Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടി. വി ബാബു താഴേക്കിടയിലുള്ളവര്‍ക്കിടയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു : നരേന്ദ്രമോദി

അധഃസ്ഥിതരുടെ ഉന്നമനത്തിനായി നടത്തിയ അനേകം പ്രഷോഭങ്ങളിലൂടെ അദ്ദേഹം സ്മരണീയനാണ്. ' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്റെറില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 03:19 pm IST
in Kerala

തൃശ്ശൂര്‍: അന്തരിച്ച കെപിഎംഎസ് മുന്‍ സംസ്ഥാന പ്രസിഡന്റും ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയുമായ ടി.വി. ബാബുവിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും  ആങ്യന്തര മന്ത്രി അമിത് ഷായും.

‘കേരളത്തില്‍ താഴേക്കിടയിലുള്ളവര്‍ക്കിടയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ്  ടി. വി ബാബു കാഴ്ച വച്ചത്. പാവപ്പെട്ടവരെ സവിക്കുന്നതിലും അവരെ സാമൂഹ്യമായി ശാക്തീകരിക്കുന്നതിലും ബാബുവിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. ഈ ദുഃഖവേളയില്‍ അദ്ദേഹത്തിന്റെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് എന്റെ ചിന്തകള്‍’. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

‘കേരളത്തില്‍ എന്‍ ഡി എ ഘടകകക്ഷിയായ ബി ഡി ജെ എസിന്റെയും പുലയമഹാസഭയുടെയും നേതാവാവ് ടി. വി ബാബുവിന്റെ നിര്യാണം എന്നെ വേദനിപ്പിക്കുന്നു. അധഃസ്ഥിതരുടെ ഉന്നമനത്തിനായി നടത്തിയ അനേകം പ്രഷോഭങ്ങളിലൂടെ അദ്ദേഹം സ്മരണീയനാണ്. ‘  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്റെറില്‍ കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന്  തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്‌ക്കാരം ചിറക്കല്‍ കോട്ട ശ്മശാനത്തില്‍.

തെക്കുംപാടം വേലായുധന്‍  അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് ടി.വി ബാബു. എഐവൈഎഫ്, സിപിഐ നേതാവായി രാഷട്രീയ പ്രവേശം. ഏഴ് തവണ കെപിഎംഎസിന്റെ സംസ്ഥാന പ്രസിഡന്റ്്, 3 തവണ സംസ്ഥാന ജനറല്‍ സെക്രട്ടറി, ഉപദേശക സമിതി ചെയര്‍മാന്‍, 19952005 രണ്ടു തവണ ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, 20052008 വരെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, 2015ല്‍ ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ സ്ഥാപക സെക്രട്ടറി. 2011ലും 2016 ലുംനാട്ടിക നിയോജക മണ്ഡലത്തിലേക്കും കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായും മത്സരിച്ചിരുന്നു.

ബിജെപി മുന്‍ അധ്യക്ഷന്‍ പി കെ കൃഷ്ണദാസ്, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീച്ചര്‍  തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. കുമ്മനം രാജശേഖരന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Tags: ടിവി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവന; ജെ.സി ഡാനിയേല്‍ അവാര്‍ഡ് ടി.വി. ചന്ദ്രന്

Social Trend

ത്രിപുര ഫലത്തിനു പിന്നാലെ കൈരളിടിവിയിലേക്ക് ഫോണ്‍ ചെയ്ത് യുവാവ്;വല്യേട്ടന്‍ സിനിമ ഉണ്ടാകുമോ എന്ന ചോദ്യംകേട്ട് പൊട്ടിച്ചിരിച്ച് റിസപ്ഷണിസ്റ്റ് (വീഡിയോ)

Kerala

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്നവരുടെ തനിനിറം എന്തെന്ന് തെളിഞ്ഞു; ജനം ടിവി വാര്‍ത്താസംഘത്തെ ആക്രമിച്ച പ്രതികളെ പിടികൂടണം

India

ബിബിസി ഡോക്യുമെന്‍ററി പ്രകാശനത്തിനിടെ സംഘര്‍ഷം: ജെഎന്‍യുവില്‍ ജനം ടിവി സംഘത്തെ ആക്രമിച്ചത് മലയാളി വിദ്യാര്‍ത്ഥികള്‍

Kerala

ചുവപ്പ് മാറി; എകെജി സെന്ററില്‍ പടക്കമെറിഞ്ഞ ആള്‍ എത്തിയത് ചാരക്കളര്‍ സ്‌കൂട്ടറിലെന്ന് കൈരളി ടിവി; കണ്ടെത്തിയത് ബ്രിട്ടീഷ് പോലീസിന്റെ സഹായത്തോടെ

പുതിയ വാര്‍ത്തകള്‍

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.