Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണയിലെ ഭില്‍വാര മോഡല്‍

ജില്ലാ ഭരണകൂടം 2000 സംഘങ്ങള്‍ രൂപീകരിച്ചു. ഇവര്‍ വീടുവീടാന്തരം കയറിയിറങ്ങി ആള്‍ക്കാരെ സ്‌ക്രീന്‍ ചെയ്തു. ഒന്നും രണ്ടുമല്ല, 28 ലക്ഷം പേരെയാണ് ഇങ്ങനെ പരിശോധിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 03:08 pm IST
in India

ജെയ്‌പ്പൂര്‍: കൊറോണ വ്യാപനം തടയാന്‍ ഭില്‍വാര മോഡല്‍ അനുവര്‍ത്തിക്കണമെന്ന് കഴിഞ്ഞ ദിവസം കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വളരെ വ്യത്യസ്തമായ ഈ മാതൃകയെന്താണ്, എങ്ങനെയാണ് ഇത് നടപ്പാക്കുകയെന്ന് അറിയേണ്ടതുണ്ട്.

ഭില്‍വാര രാജസ്ഥാനിലാണ്. വസ്ത്ര നിര്‍മാണത്തിന് പേരുകേട്ട സ്ഥലം. മാര്‍ച്ച് 19നാണ് ആദ്യമായി ഇവിടെ കൊറോണ  പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ഇവിടെയുള്ളത് 27 കേസുകള്‍ മാത്രം. എല്ലാരും ഐസൊലേഷനിലും.

28 ലക്ഷം പേരെ  സ്‌ക്രീന്‍ ചെയ്തു  

ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത കടുത്ത, പ്രതിരോധത്തിന്റെ ഉത്തമ മാതൃകയാണ് ഭില്‍വാര.ഇതിന് ചുക്കാന്‍ പിടിച്ചത് അഡീഷണല്‍ ചീഫ് സെക്രട്ടറി (ആരോഗ്യം) രോഹിത് കുമാര്‍ സിങ്ങും കളക്ടര്‍ രാജേന്ദ്ര ഭട്ടും.

ആദ്യ രോഗിയെ കണ്ടെത്തിയ ഉടന്‍ ആദ്യ രണ്ടാഴ്ച കൊണ്ട് 28 ലക്ഷം പേരെയാണ് സ്‌ക്രീന്‍ ചെയ്തത്. ഇതിന് ആരോഗ്യവകുപ്പ് നിരവധി സംഘങ്ങളെയാണ് നിയോഗിച്ചത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു ആദ്യ രോഗി. രോഗ വ്യാപനം തടയാന്‍ വിപുലമായ പ്രോട്ടോകോളാണ് തയ്യാറാക്കിയത്. ഡോക്ടറായ രോഗിക്ക് എവിടെ നിന്നാണ് രോഗം  പിടിച്ചതെന്നു പോലും വ്യക്തമല്ല.

ത്രിമുഖ തന്ത്രം

(എ) കൂട്ടമായ വ്യാപനം തടയാന്‍ ത്രിതല തന്ത്രം ആവിഷ്‌ക്കരിച്ചു. ഒന്ന് കര്‍ഫ്യൂ അതിശക്തമായി നടപ്പാക്കി. അതിര്‍ത്തികള്‍ അടച്ചു. ഒരൊറ്റ വാഹനം പോ

ലും കടത്തിവിട്ടില്ല, ഒരു തരത്തിലുമുള്ള ഇളവുകള്‍ പോലും ഇല്ലായിരുന്നു. വാഹനനീക്കം പൂജ്യം.

(ബി) രോഗ വ്യാപന സാധ്യതയുള്ള കൂട്ടങ്ങളെ (ക്ലസ്റ്റര്‍) കണ്ടെത്തുകയായിരുന്നു അടുത്ത നടപടി. സമ്പര്‍ക്കങ്ങളുടെ വിപുലമായ ലിസ്റ്റും റൂട്ട് മാപ്പ് തയ്യാറാക്കലുമായി അടുത്തത്. ഇതിനൊപ്പം രോഗം പിടിക്കാന്‍ വലിയ സാധ്യതയുള്ള (ഹൈ റിസ്‌ക്)വരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തു.

(സി) പിന്നെ വിപുലമായ സ്‌ക്രീനിങ്ങ്. ഭില്‍വാരയിലെ മുഴുവന്‍ പേരെയും സ്‌ക്രീന്‍ ചെയ്ത് ഇന്‍ഫഌവന്‍സയുടേതു പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഏറ്റവും അവസാനം ഒരു രോഗിയെ കണ്ടെത്തിയത്. അതിനു ശേഷം ഒരാള്‍ക്കു പോലും രോഗം  കണ്ടെത്തിയിട്ടില്ല.  

 മാര്‍ച്ച് ഒന്നു മുതല്‍ 20 വരെ, സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ച 7000 രോഗികളില്‍ ഒരാള്‍ക്കു പോലും രോഗം ഇല്ലെന്നും  കണ്ടെത്തി.

തീര്‍ന്നില്ല യുദ്ധം. രോഗ വ്യാപനം തടഞ്ഞെങ്കിലും യുദ്ധം കഴിഞ്ഞില്ലെന്ന് കളക്ടര്‍ പറയുന്നു, ഇനിയും നിതാന്ത ജാഗ്രത വേണം. അല്ലെങ്കില്‍ എവിടെ നിന്നു വേണമെങ്കിലും രോഗം എത്താം. ഇതര ജില്ലകള്‍ക്കും സ്വീകരിക്കാന്‍ കഴിയുന്ന മാതൃകയാണിത്.

Tags: covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

വഖഫ് സ്വത്തുനടത്തിപ്പിൽ വൻ ക്രമക്കേടെന്ന് അഖിലേന്ത്യാ മുസ്ലിം ജമാ അത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.