Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിസ്സാമുദ്ദീനില്‍ മതസമ്മേളനം നടത്തി ഒളിവില്‍ പോയ മര്‍ക്കസ് മേധാവിയെ കണ്ടെത്തി; നിരീക്ഷണ കാലാവധിക്കു ശേഷം ദല്‍ഹി പോലീസ് ചോദ്യം ചെയ്യും

നിലവില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുന്ന ഇയാളെ നിരീക്ഷണ കാലാവധി കഴിഞ്ഞയുടന്‍ ചോദ്യം ചെയ്യുമെന്നും ദല്‍ഹി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 03:21 pm IST
inIndia

ന്യൂദല്‍ഹി: നിസ്സാമുദ്ദീനില്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് മത സമ്മേളനം സംഘടിപ്പിച്ചശേഷം കടന്നു കളഞ്ഞ മര്‍ക്കസ് മേധാവി മൗലാനാ സാദിനെ പേലീസ് കണ്ടെത്തി. ലോക്ഡൗണ്‍ ലംഘിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് ദല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സാദിനെ കണ്ടെത്താന്‍ സാധിച്ചത്.  

നിലവില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുന്ന ഇയാളെ നിരീക്ഷണ കാലാവധി കഴിഞ്ഞയുടന്‍ ചോദ്യം ചെയ്യുമെന്നും ദല്‍ഹി പോലീസ് അറിയിച്ചു. മത സമ്മേളനത്തില്‍ പങ്കെടുത്ത പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇയാള്‍ക്കും രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ചോദ്യം ചെയ്യല്‍ ചിലപ്പോള്‍ നീണ്ടേക്കാം.  

എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് ചോദ്യം ചെയ്യലിന് ശേഷം തീരുമാനിക്കും. മര്‍ക്കസ് നടത്തിപ്പിനുള്ള വരുമാനം സംബന്ധിച്ചും അനധികൃതമായി ഫണ്ട് ലഭിക്കുന്നുണ്ടോ എന്നത് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ മൗലാനാ സാദിനില്‍ നിന്നും ശേഖരിക്കുമെന്ന ദല്‍ഹി പോലീസ് അറിയിച്ചു.  

ലോക്ഡൗണ്‍ ലംഘിച്ചതിനും ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാക്കിയതിനും മൗലാനാ സാദിനും മറ്റ് 5 പേര്‍ക്കും എതിരെയാണ് ദല്‍ഹി പോലീസ് കേസെടുത്തിട്ടുള്ളത്. സമ്മേളനത്തില്‍ പങ്കെടുത്ത 600ലധികം ആളുകള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.  

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളും നൂറ് കണക്കിന് വിദേശികളുമാണ് മര്‍ക്കസിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത്. കോവിഡ് ഹോട്ട്‌സ്‌പോട്ടും കൂടിയാണ് ഇത്.  

മത സമ്മേളനം നടത്തിയത് വിവാദമായതോടെയാണ് അറസ്റ്റിലാകുമെന്ന് ഭയന്ന് മാര്‍ച്ച് 31 മുതലാണ് മൗലാനാ സാദിന്‍ ഒളിവില്‍ പോയത്. അതിനുിശേഷം ഇയാള്‍ താന്‍ ഒളിവില്‍ അല്ലെന്നും നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അറിയിച്ചിരുന്നു.  

Tags: covidതബ്‌ലീഗ് ജമായത്ത്ലോക്ഡൗണ്‍CoronaNizamuddin Coronaമൗലാന സാദ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.