Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

തിമോത്തി ബ്രൗണ്‍ അന്തരിച്ചു; എച്ച്‌ഐവിയെ കീഴ്‌പ്പെടുത്തിയ ആദ്യ രോഗി, ബ്രൗണ്‍ മടങ്ങിയത് ശാസ്ത്ര ലോകത്തിലേക്ക് പുതിയൊരു വാതായനം തുറന്ന്

1990 ലാണ് തിമോത്തിക്ക് എച്ച്‌ഐവി ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്. 2006 ല്‍ ലുക്കീമിയ സ്ഥിരീകരിച്ചു. 2007, 2008 വര്‍ഷങ്ങളില്‍ മറ്റൊരു രോഗിയില്‍ നിന്നും സ്‌റ്റെം സെല്‍ ട്രാന്‍സ് പ്ലാന്റ് ലഭിച്ചതോടെ എച്ച്‌ഐവിയും ലുക്കീമിയയും അപ്രത്യക്ഷമായി.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Oct 2, 2020, 02:58 pm IST
in US

പാം സ്പ്രിങ്‌സ് (കാലിഫോര്‍ണിയ): ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തില്‍ എച്ച്‌ഐവി രോഗം പൂര്‍ണമായും മാറിയ ആദ്യ രോഗി തിമോത്തി റെ ബ്രൗണ്‍ (54)  കാലിഫോര്‍ണിയ പാം സ്പ്രിങ്‌സില്‍ അന്തരിച്ചു. ബര്‍ലിന്‍ പേഷ്യന്റ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.  

1990 ലാണ് തിമോത്തിക്ക് എച്ച്‌ഐവി ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്. 2006 ല്‍ ലുക്കീമിയ സ്ഥിരീകരിച്ചു. 2007, 2008 വര്‍ഷങ്ങളില്‍ മറ്റൊരു രോഗിയില്‍ നിന്നും സ്‌റ്റെം സെല്‍ ട്രാന്‍സ് പ്ലാന്റ് ലഭിച്ചതോടെ എച്ച്‌ഐവിയും ലുക്കീമിയയും അപ്രത്യക്ഷമായി. 

എച്ച്‌ഐവി നെഗറ്റീവായതിനുശേഷം ഒരിക്കല്‍ പോലും പിന്നീടുള്ള പരിശോധനയില്‍ എച്ച്‌ഐവി പോസിറ്റീവായിരുന്നില്ല. എച്ച്‌ഐവി പൂര്‍ണമായും മാറുന്ന രോഗമാണെന്ന് തിമോത്തി ആദ്യമായി തെളിയിച്ചതായി കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി എയ്ഡ്‌സ് സ്‌പെഷ്യലിസ്റ്റ് സ്റ്റീവന്‍ ഡീക്‌സ് അഭിപ്രായപ്പെട്ടു.  

അടുത്തിടെയായി ലുക്കീമിയ തിമോത്തിയില്‍ വീണ്ടും പ്രത്യക്ഷമായി. മരണം കാന്‍സര്‍ മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എച്ച്‌ഐവി വിദഗ്ധ ടീം അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇന്റര്‍ നാഷനല്‍ എയ്ഡ്‌സ് സൊസൈറ്റി തിമോത്തിയുടെ മരണം നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ചുവെങ്കിലും ശാസ്ത്ര ലോകത്തിലേക്ക് പുതിയൊരു വാതായനം തുറന്നിട്ടാണ് ബ്രൗണ്‍ മരണത്തിന് കീഴടങ്ങിയതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Tags: എച്ച്ഐവിTimothy Brown
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ലോകത്തെ ആദ്യത്തെ കേസ്’; മങ്കിപോക്സ്, എച്ച്ഐവി, കോവിഡും ബാധിച്ച് യുവാവ്; റിപ്പോര്‍ട്ട്

India

വീട്ടുകാരോട് പ്രണയം തെളിയിക്കാന്‍ എച്ച്‌ഐവി രോഗബാധിതനായ കാമുകന്റെ രക്തം സ്വയം ശരീരത്തില്‍ കുത്തിവച്ച് പതിനഞ്ചുകാരി

Health

എച്ച്‌ഐവി ബാധിതയില്‍ വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങള്‍ കണ്ടെത്തി; ഇന്ത്യയ്‌ക്കും ഗവേഷകരുടെ മുന്നറിയിപ്പ്

Kollam

എച്ച്‌ഐവി ബാധിതനായ വൃദ്ധനെ ഗാന്ധിഭവന്‍ ഏറ്റെടുത്തു

Thrissur

പഴയന്നൂര്‍ ക്ഷേത്ര കോവിലകം പൊളിക്കാന്‍ നീക്കം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്ത്

പുതിയ വാര്‍ത്തകള്‍

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.