Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഇത് ബെന്‍സും ബിഎംഡബ്ല്യുവും അല്ല; ഇവന്‍ നമ്മുടെ പഴയ ‘അംബി’ തന്നെ; ഇലക്ട്രിക്ക് ആയെന്നു മാത്രം

പഴയകാല അംബാസഡറിന്റെ സ്റ്റൈലിന്റെ സാമ്യത നിലനിര്‍ത്തിയാണ് പൂര്‍ണ വൈദ്യുത അംബാസിഡര്‍ പുറത്തിറക്കുന്നത്. ഇലക്ട്രിക് അംബാസഡറിന്റെ മുന്നില്‍ വലിയ ഗ്രില്‍ കാണാം. ഗ്രില്ലിന്റെ ഇരു വശങ്ങളിലും എല്‍ഇഡി ഹെഡ്ലാംപുകള്‍ നല്‍കിയിരിക്കുന്നു. യഥാര്‍ത്ഥ അംബാസഡറിന് നാല് ഡോറുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഡിസി2 കണ്‍സെപ്റ്റില്‍ കാണുന്നത് രണ്ട് ഡോറുകള്‍ മാത്രമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 07:34 pm IST
in Automobile

ഇത് നിങ്ങള്‍ കരുത്തുന്ന പോലെ ഇന്ന് കാണുന്ന ലക്ഷ്വറി കാറുകള്‍ ഒന്നുമല്ല. ഇത് നമ്മുടെ പഴയ ‘അംബി’ തന്നെയാണ്. ഒരുകാലത്ത് ഇന്ത്യയുടെ ജനപ്രിയ വാഹനമായിരുന്നു അംബാസിഡര്‍ ഇപ്പോഴിതാ അംബാസഡറിന്റെ ഇലക്ട്രിക്ക് വേര്‍ഷന്റെ കണ്‍സെപ്റ്റ് ഡിജിറ്റലായി റെന്‍ഡര്‍ ചെയ്തിരിക്കുകയാണ് ഡിസി2 എന്ന സ്ഥാപനം.

പഴയകാല അംബാസഡറിന്റെ സ്റ്റൈലിന്റെ സാമ്യത നിലനിര്‍ത്തിയാണ് പൂര്‍ണ വൈദ്യുത അംബാസിഡര്‍ പുറത്തിറക്കുന്നത്. ഇലക്ട്രിക് അംബാസഡറിന്റെ മുന്നില്‍ വലിയ ഗ്രില്‍ കാണാം. ഗ്രില്ലിന്റെ ഇരു വശങ്ങളിലും എല്‍ഇഡി ഹെഡ്ലാംപുകള്‍ നല്‍കിയിരിക്കുന്നു. യഥാര്‍ത്ഥ അംബാസഡറിന് നാല് ഡോറുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഡിസി2 കണ്‍സെപ്റ്റില്‍ കാണുന്നത് രണ്ട് ഡോറുകള്‍ മാത്രമാണ്. എന്നാല്‍ അവശ്യാനുസരണം നാല് ഡോറുകളിലേയ്‌ക്ക് ഇത് ഇറക്കുമെന്നും കമ്പനി വ്യക്തമാക്കി. ക്ലാസിക്ക് ലുക്ക് ലഭിക്കുന്നതിന് സ്റ്റീല്‍ റിമ്മുകള്‍ നല്‍കിയിരിക്കുന്നു.

ഇലക്ട്രിക് അംബാസഡറിന്റെ പവര്‍ട്രെയ്ന്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഡിസി2 വെളിപ്പെടുത്തിയില്ല. എന്നാല്‍ പൂര്‍ണ വൈദ്യുത വാഹനത്തിന് ഉള്ള എല്ലാ സവിശേഷതകളും ഇതിനു ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഓള്‍ ഇലക്ട്രിക് ഡ്രൈവ്ട്രെയ്ന്‍ എന്നിവ പരിഗണിക്കുമ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ വില കൂടുതലായിരിക്കും. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യകാല കാറുകളിലൊന്നായിരുന്നു ഹിന്ദുസ്ഥാന്‍ അംബാസഡര്‍. ബ്രിട്ടനില്‍ നിര്‍മ്മിച്ചിരുന്ന ബ്രിട്ടീഷ് ഓക്‌സ്‌ഫോര്‍ഡ് 3 സീരീസിന്റെ ചുവടുപിടിച്ചാണ് ആദ്യ അംബാസിഡര്‍ നിര്‍മ്മിക്കുന്നത്. 1960നും 70നും ഇടയ്‌ക്കുള്ള കാലഘട്ടത്തിലാണ് ആദ്യമായി അംബാസഡര്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കുന്നത്.

ഒരുകാലത്ത് ഇന്ത്യയിലെ സാധാരണക്കാരന്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവരുടെ വാഹനമായിരുന്നു അംബി. എന്നാല്‍ എണ്‍പതുകളുടെ പകുതിയില്‍ മാരുതി 800ന്റെ വരവോടെ അംബാസിഡര്‍ യുഗത്തിന് മങ്ങലേറ്റു. ക്രമേണ 2014ല്‍ അംബാസഡര്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് പൂര്‍ണമായും തുടച്ചു നീക്കപ്പെട്ടു. പക്ഷേ ഈ റിയര്‍ വീല്‍ ഡ്രൈവ് സെഡാന്‍ ഇപ്പോഴും നിരവധി സെലിബ്രിറ്റികളുടെയും രാഷ്‌ട്രീയ നേതാക്കളുടെയുമൊക്കെ ഗാരേജില്‍ കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ
Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

Kerala

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.