Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

എച്ച്‌ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കി മാതൃകയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്

എആര്‍ടി മരുന്ന് കൃത്യമായി കഴിച്ചില്ലെങ്കില്‍ മരുന്ന് ശരീരത്തില്‍ പിടിക്കാതിരിക്കുന്ന അവസ്ഥ(ഡ്രഗ് റെസിസ്റ്റന്‍സ്) ഉണ്ടാകാനുള്ള സാദ്ധ്യത വളരെ അധികമാണ്. ഈ കാര്യങ്ങളെല്ലാം മുന്നില്‍ കണ്ട് കൊണ്ട് അവര്‍ക്ക് മരുന്നു വീട്ടിലോ അവര്‍ പറയുന്ന സ്ഥലത്തോ എത്തിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു ഷിനോവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 11:21 am IST
inKozhikode

കോഴിക്കോട്: എച്ച്‌ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കി മാതൃകയാവുകയാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ എആര്‍ടി ക്ലിനിക്കിലെ കൗണ്‍സിലര്‍ ടി.കെ. ഷിനോവ്. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ എച്ച്‌ഐവി അണുബാധിതര്‍ക്ക് എആര്‍ടി ക്ലിനിക്കില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ആവശ്യമായ മരുന്നുകള്‍ താലൂക്ക് ആശുപത്രി വഴി വിതരണം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ എച്ച്‌ഐവി ബാധിതരായ ചിലര്‍ എആര്‍ടി മരുന്ന് താലൂക്ക് ആശുപത്രിയില്‍ പോയി വാങ്ങുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കൗണ്‍സിലര്‍ എആര്‍ടി ക്ലിനിക്കിലെ ഷിനോവിനെ അറിയിക്കുകയായിരുന്നു.  

പൊതുഗതാഗതം ഇല്ലാത്തതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടുകളും താലൂക്ക് ആശുപത്രിയില്‍ തന്റെ എച്ച്‌ഐവി സ്റ്റാറ്റസ് മറ്റുള്ളവര്‍ അറിയുമോ എന്ന ആശങ്കയും മരുന്ന് കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രശ്‌നങ്ങളെകുറിച്ചും ഉള്ള വ്യാകുലതകള്‍ അവര്‍ ഷിനോവിനോട് പങ്കുവെച്ചു. എആര്‍ടി മരുന്ന് കൃത്യമായി കഴിച്ചില്ലെങ്കില്‍ മരുന്ന് ശരീരത്തില്‍ പിടിക്കാതിരിക്കുന്ന അവസ്ഥ(ഡ്രഗ് റെസിസ്റ്റന്‍സ്) ഉണ്ടാകാനുള്ള സാദ്ധ്യത വളരെ അധികമാണ്. ഈ കാര്യങ്ങളെല്ലാം മുന്നില്‍ കണ്ട് കൊണ്ട് അവര്‍ക്ക് മരുന്നു വീട്ടിലോ അവര്‍ പറയുന്ന സ്ഥലത്തോ എത്തിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു ഷിനോവ്.  

ആ തീരുമാനം കഴിഞ്ഞ 17 ദിവസങ്ങളായി എആര്‍ടിയിലെ ഡോക്ടറുടെയും മറ്റു കൗണ്‍സിലര്‍മാരുടേയും ബാക്കി സഹപ്രവര്‍ത്തകരുടെയും സഹായത്താല്‍, യാതൊരുവിധ ലാഭേച്ഛയും ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകുകയാണ് ഷിനോവും സംഘവും. നിലമ്പൂരിലും പേരാമ്പ്രയിലും വടകരയിലെയും താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടത്തുകയും ഇവിടങ്ങളില്‍ എച്ച്‌ഐവി അണുബാധിതരെ വിളിച്ച് കൗണ്‍സിലിംഗ് നടത്തുകയും ചെയ്തു ഇവര്‍. മെഡിക്കല്‍ വിഭാഗം തലവന്‍ ഡോ. എന്‍.കെ. തുളസീധരന് കീഴിലാണ് എആര്‍ടി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഡോ. അന്നമ്മ, ഡോ. ഷെഫീല്‍ എന്നിവരാണ് ഡോക്ടര്‍മാര്‍. മണികണ്ഠന്‍, മായ എന്നിവരാണ് സെന്ററിലെ മറ്റു കൗണ്‍സിലര്‍മാര്‍. എച്ച്‌ഐവി അണുബാധിതര്‍ക്ക് ചികിത്സയും കൗണ്‍സിലിംഗും സൗജന്യമായി നല്‍കുന്ന സര്‍ക്കാറിന്റെ ചികിത്സാ സെന്റര്‍ ആണ് എആര്‍ടി.  

Tags: എച്ച്ഐവിShinov
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ലോകത്തെ ആദ്യത്തെ കേസ്’; മങ്കിപോക്സ്, എച്ച്ഐവി, കോവിഡും ബാധിച്ച് യുവാവ്; റിപ്പോര്‍ട്ട്

India

വീട്ടുകാരോട് പ്രണയം തെളിയിക്കാന്‍ എച്ച്‌ഐവി രോഗബാധിതനായ കാമുകന്റെ രക്തം സ്വയം ശരീരത്തില്‍ കുത്തിവച്ച് പതിനഞ്ചുകാരി

Health

എച്ച്‌ഐവി ബാധിതയില്‍ വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങള്‍ കണ്ടെത്തി; ഇന്ത്യയ്‌ക്കും ഗവേഷകരുടെ മുന്നറിയിപ്പ്

Kollam

എച്ച്‌ഐവി ബാധിതനായ വൃദ്ധനെ ഗാന്ധിഭവന്‍ ഏറ്റെടുത്തു

US

തിമോത്തി ബ്രൗണ്‍ അന്തരിച്ചു; എച്ച്‌ഐവിയെ കീഴ്‌പ്പെടുത്തിയ ആദ്യ രോഗി, ബ്രൗണ്‍ മടങ്ങിയത് ശാസ്ത്ര ലോകത്തിലേക്ക് പുതിയൊരു വാതായനം തുറന്ന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: പ്രതിചേർക്കപ്പെട്ടവർ നിരപരാധികൾ; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.