Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തബ്‌ലീഗില്‍ പങ്കെടുത്തവര്‍ ബസിലും ട്രെയിനിലും പേട വിതരണം ചെയ്തതായി വെളിപ്പെടുത്തല്‍; സഹയാത്രക്കാരെയെല്ലാം കണ്ടെത്തുക ശ്രമകരമെന്ന് ദല്‍ഹി പോലീസ്‌

ദല്‍ഹി, ബറേലി, ഷഹജാന്‍പൂര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര ചെയ്തിട്ടുള്ളത്. ഇവരില്‍ ബിസിനസ്സുകാരും അഭിഭാഷകരും ഒക്കെയുണ്ടാകും. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ വൈറസ് ബാധ ഇവരിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നും ദല്‍ഹി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 02:13 pm IST
inIndia

ന്യൂദല്‍ഹി :  നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ബസിലേയും ട്രെയിനുകളിലേയും സഹയാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്തതായി വെളിപ്പെടുത്തല്‍. ദല്‍ഹി, ബറേലി, ഷഹജാന്‍പൂര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര ചെയ്തിട്ടുള്ളത്. ഇവരില്‍ ബിസിനസ്സുകാരും അഭിഭാഷകരും ഒക്കെയുണ്ടാകും. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ വൈറസ് ബാധ ഇവരിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നും ദല്‍ഹി പോലീസ് അറിയിച്ചു.  

സമ്മേളനം കഴിഞ്ഞ് മടങ്ങിയവര്‍ വലിയതോതില്‍ പേടകള്‍ വാങ്ങിയിരുന്നുവെന്ന് ആഗ്രയിലെ കച്ചവടക്കാര്‍ ദല്‍ഹി പോലീസിനെ അറിയിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച ബസുകളിലെ കണ്ടക്ടര്‍മാരോടും സ്ഥിരം യാത്രക്കാരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തബ്ലീഗുകാര്‍ പേട വിതരണം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയത്. അതേസമയം രാജ്യത്ത് കോവിഡ് പുതിയതായി സ്ഥിരീകരിക്കുന്ന കേസുകളില്‍ കൂടുതലും തബ്‌ലീഗുമായി ബന്ധപ്പെട്ടവയാണ്.  

അതുകൊണ്ടുതന്നെ പുതിയ റിപ്പോര്‍ട്ട് അധികൃതരെ ഏറെ ആശങ്കയില്‍ ആഴ്‌ത്തുന്നുണ്ട്. കൂടാതെ ഇവര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും ഒക്കെ വീടുകളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടാകാമെന്നും രോഗവ്യാപനം വലിയതോതില്‍ ഉണ്ടായേക്കാമെന്നും പോലീസ് അറിയിച്ചു.  

Tags: delhiതീവണ്ടിദല്‍ഹി പോലീസ്covidതബ്‌ലീഗ് ജമായത്ത്Nizamuddin Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.