയുള്ളതല്ല. എന്നിരുന്നാലും അപൂര്‍വ്വം ചിലര്‍ ഇത് ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത് ആരോഗ്യപരിരക്ഷാ പ്രവര്‍ത്തകരും രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ളവരുമാണ് ഉപയോഗിക്കേണ്ടത്. ഇത് ചിലവേറിയതാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.

ആരോഗ്യ പരിരക്ഷാ മേഖലയിലുള്ളവര്‍ മാനദണ്ഡങ്ങള്‍ പ്രകാരം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായ മൂന്നു ലെയര്‍ മാസ്‌കുകള്‍ അല്ലെങ്കില്‍ എന്‍95 മാസ്‌ക് ഉപയോഗിക്കണം.

മാസ്‌ക് ഉപയോഗത്തില്‍ ചെയ്യേണ്ടതും അല്ലാത്തതുമായ നിര്‍ദേശങ്ങള്‍ കേരള ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടറേറ്റ്, കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.

Tags: healthCoronamask
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

Health

നിങ്ങളുടെ ആയുസ് മൂന്ന് വര്‍ഷം അധികം കൂട്ടണോ ? എങ്കില്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കൂ…

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.