Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിപണിയില്ല; കണിവെള്ളരിപാടങ്ങളില്‍ കണ്ണീരില്‍ കുതിര്‍ന്ന വിളവെടുപ്പ്‌

സ്വര്‍ണ്ണം പണയം വെച്ചും കാര്‍ഷിക വായ്‌പ്പയെടുത്തും സ്വരൂപിച്ച പണമാണ് കൃഷിക്കായി വിനിയോഗിച്ചത്. വിപണി പ്രതിസന്ധിയിലായാല്‍ കടം വീട്ടാന്‍ എന്തുചെയ്യുമെന്ന് കര്‍ഷകര്‍ ഭയപ്പെടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 11:25 am IST
in Kozhikode
വിളവെടുത്ത കണിവെള്ളരികള്‍

വിളവെടുത്ത കണിവെള്ളരികള്‍

മുക്കം: വിളവെടുത്ത കണിവെള്ളരിക്ക്  വിപണിയില്ലാതെ കുഴയുകയാണ് കിഴക്കന്‍ മലയോര മേഖലയിലെ പാരമ്പര്യ കര്‍ഷകര്‍. ലോക്ക്ഡൗണില്‍ വിഷു വിപണി നിശ്ചലമായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലുമായി. വിളവെടുത്ത കണിവെള്ളരി ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ കഴിയാതെ കുഴയുകയാണ് കര്‍ഷകര്‍. 

ലോക്ക് ഡോണ്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഗ്രാമ -നഗര പ്രദേശങ്ങളിലേക്ക് വെള്ളരി എത്തിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. മാവൂര്‍ ചെറൂപ്പ പുഞ്ചപ്പാടത്ത് കര്‍ഷകര്‍ പത്തേക്കറോളം സ്ഥലത്ത് കണിവെള്ളരി കൃഷിചെയ്തത് വെറുതെയാകുമോയെന്ന ആശങ്കയിലാണ്. കേന്ദ്ര സര്‍ക്കാറിന്റെ പികെവിവൈ പദ്ധതിയില്‍പെട്ട വെള്ളന്നൂര്‍, കൂഴക്കോട് എന്നിവിടങ്ങളിലും കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാതെ വിഷമത്തിലാണ്. കൃഷിഭവന്‍ മുഖേന ശേഖരിക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. വേങ്ങേരി മാര്‍ക്കറ്റില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യവുമാണുള്ളത്. ഹോര്‍ട്ടികോര്‍പ്പ് ഏറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും അതിന്റെ തുടര്‍നടപടികളെന്തെന്ന് കര്‍ഷകരെ അറിയിച്ചിട്ടുമില്ല.  

കോഴിക്കോട്, മലപ്പുറം ജില്ലകളിലും വിദേശത്തേക്കും ഇവിടെ നിന്നാണ് കണിവെള്ളരി കയറ്റി അയച്ചിരുന്നത്. വര്‍ഷങ്ങളായി വിഷുവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ ഒട്ടേറെ കൂട്ടായ്‌മകള്‍ സമാന പ്രതിസന്ധിയാണ് നേരിടുന്നത്. സ്വര്‍ണ്ണം പണയം വെച്ചും കാര്‍ഷിക വായ്‌പ്പയെടുത്തും സ്വരൂപിച്ച പണമാണ് കൃഷിക്കായി വിനിയോഗിച്ചത്. വിപണി പ്രതിസന്ധിയിലായാല്‍ കടം വീട്ടാന്‍ എന്തുചെയ്യുമെന്ന് കര്‍ഷകര്‍ ഭയപ്പെടുകയാണ്.  

Tags: Harvestingvellari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ തുറക്കുന്നു, കൊയ്‌ത്ത് പൂര്‍ത്തിയാക്കണം, മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Agriculture

വാഴക്കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ ഓണക്കാലം; വില്പനക്കായി സ്വന്തം വിപണി ഒരുക്കാനും ശ്രമം, ഇടനിൽക്കാർ വില്ലനാകുമോയെന്ന് ആശങ്ക

Palakkad

കുലയ്‌ക്കാന്‍ നാലുമാസം; വിളവെടുപ്പിനു തയ്യാറായി മഞ്ചേരി കുള്ളന്‍ ഇനം വാഴ, 4-5 പടലകളുള്ള കുലകള്‍ക്ക് ശരാശരി തൂക്കം10 കിലോ

Kerala

വിഷു വിപണിയില്‍ നിരാശ; കണികാണാനുണ്ടാകുമോ വെള്ളരികള്‍, ബാങ്ക് വായ്‌പയെടുത്ത് കൃഷിയിറക്കുന്നവര്‍ നേരിടുന്നത് വലിയ പ്രതിസന്ധി

Alappuzha

കനത്ത മഴ: നെല്ല് കൊയ്തെടുക്കാനാവാതെ കർഷകർ, ഒരാഴ്ചയ്‌ക്കുള്ളിൽ നശിച്ചത് 2,000 ഹെക്ടറിലെ നെല്ല്, മറുവശത്ത് മില്ലുകാരുടെ ചൂഷണവും, പ്രതിസന്ധിയിൽ കർഷകർ

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.