Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ ഭീതിയൊഴിഞ്ഞ് ലക്ഷദ്വീപ് സമൂഹം

കേരളത്തോട് ചേര്‍ന്നുള്ള ദ്വീപ് സമൂഹത്തില്‍ കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് യാത്രാ-ചരക്ക് നീക്കങ്ങള്‍ നടക്കുന്നത്. ടുറിസവും, മത്സ്യബന്ധനം കാര്‍ഷിക മേഖലയുമായുള്ള ദ്വീപുകളില്‍ 70000 ത്തോളം പേരാണ് താമസിക്കുന്നത്. ഉന്നതപഠനം, രോഗ ശ്രുശ്രൂഷ, തുടങ്ങിയവയ്‌ക്ക് കേരള നഗരങ്ങളെ ആശ്രയിക്കുന്നവരാണ് ദ്വീപുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 03:33 pm IST
in India

മട്ടാഞ്ചേരി: ജനകീയ സഹകരണവും, സര്‍ക്കാര്‍ നടപടികളും, അടച്ച് പൂട്ടലും കൊറോണ വൈറസ് രോഗഭീതിയില്‍ നിന്ന് ലക്ഷദ്വീപ് സമൂഹങ്ങള്‍ക്ക് മുക്തി. ജനവാസമുള്ള 10 ഓളം ദ്വീപുകളില്‍ നിന്നും കൊറോണ രോഗ റിപ്പോര്‍ട്ടിങ് നടക്കാത്തതും, കടുത്ത നിരീക്ഷണങ്ങളും രോഗ മുക്തിക്കിടയാക്കിയതായാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കൊച്ചിയില്‍ നിന്നെത്തിയ ദ്വീപ് നിവാസികളുടെ നിരീക്ഷണ കാലാവധി ഏപ്രില്‍ 10ന് തീരുകയും ആര്‍ക്കും പോസിറ്റീവ് റിപ്പോര്‍ട്ടോ, രോഗലക്ഷണങ്ങളോ പ്രകടമാകാത്തതുമാണ് ദ്വീപ് സമൂഹം രോഗമുക്തിക്കാധാരമാക്കിയത്.  

കേരളത്തോട് ചേര്‍ന്നുള്ള ദ്വീപ് സമൂഹത്തില്‍ കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് യാത്രാ-ചരക്ക് നീക്കങ്ങള്‍ നടക്കുന്നത്. ടുറിസവും, മത്സ്യബന്ധനം കാര്‍ഷിക മേഖലയുമായുള്ള ദ്വീപുകളില്‍ 70000 ത്തോളം പേരാണ് താമസിക്കുന്നത്. ഉന്നതപഠനം, രോഗ ശ്രുശ്രൂഷ, തുടങ്ങിയവയ്‌ക്ക് കേരള നഗരങ്ങളെ ആശ്രയിക്കുന്നവരാണ്  ദ്വീപുകാര്‍.  

കൊറോണ മഹാമാരി രോഗഭീതി തുടങ്ങിയ മാര്‍ച്ച് 16ന് കൊച്ചിയിലും കോഴിക്കോട് നിന്നുമായി 3500 ഓളം പേര്‍ ലക്ഷദ്വീപിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഇവരെ കടുത്ത രോഗ പരിശോധന നടത്തിയാണ് വാസകേന്ദ്രത്തിലേക്കയച്ചത്. ഇവര്‍ നിരീക്ഷണത്തിലുമായിരുന്നു. കൂടാതെ മാര്‍ച്ച് 25, 26 ദിനങ്ങളില്‍ അവസാനഘട്ടമായുള്ള കപ്പല്‍യാത്രയില്‍ കൊച്ചിയില്‍ നിന്ന് ഏതാനും പേരും എത്തിയിരുന്നു. ഇവരാണ് ഏപ്രില്‍ 10 വരെ കൊറോണ രോഗനീരീക്ഷണത്തിലുണ്ടായിരുന്നത്.  

രോഗഭീതിയുടെ പാശ്ചാത്തലത്തില്‍ അടിയന്തിരസാഹചര്യം നേരിടുന്നതിന് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ രണ്ട് മഹാരാഷ്‌ട്രക്കാര്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്തതോടെ ഇവരെനീക്കുകയും ദ്വീപില്‍ പ്രവേശന വിലക്കെര്‍പ്പെടുത്തുകയും ചെയ്തു. നിലവില്‍ കോഴിക്കോട് കൊച്ചി നഗരങ്ങളിലായി 100 ഓളം ദ്വീപ് വാസികളുണ്ടെന്നാണ് കണക്ക്. ഇവരും സുരക്ഷിതരാണന്നാണ് അധികൃതര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.